http://commons.wikimedia.org/wiki/File:Alakkuda.jpg
ഈ ചിത്രത്തിൽ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തിൽ കാണുന്ന കാവടിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
http://commons.wikimedia.org/wiki/File:%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%...
പീലിക്കാവടി, പീലി-നിലക്കാവടി എന്നൊക്കെയാണ് ഇതിനെ വിളിച്ചു കേട്ടിരിക്കുന്നത്. ആലക്കുട എന്നത് ആദ്യമായി കേൾക്കുകയാണ്.
2011/4/11 Sreejith K. sreejithk2000@gmail.com
http://commons.wikimedia.org/wiki/File:Alakkuda.jpg
ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന കാവടിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഒരു വ്യത്യാസവും ഇല്ല.
2011/4/11 Devadas VM vm.devadas@gmail.com
പീലിക്കാവടി, പീലി-നിലക്കാവടി എന്നൊക്കെയാണ് ഇതിനെ വിളിച്ചു കേട്ടിരിക്കുന്നത്. ആലക്കുട എന്നത് ആദ്യമായി കേൾക്കുകയാണ്.
2011/4/11 Sreejith K. sreejithk2000@gmail.com
http://commons.wikimedia.org/wiki/File:Alakkuda.jpg
ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന കാവടിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
http://commons.wikimedia.org/wiki/File:%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%...
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
V
--
Devadas V.M.

കാവടിയെന്നാല്‍ തോളത്ത് വയ്ക്കുന്ന കാവ് -നോട് ചേര്‍ന്ന വടി എന്നര്‍ത്ഥം. കാവാടികള് പലതരമുണ്ട്. പീലിക്കാവടിയാണ് രണ്ടും എന്ന് തോന്നുന്നു. ആലക്കുടയെന്നത് ആലപ്പുഴ ഭാഗത്തുപയോഗിക്കുന്ന പേരാണ് എന്നു തോന്നുന്നു.
2011, ഏപ്രില്‍ 11 8:49 വൈകുന്നേരം ന്, Devadas VM vm.devadas@gmail.comഎഴുതി:

ഉത്സവത്തിനൊക്കെ ഉപയോഗിക്കുന്ന അലങ്കരിച്ച വലിയ കുടക്ക് ഞങ്ങളുടെ നാട്ടില്‍ ആലക്കുട എന്ന് പറയാറുണ്ട് (കുടമാറ്റത്തിനൊക്കെ ഉപയോഗിക്കുന്ന കുട.) മുത്തുക്കുട എന്നും പറയാറുണ്ട്. ഈ ചിത്രത്തിലുള്ളതു രണ്ടും പീലിക്കാവടിയാണ്.
On 4/11/11, Challiyan challiyan@gmail.com wrote:

Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
അത് ആലവട്ടം അല്ലേ?
2011/4/11 Hrishi hrishi.kb@gmail.com

ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന
കാവടിയും
തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
http://commons.wikimedia.org/wiki/File:%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%...
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by <
http://www.wisestamp.com/email-install?utm_source=extension&utm_medium=e...
WiseStamp<
http://www.wisestamp.com/email-install?utm_source=extension&utm_medium=e...
--
" One OS to rule them all, One OS to find them. One OS to call them all, And in salvation bind them. In the bright land of Linux, Where the hackers play." (J. Scott Thayer, with apologies to J.R.R.T.)
Regards, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ് ആലവട്ടത്തിലും. സമാനമായ പാറ്റേര്ണ്. ആലത്തൂരും ആലപ്പുഴയും (പേര്) പോലെ ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.
ചിത്രത്തിലുള്ളതിനെ തൃശ്ശൂർ ഭാഗങ്ങളിൽ അമ്പലക്കാവടി എന്നാണു വിളിക്കുക. കാവടിയുത്സവങ്ങളിൽ അവശ്യമായും ഇവ ഉണ്ടായിരിക്കണം. ഓരോ തട്ടിനേയും ഒരു നിലയായി കണക്കാക്കാറുണ്ടു്. അതിനനുസരിച്ച് ഏറ്റവും ഉയരമുള്ള കാവടിയ്ക്കു് 21 നില വരെ കണ്ടിട്ടുണ്ടു്. 18 നില സാധാരണമാണു്. കൌമാരപ്രായത്തിലുള്ള കുട്ടികൾക്കു് ആടാൻ മൂന്നോ നാലോ നിലയിലുള്ള ഇതുപോലെത്തന്നെയുള്ള ചെറിയ കാവടികളും ഒരു സെറ്റിൽ ഒന്നോ രണ്ടോ വീതം കാണാം. വളരെ ഉയരമുള്ള കാവടികൾ ആടാൻ പ്രത്യേക പരിചയം വേണം.
