“പല വിക്കിലേഖനങ്ങളിലും പേരിന്റെ ഉൽപ്പത്തി എന്നെഴുതിച്ചേർത്തിരിക്കുന്നതിൽ
അടിസ്ഥാനമില്ലാത്ത ശുദ്ധഊഹങ്ങൾ കണ്ടിട്ടുണ്ടു്. ആധികാരികമായ സ്രോതസ്സുകൾ കൂടി
ചേർക്കാതെ തൽക്കാലം തിരുത്തണ്ട എന്നതിനാലാണു് അതൊന്നും തൊട്ടുനോക്കാതെ പിൻമാറി
നിൽക്കുന്നതു്.“
മേല്‍ പറഞ്ഞത് ഏതൊക്കെയാണെന്ന് ഇവിടെ സൂചിപ്പിക്കാമെങ്കില്‍ ഒരു കൈ
നോക്കാമായിരുന്നു, കാരണം പേരിന്റെ ഉല്പത്തി എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്.
കുറച്ച് റഫറന്‍സുകള്‍ ഒക്കെ സംഘടിപ്പിക്കാനും സാധിക്കും. ഏതിലൊക്കെ ശുദ്ധ
ഊഹങ്ങള്‍ എന്നും സൂചിപ്പിക്കുമെന്നു കരുതുന്നു.
--
Dr. Vipin C.P
My profiles: [image: Facebook] <http://www.facebook.com/#%21/challiyan> [image:
LinkedIn] <http://www.linkedin.com/profile/challiyan> [image:
Flickr]<http://www.flickr.com/photos/challiyan/> [image:
Twitter] <http://twitter.com/challiyan>
Signature powered by
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
WiseStamp<http://www.wisestamp.com/email-install?utm_source=extension&am…