ഈ തരം അല്ലാതെ ചുരുങ്ങിയതു്രണ്ടു തരം കാവടികൾ കൂടി കണ്ടിട്ടുണ്ടു്. അതിലൊന്നു് പൂക്കാവടി. അമ്പലകാവടിയ്ക്കു് നിയതമായ രൂപകല്പനയുള്ളപ്പോൾ പൂക്കാവടികളുടെ ആകൃതിയും വലിപ്പവും അലങ്കാരരീതികളും കുറേക്കൂടിസ്വതന്ത്രമാണു്. കടലാസുകൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഒരുക്കിയ പൂവുകൾ ഒട്ടിച്ച് ആകർഷണീയമായി അലങ്കരിച്ചിരിക്കും ഇവ. അമ്പലക്കാവടികളേക്കാൾ വലിപ്പം തോന്നുമെങ്കിലും ഘനം കുറവായിരിക്കും.
ഇതും കൂടാതെ പ്രധാനമായും വഴിപാടുകൾക്കോ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായും ഉപയോഗിക്കുന്ന ഒരു തരം ചെറിയ കാവടിയും കാണാം. പഴനിയിലേക്കു് തീർത്ഥയാത്ര നടത്തുന്നതിനുമുൻപായി ദേശാടനവഴിപാടു നടത്തുന്നവർ ഇത്തരം കാവടികളാണു് ഉപയോഗിക്കുന്നതു്. ക*മാനാകൃതിയിലുള്ള ഒരു മരച്ചട്ടവും അതിന്മേൽ മയിൽപ്പീലി ഉൾപ്പെടെ ചില നാമമാത്രമായ അലങ്കാരങ്ങളും മാത്രം ഉള്ള വളരെ ഭാരം കുറഞ്ഞ ഈ “ഭസ്മക്കാവടി”കളേയും പീലിക്കാവടി എന്നു വിളിക്കുന്നതു് കേട്ടിട്ടുണ്ടു്. *
ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങൾ നടക്കുന്നതു് തൃശ്ശൂരടുത്തു് കൂർക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂർ മണലാർകാവു് ഉത്സവത്തിനും ആയിരിക്കണം. കൂർക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കു് കേരളത്തിലെ കാവടികളുടെ പേരു്, ഉൽപ്പത്തി എന്നിവയെക്കുറിച്ചു് കൂടുതൽ ആധികാരികമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.
http://kerala-zone.com/about-kerala/arts-culture/kavadiyattam.php ഇവിടെ പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങൾ കാണാം.
-വിശ്വം
2011/4/11 Challiyan challiyan@gmail.com
ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ് ആലവട്ടത്തിലും. സമാനമായ പാറ്റേര്ണ്. ആലത്തൂരും ആലപ്പുഴയും (പേര്) പോലെ ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
തൃശൂരില്‍ ഇരുനിലംകോട് / കുഴൂര്‍ / കൊടകര ഷഷ്ഠി എന്നിവയ്ക്കും കാവടിയാഘോഷങ്ങളുണ്ട്. ഇരുനിലംകോടുകാരനാകണമെങ്കില് തോളില്‍ കാവടി കയറ്റിയ തഴമ്പുണ്ടാകണമെന്നാണ് നാട്ടുമൊഴി :)
ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങള്‍ നടക്കുന്നതു്
തൃശ്ശൂരടുത്തു് കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂര്‍ മണലാര്‍കാവു് ഉത്സവത്തിനും ആയിരിക്കണം. കൂര്‍ക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു് കേരളത്തിലെ കാവടികളുടെ പേരു്, ഉല്‍പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ നല്കാന് സാധിക്കുമെന്നു വിശ്വസിക്കുന്നു.
http://kerala-zone.com/about-kerala/arts-culture/kavadiyattam.php ഇവിടെ പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങള്‍ കാണാം.

മണളാര്ക്കാവുകാരുടെ ബ്ലോഗ് http://newkeralakavatisamajam.blogspot.com
കാവടി ചരിത്രം ഇവിടെ -> http://newkeralakavatisamajam.blogspot.com/2011/01/blog-post_27.html
2011/4/12 Devadas VM vm.devadas@gmail.com

നല്ല കുറേ ചിത്രങ്ങൾ ഉണ്ടല്ലോ അവിടെ! കാവടിയെ സംബന്ധിച്ചു് എഴുതിയിട്ടുള്ള വിവരങ്ങളും കൊള്ളാം.
തൃശ്ശൂരുള്ള ആർക്കെങ്കിലും ആ ബ്ലോഗിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ടു് കുറച്ചു ചിത്രങ്ങൾ വിക്കിപീഡിയയിലേക്കു് സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കാമോ? ആ പേജിൽ തന്നെ മൊബൈൽ നമ്പറും ഉണ്ടു്.
:)

കാവടിhttp://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%E0%B4%BF
കാവടിയെ കുറിച്ചുള്ള മലയാളം വിക്കിപീഡിയ ലേഖനത്തിൽ നിലവിൽ 2 വരിയാണു് ഉള്ളത്. ഇവിടെ പങ്കു വെച്ച വിവരങ്ങളും നിങ്ങൾക്ക് അറിയുന്ന മറ്റ് വിവരങ്ങളും ചിത്രങ്ങളും ഒക്കെ ചേർത്ത് ഈ ലേഖനവും ഇതിനെ സംബന്ധിച്ച മറ്റ് ലേഖനങ്ങളും വികസിപ്പിക്കുവാൻ സഹായിക്കുക
2011/4/12 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com

Dr. Vipin C.P My profiles: [image: Facebook]http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer

ആലക്കുടയെന്ന പേരോ ചിത്രത്തില്‍ കാണുന്ന തരം കാവടിയോ ആലപ്പുഴ ഭാഗത്തു കണ്ടിട്ടില്ല. വിശ്വപ്രഭ പറഞ്ഞത് പോലെ അമ്പലക്കാവടി എന്ന പേരിലാണിത് മണലാര്‍കാവില്‍ അറിയപ്പെടുന്നത്. -പ്രദീപ്
2011/4/12 Shiju Alex shijualexonline@gmail.com
കാവടിhttp://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%E0%B4%BF
കാവടിയെ കുറിച്ചുള്ള മലയാളം വിക്കിപീഡിയ ലേഖനത്തിൽ നിലവിൽ 2 വരിയാണു് ഉള്ളത്. ഇവിടെ പങ്കു വെച്ച വിവരങ്ങളും നിങ്ങൾക്ക് അറിയുന്ന മറ്റ് വിവരങ്ങളും ചിത്രങ്ങളും ഒക്കെ ചേർത്ത് ഈ ലേഖനവും ഇതിനെ സംബന്ധിച്ച മറ്റ് ലേഖനങ്ങളും വികസിപ്പിക്കുവാൻ സഹായിക്കുക
2011/4/12 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
നല്ല കുറേ ചിത്രങ്ങൾ ഉണ്ടല്ലോ അവിടെ! കാവടിയെ സംബന്ധിച്ചു് എഴുതിയിട്ടുള്ള വിവരങ്ങളും കൊള്ളാം.
തൃശ്ശൂരുള്ള ആർക്കെങ്കിലും ആ ബ്ലോഗിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ടു് കുറച്ചു ചിത്രങ്ങൾ വിക്കിപീഡിയയിലേക്കു് സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കാമോ? ആ പേജിൽ തന്നെ മൊബൈൽ നമ്പറും ഉണ്ടു്.
:)
-വിശ്വം
2011/4/12 Devadas VM vm.devadas@gmail.com
മണളാര്ക്കാവുകാരുടെ ബ്ലോഗ് http://newkeralakavatisamajam.blogspot.com
കാവടി ചരിത്രം ഇവിടെ -> http://newkeralakavatisamajam.blogspot.com/2011/01/blog-post_27.html
2011/4/12 Devadas VM vm.devadas@gmail.com
തൃശൂരില്‍ ഇരുനിലംകോട് / കുഴൂര്‍ / കൊടകര ഷഷ്ഠി എന്നിവയ്ക്കും കാവടിയാഘോഷങ്ങളുണ്ട്. ഇരുനിലംകോടുകാരനാകണമെങ്കില് തോളില്‍ കാവടി കയറ്റിയ തഴമ്പുണ്ടാകണമെന്നാണ് നാട്ടുമൊഴി :)
ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങള്‍ നടക്കുന്നതു്
തൃശ്ശൂരടുത്തു് കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂര്‍ മണലാര്‍കാവു് ഉത്സവത്തിനും ആയിരിക്കണം. കൂര്‍ക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു് കേരളത്തിലെ കാവടികളുടെ പേരു്, ഉല്‍പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ നല്കാന് സാധിക്കുമെന്നു വിശ്വസിക്കുന്നു.
http://kerala-zone.com/about-kerala/arts-culture/kavadiyattam.php%E0%B4%87%E... പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങള്‍ കാണാം.
-വിശ്വം
2011/4/11 Challiyan challiyan@gmail.com
ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ് ആലവട്ടത്തിലും. സമാനമായ പാറ്റേര്ണ്. ആലത്തൂരും ആലപ്പുഴയും (പേര്) പോലെ ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.
--
Dr. Vipin C.P My profiles: [image: Facebook]http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
--
Devadas V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
കാവടിയുത്സവം ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല. പ്രധാനമായും മുരുകന് എന്ന ദ്രാവിഡ ദേവന് (മകന്) ആണ് കാവാടിയുമായി ബന്ധമുള്ളത്. പിന്നീട് ബൌദ്ധരും അതിനുശേഷം ഹിന്ദുകള്ളും ഇതിന്റെ ഉടമകളായി
*'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല"* എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും എന്തൊക്കെയാണെന്നു് കൃത്യമായി നിർവ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേർന്നു നിൽക്കും.
ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളിൽ ദ്രാവിഡീയം എന്നതിന്റെ വിപരീതം അർത്ഥമാക്കാൻ ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.
-വിശ്വം
2011/4/12 Challiyan challiyan@gmail.com
കാവടിയുത്സവം ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല. പ്രധാനമായും മുരുകന് എന്ന ദ്രാവിഡ ദേവന് (മകന്) ആണ് കാവാടിയുമായി ബന്ധമുള്ളത്. പിന്നീട് ബൌദ്ധരും അതിനുശേഷം ഹിന്ദുകള്ളും ഇതിന്റെ ഉടമകളായി
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
2011/4/12 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
*'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല"* എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും എന്തൊക്കെയാണെന്നു് കൃത്യമായി നിര്‍വ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേര്‍ന്നു നില്ക്കും.
ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ദ്രാവിഡീയം എന്നതിന്റെ വിപരീതം അര്ത്ഥമാക്കാന് ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.
*+1 *
2011, ഏപ്രില്‍ 12 6:54 വൈകുന്നേരം ന്, Devadas VM vm.devadas@gmail.comഎഴുതി:
2011/4/12 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
*'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല"* എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും എന്തൊക്കെയാണെന്നു് കൃത്യമായി നിര്‍വ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേര്‍ന്നു നില്ക്കും.
ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ദ്രാവിഡീയം എന്നതിന്റെ വിപരീതം അര്ത്ഥമാക്കാന് ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.
*+1 *
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ആല് മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല് മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല് മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്ടെ കേസ് വിട്.
ആലവട്ടവും ആലുമായി എന്താണ് ബന്ധം?
2011/4/12 Challiyan challiyan@gmail.com
ആല് മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല് മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല് മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്ടെ കേസ് വിട്.
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
അമ്പലക്കാവടി/പീലിക്കാവടി എന്നാണ് ഞാന്‍ ഇതേപ്പറ്റികേട്ടിട്ടുള്ളതു്. ഞങ്ങളുടെ നാട്ടിലെ തൈപ്പൂയാഘോഷത്തിനും ( എടക്കുളം അന്തിരിങ്ങ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ) പൂക്കാവടികളും പീലിക്കാവടികളും പതിവാണ് . അടുത്തകൊല്ലം ഫോട്ടോയിടാം .
2011/4/12 Devadas VM vm.devadas@gmail.com
ആലവട്ടവും ആലുമായി എന്താണ് ബന്ധം?
2011/4/12 Challiyan challiyan@gmail.com
ആല് മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല് മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല് മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്ടെ കേസ് വിട്.
--
Dr. Vipin C.P
My profiles: Signature powered by WiseStamp

-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth
ആലവട്ടവും ആലുമായി നിർമ്മിതികൊണ്ടോ ദ്രവ്യഗുണം കൊണ്ടോ ഒരു ബന്ധവുമില്ല.ചെറിയൊരു ബന്ധമുണ്ടെങ്കിൽ അതു് വാക്കുകളുടെ ഉല്പത്തിയിൽ മാത്രമാണു്.
സംസ്കൃതത്തിൽ ആല-(വി.) എന്നാൽ പരന്ന, വിസ്തൃതമായ എന്നൊക്കെയാണു് അർത്ഥം. ആലാ വർത്തതി ഇദി ആലാവർത്തം. ആ സംസ്കൃതവാക്കിന്റെ തദ്ഭവമാണു് മലയാളത്തിൽ ആലവട്ടം. ചില സംസ്കൃതം ടെക്സ്റ്റുകളിൽ ആലാവൃതം എന്നും കണ്ടിട്ടുണ്ടു്. (ആവൃതം = ചുറ്റപ്പെട്ടതു്).
പരന്ന/വിസ്തൃതമായ തണൽ നൽകുന്ന എല്ലാ മരങ്ങൾക്കും പൊതുവായി പറയുന്ന പേരാണു് ആൽ. അരയാൽ, പേരാൽ, അത്തിയാൽ തുടങ്ങിയവയൊക്കെ അവയിലെ വകഭേദങ്ങളും.
പല വിക്കിലേഖനങ്ങളിലും പേരിന്റെ ഉൽപ്പത്തി എന്നെഴുതിച്ചേർത്തിരിക്കുന്നതിൽ അടിസ്ഥാനമില്ലാത്ത ശുദ്ധഊഹങ്ങൾ കണ്ടിട്ടുണ്ടു്. ആധികാരികമായ സ്രോതസ്സുകൾ കൂടി ചേർക്കാതെ തൽക്കാലം തിരുത്തണ്ട എന്നതിനാലാണു് അതൊന്നും തൊട്ടുനോക്കാതെ പിൻമാറി നിൽക്കുന്നതു്.
2011/4/12 Anivar Aravind anivar@movingrepublic.org
അമ്പലക്കാവടി/പീലിക്കാവടി എന്നാണ് ഞാന്‍ ഇതേപ്പറ്റികേട്ടിട്ടുള്ളതു്. ഞങ്ങളുടെ നാട്ടിലെ തൈപ്പൂയാഘോഷത്തിനും ( എടക്കുളം അന്തിരിങ്ങ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ) പൂക്കാവടികളും പീലിക്കാവടികളും പതിവാണ് . അടുത്തകൊല്ലം ഫോട്ടോയിടാം .
2011/4/12 Devadas VM vm.devadas@gmail.com
ആലവട്ടവും ആലുമായി എന്താണ് ബന്ധം?
2011/4/12 Challiyan challiyan@gmail.com
ആല് മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി
ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല് മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല് മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്ടെ കേസ് വിട്.
--
Dr. Vipin C.P
My profiles: Signature powered by WiseStamp
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
If there is a mistake in the articles, I would request you to fix it as soon as we can and look for references later. That would be better than having wrong info in an article.
Just my opinion and sorry for english. I am mailing from my phone.
Regards, Jyothis. Sent from my iPhone Http://ml.wikipedia.org/wiki/User:Jyothis
My domain is with http://www.netdotnet.com
On Apr 12, 2011, at 11:02 AM, ViswaPrabha (വിശ്വപ്രഭ)viswaprabha@gmail.com wrote:
ആലവട്ടവും ആലുമായി നിർമ്മിതികൊണ്ടോ ദ്രവ്യഗുണം കൊണ്ടോ ഒരു ബന്ധവുമില്ല.ചെറിയൊരു ബന്ധമുണ്ടെങ്കിൽ അതു് വാക്കുകളുടെ ഉല്പത്തിയിൽ മാത്രമാണു്.
സംസ്കൃതത്തിൽ ആല-(വി.) എന്നാൽ പരന്ന, വിസ്തൃതമായ എന്നൊക്കെയാണു് അർത്ഥം. ആലാ വർത്തതി ഇദി ആലാവർത്തം. ആ സംസ്കൃതവാക്കിന്റെ തദ്ഭവമാണു് മലയാളത്തിൽ ആലവട്ടം. ചില സംസ്കൃതം ടെക്സ്റ്റുകളിൽ ആലാവൃതം എന്നും കണ്ടിട്ടുണ്ടു്. (ആവൃതം = ചുറ്റപ്പെട്ടതു്).
പരന്ന/വിസ്തൃതമായ തണൽ നൽകുന്ന എല്ലാ മരങ്ങൾക്കും പൊതുവായി പറയുന്ന പേരാണു് ആൽ. അരയാൽ, പേരാൽ, അത്തിയാൽ തുടങ്ങിയവയൊക്കെ അവയിലെ വകഭേദങ്ങളും.
പല വിക്കിലേഖനങ്ങളിലും പേരിന്റെ ഉൽപ്പത്തി എന്നെഴുതിച്ചേർത്തിരിക്കുന്നതിൽ അടിസ്ഥാനമില്ലാത്ത ശുദ്ധഊഹങ്ങൾ കണ്ടിട്ടുണ്ടു്. ആധികാരികമായ സ്രോതസ്സുകൾ കൂടി ചേർക്കാതെ തൽക്കാലം തിരുത്തണ്ട എന്നതിനാലാണു് അതൊന്നും തൊട്ടുനോക്കാതെ പിൻമാറി നിൽക്കുന്നതു്.
2011/4/12 Anivar Aravind anivar@movingrepublic.org അമ്പലക്കാവടി/പീലിക്കാവടി എന്നാണ് ഞാന്‍ ഇതേപ്പറ്റികേട്ടിട്ടുള്ളതു്. ഞങ്ങളുടെ നാട്ടിലെ തൈപ്പൂയാഘോഷത്തിനും ( എടക്കുളം അന്തിരിങ്ങ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ) പൂക്കാവടികളും പീലിക്കാവടികളും പതിവാണ് . അടുത്തകൊല്ലം ഫോട്ടോയിടാം .
2011/4/12 Devadas VM vm.devadas@gmail.com
ആലവട്ടവും ആലുമായി എന്താണ് ബന്ധം?
2011/4/12 Challiyan challiyan@gmail.com
ആല് മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല് മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല് മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്ടെ കേസ് വിട്.
--
Dr. Vipin C.P
My profiles: Signature powered by WiseStamp
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ആല് മരത്തിന്റെ ഇലകള്‍ ചേര്‍ത്താണ് ആദ്യം ഈ വിശറി ഉണ്ടാക്കിയിരുന്നത്. ബൌദ്ധരാണിതിന്റെ ഉപജ്ഞാതാക്കള്‍.
ആല് അവര്‍ക്ക് പവിത്രവൃക്ഷമായതിനാല് ബൌദ്ധരുടെ മൊണാസ്റ്റ്റികളില് പലതിനും ആല ബന്ധമുണ്ടെന്ന് ഓര്‍ക്കുക
വട്ടം എന്നതും പാലി ഭാഷയില്‍ നിന്ന് വന്നതാണ്. ആലവട്ടം എന്നത് ആല് മരത്തിന്റെ ഇലകള്‍ ചേര്‍ത്തുണ്ടാക്കിയ വൃത്താകൃതിയിലുള്ള വിശറിയത്രെ.
“പല വിക്കിലേഖനങ്ങളിലും പേരിന്റെ ഉൽപ്പത്തി എന്നെഴുതിച്ചേർത്തിരിക്കുന്നതിൽ അടിസ്ഥാനമില്ലാത്ത ശുദ്ധഊഹങ്ങൾ കണ്ടിട്ടുണ്ടു്. ആധികാരികമായ സ്രോതസ്സുകൾ കൂടി ചേർക്കാതെ തൽക്കാലം തിരുത്തണ്ട എന്നതിനാലാണു് അതൊന്നും തൊട്ടുനോക്കാതെ പിൻമാറി നിൽക്കുന്നതു്.“
മേല്‍ പറഞ്ഞത് ഏതൊക്കെയാണെന്ന് ഇവിടെ സൂചിപ്പിക്കാമെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു, കാരണം പേരിന്റെ ഉല്പത്തി എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. കുറച്ച് റഫറന്‍സുകള്‍ ഒക്കെ സംഘടിപ്പിക്കാനും സാധിക്കും. ഏതിലൊക്കെ ശുദ്ധ ഊഹങ്ങള്‍ എന്നും സൂചിപ്പിക്കുമെന്നു കരുതുന്നു.
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
ആലക്കുട എന്നൊരു പേര് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഇതിനെ ഞങ്ങളുടെ നാട്ടില്‍ അമ്പല കാവടി എന്നാണു പറയുക. മുതുകുടക്ക് അലക്കുട എന്നൊരു പേര് ഉണ്ട് എന്ന് ഞാന്‍ വിസ്വസിക്കുനില്ല . മുതുകുടയില്‍ അലക്ക് എന്നൊരു ലോഹ അലങ്കാരം ഉണ്ട് , അത് കൊണ്ട് ആലക്കുട എന്ന് പരയുംമെന്നു ഞാന്‍ വിസ്സ്വസിക്കുനില്ല .
ജിഗേഷ്
പീലി കാവടി വേറെയാണ്, അത് വളരെ ചെറുതാണ് . മുരുകന് വഴിപാട് ചെയ്യുന്നതിനാണ് പീലികാവടി ഉപയോഗിക്കുക.
2011/4/13 Jigesh Pallissery jigeshpk@gmail.com
ആലക്കുട എന്നൊരു പേര് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഇതിനെ ഞങ്ങളുടെ നാട്ടില്‍ അമ്പല കാവടി എന്നാണു പറയുക. മുതുകുടക്ക് അലക്കുട എന്നൊരു പേര് ഉണ്ട് എന്ന് ഞാന്‍ വിസ്വസിക്കുനില്ല . മുതുകുടയില്‍ അലക്ക് എന്നൊരു ലോഹ അലങ്കാരം ഉണ്ട് , അത് കൊണ്ട് ആലക്കുട എന്ന് പരയുംമെന്നു ഞാന്‍ വിസ്സ്വസിക്കുനില്ല .
ജിഗേഷ്
മുത്തുക്കുട പോലും ബൌദ്ധരുടെ സംഭാവനയാണെന്നാണ് തെളിവുകള്‍ കാണിക്കുന്നത്.
2011/4/13 Challiyan challiyan@gmail.com
മുത്തുക്കുട പോലും ബൌദ്ധരുടെ സംഭാവനയാണെന്നാണ് തെളിവുകള്‍ കാണിക്കുന്നത്.
ആനപ്പുറം എഴുന്നെള്ളിപ്പ്, തിടമ്പ് രൂപം , മുത്തുക്കുട, ഉല്‍സവത്തിന്റെ കൊടി നാട്ടല്‍ ഒക്കെ ബൗദ്ധപാരമ്പര്യത്തില്‍ നിന്ന് കൊടുക്കല്‍ വാങ്ങലുകളാണെന്നാണ് പറയപ്പെടുന്നത്.
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ആദ്യത്തെ ചിത്രം 2011 ഫെബ്രുവരി 19ന് നടന്ന കൊല്ലം ജില്ലയിലെ തലവൂർ തൃക്കൊന്നമർക്കോട് ദേവീക്ഷേത്രത്തിലെ പൂരത്തിനിടയ്ക് (തലവൂർ പൂരം) എടുത്തതാണ്. ഇതിനെ എന്റെ നാട്ടിൽ ആലക്കുട എന്നും വീളിക്കാറൂണ്ട്. എങ്കിലും പീലിക്കാവടി എന്നു തന്നെയാണ് പ്രധാന പേര്.
സമാനമായ മറ്റൊരു ചിത്രം കൂടി. http://commons.wikimedia.org/wiki/File:Peelikavati.jpg
*Regards,*
*Akhil S Unnithan* http://www.google.com/profiles/akhilkrishnans#buzz* ( അഖിലൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan )*