പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർക്കാനും അതു് ടൈപ്പ് ചെയ്ത് ചേർക്കാനും,
പ്രൂഫ് റീഡ് ചെയ്യാനും മറ്റൊരു സ്ഥലം വേനോ? വിക്കിഗ്രന്ഥശാല തന്നെ
ഉപയോഗിച്ചാൽ പോരേ? ഡേഷാവു ഫോർമാറ്റിൽ പുസ്തകം ചേർക്കാനുള്ള
സൗകര്യമിവിടെയുണ്ടല്ലോ. മാത്രമല്ല, എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നവ, തെറ്റു
തിരുത്തൽ നടന്നു കൊണ്ടിരിക്കുന്നവ, പ്രൂഫ് റീഡിങ്ങ് കഴിഞ്ഞവ എന്നിങ്ങനെ
രേഖപ്പെടുത്താനും ഇതിലാവും. എഡിറ്റുകൾ വ്യക്തമായി ഡോക്യുമന്റ് ചെയ്യുകയും
ചെയ്യും.
സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)
On 23 Apr 2013 14:44, "Sasi Kumar" <sasi.fsf(a)gmail.com> wrote:
> മലയാളം പുസ്തകങ്ങളുടെ ടെക്സ്റ്റ് യൂണിക്കോഡില്‍ ടൈപ്പ് ചെയ്തു ചേര്‍ക്കാനും
> തയാറായ പുസ്തകങ്ങള്‍ വായിച്ചു നോക്കി തെറ്റു തിരുത്താനും സായാഹ്ന ഫൌണ്ടേഷന്
> വോളന്റിയറന്മാരുടെ സഹായം ആവശ്യപ്പെടുന്നു. പുസ്തകങ്ങളുടെ സ്ക്കാന്‍ ചെയ്ത
> ഇമേജും അതു് ടൈപ്പ് ചെയ്തു ചേര്‍ക്കാനുള്ള സ്ഥലവും വോളന്റിയറന്മാര്ക്കു്
> ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതാണു്. പ്രൂഫ് നോക്കുന്നതും ഓണ്ടലൈന്‍
> ചെയ്യാവുന്നതാണു്. താല്പര്യമുള്ളവര് sasi.fsf(a)gmail.com എന്ന
> വിലാസത്തിലേക്കോ info(a)sayahna.org എന്ന വിലാസത്തിലേക്കോ എഴുതാന്‍
> താല്പര്യപ്പെടുന്നു.
>
> സസ്നേഹം,
> ശശി
>
>
> 2013/4/23 Kevin Siji <kevinsiji(a)gmail.com>
>
>> സായാഹ്ന പ്രവർത്തകർക്കു് അഭിവാദ്യങ്ങൾ, ആയിരക്കണക്കായിരക്കണക്കിനു
>> പുസ്തകങ്ങൾ ഇറക്കുവാനുതകുമാറു് മലയാളിസമൂഹം വളരട്ടെ എന്നാശിയ്ക്കുന്നു.
>>
>>
>> 2013/4/23 manoj k <manojkmohanme03107(a)gmail.com>
>>
>>> ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും പ്രസിദ്ധീകരണങ്ങളേയും
>>> പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ
>>> സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
>>> ----------------------------------
>>> *മലയാള പുസ്തകങ്ങളുടെ ശേഖരം*
>>>
>>> തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ സായാഹ്ന
>>> ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും ലഭ്യമാണ്.
>>> വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
>>> കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ് ഉപകരണങ്ങളിലോ
>>> നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്. ക്രിയേറ്റിവ്
>>> കോമണ്‍സിന്റെ <http://www.creativecommons.org/>പകര്‍പ്പവകാശ നിബന്ധനകള്‍
>>> പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും
>>> നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
>>>
>>> പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
>>> ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
>>> യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
>>> നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത രീതിയില്‍
>>> പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം
>>> മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ പ്രവണതകളോട്
>>> യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ
>>> വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
>>> പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന അദ്ധ്വാനവും
>>> ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത പുസ്തകമുണ്ടാക്കുന്ന
>>> ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ
>>> വര്‍ദ്ധനവ്, പുസ്തകനിര്മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ
>>> പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി നമുക്ക്
>>> നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും അക്രമിക്കുമ്പോള്‍,
>>> മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
>>> നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍
>>> പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത, അതുകൊണ്ടുതന്നെ
>>> അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍ വന്നു
>>> ചേരുന്നു.
>>>
>>> അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി ആധുനികജീവിതത്തെ
>>> ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക,
>>> സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍ പുസ്തകങ്ങളുടെ
>>> ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക
>>> എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും പ്രസക്തി
>>> ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി
>>> പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള
>>> പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
>>>
>>> ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
>>> വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം തന്നെ
>>> പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം പകര്‍ത്തപ്പെടുകയും
>>> ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം വലിയ
>>> അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ
>>> വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട ശ്രമങ്ങളും
>>> വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ മിക്കവാറും
>>> ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
>>> കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു ഓരോ
>>> ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
>>> സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ്
>>> സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു നിറുത്തിയ
>>> ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍
>>> ആധുനിക ഇ-ബുക് റീഡറുകള്‍ നല്കുന്നു.
>>>
>>> അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ വില
>>> അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും മൂന്നിലൊന്നായി
>>> ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത്
>>> പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി
>>> ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം വളരെ
>>> മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി
>>> ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
>>> എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍ പണിപ്പെടുകയും ആ
>>> ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വിക്കി
>>> ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള സംരംഭങ്ങളില്‍ പോലും മലയാള
>>> വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന് ശ്രേഷ്ഠ
>>> ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ
>>> ദൌര്ബല്യങ്ങള് പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം കുറ്റകരമായ
>>> രീതിയിലാണെന്ന് പറയാതെ വയ്യ.
>>>
>>> ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന് <http://www.sayahna.org/>ഏതാനും
>>> സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്പ്പവകാശപരിധിയുടെ കാലയളവ് കഴിഞ്ഞ,
>>> പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില് വിശ്വസിക്കുന്ന
>>> എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും പൊതുസമൂഹത്തിന്റെ
>>> സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി
>>> മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കു
>>> വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
>>>
>>> 1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ്
>>> ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ് വായന
>>> തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
>>> 2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്, സ്വന്തം കൃതികള്‍ ക്രിയേറ്റിവ്
>>> കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന അനുസരിച്ച് വിതരണാവകാശം
>>> നല്‍കുക.
>>> 3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്പ്പവകാശകെട്ടുപാടില്ലാത്ത
>>> ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ എന്‍ട്രി
>>> നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന് <info(a)sayahna.org><info(a)sayahna.org> എന്ന
>>> ഇ-തപാലില്‍ ബന്ധപ്പെടുക.
>>> 4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലെങ്കില്‍, ഈ
>>> പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) <http://www.sewabharath.org/> പോലുള്ള
>>> സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍ ഒരു പുസ്തകം
>>> വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും ചെയ്യാവുന്ന
>>> ഏറ്റവും വലിയ ഉപകാരമായിരിക്കും.
>>> 5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍
>>> മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു. അതുപോലെ
>>> തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
>>> 6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്,
>>> പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍ സഹായിക്കുക.
>>> 7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്ക്കുന്ന ഒരാളാണെങ്കില്‍,
>>> ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളെന്ന് പറയുക.
>>> 8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
>>>
>>> ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക <http://books.sayahna.org/ml/>.
>>> അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
>>>
>>> ------------------------------
>>>
>>> Manoj.K/മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95…>
>>>
>>>
>>> "We are born free...No gates or windows can snatch our freedom...Use
>>> GNU/Linux - it keeps you free."
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> Regards,
>> Kevin
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss(a)lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> V. Sasi Kumar
> Free Software Foundation of India
> Please see: http://swatantryam.blogspot.com/
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss(a)lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
തീര്‍ച്ചയായും ഈ സംരംഭത്തില്‍ സഹകരിക്കാം.
From: wikiml-l-request(a)lists.wikimedia.org
Subject: Wikiml-l Digest, Vol 56, Issue 61
To: wikiml-l(a)lists.wikimedia.org
Date: Sun, 28 Apr 2013 14:03:30 +0000
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
--Forwarded Message Attachment--
From: manojkmohanme03107(a)gmail.com
To: mlwikilibrarians(a)googlegroups.com; wikiml-l(a)lists.wikimedia.org; discuss(a)lists.smc.org.in
Date: Sun, 28 Apr 2013 19:26:06 +0530
Subject: [Wikiml-l] [Help] യുക്തിഭാഷ ഡിജിറ്റൈസേഷന്
മദ്ധ്യകാലമലയാളഭാഷയിൽ രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളിൽ ഏറ്റവും
പ്രാമുഖ്യമവകാശപ്പെടാവുന്ന ഒരു ഗണിതശാസ്ത്രഗ്രന്ഥമാണു് യുക്തിഭാഷ
("Rationale in the Malayalam/Sanskrit language"), അഥവാ
'ഗണിതന്യായസംഗ്രഹ'. ക്രിവ. 1530-ൽ കേരള സരണിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ
ജ്യേഷ്ഠദേവൻ രചിച്ച ഗ്രന്ഥമാണിതു്. കൂടുതല്‍ http://goo.gl/LbBJs
ഈ
കൃതിയുടെ സ്കാന്‍ചെയ്ത പേജുകള്‍ വിക്കിഗ്രന്ഥശാലയിലേക്ക് എത്തിയിട്ടുണ്ട്.
400ലധികം പേജുകളുള്ള ഈ കൃതി മലയാളം യൂണിക്കോഡില്‍ മുദ്രണം ചെയ്തെടുക്കാന്‍
ഏവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നു.
യുക്തിഭാഷ - ജ്യേഷ്ഠദേവൻ - തൃശ്ശിവപേരൂർ മംഗളോദയം പ്രസ്സ് - 1953
പദ്ധതി താള് - ml.wikisource.org/wiki/Index:Yukthibhasa.djvu
സഹായത്തിനു് - http://goo.gl/ZwOqj and http://entewiki.blogspot.in/2011/10/blog-post.html
ഔട്ട്
ഓഫ് പ്രിന്റ് ആയ ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതോടെ നമ്മുടെ ഭാഷയ്ക്കും
ഡിജിറ്റല്ഗ്രന്ഥശേഖരമായ വിക്കിഗ്രന്ഥശാലയ്ക്കും ഇതൊരു
മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട. മുന്‍പും ഇതുപോലുള്ള
ഗ്രന്ഥങ്ങള്‍ നമ്മള് ഡിജിറ്റൈസ് ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഈ
പ്രവര്‍ത്തനത്തിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ മലയാളം ടൈപ്പ്
ചെയ്യാനുള്ള അറിവും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് സമയം
ചിലവാക്കാനുള്ള മനസ്സും മാത്രം മതി.
PS:*വിക്കിഗ്രന്ഥശാലയില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ ഒരു അകൗണ്ട് ഉണ്ടാക്കി അതു് ലോഗിന്‍ ചെയ്തു് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.
*രണ്ട്
ആളുകള്‍ ഒരേസമയം ഒരു താള് എടുക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ആദ്യ വരി
ടൈപ്പു് ചെയ്ത ഉടനെ സേവ് ചെയ്ത് സൃഷ്ടിച്ച് ആ പേജ് റിസര്‍വ്വ് ചെയ്യുക.
ചുവന്ന നിറത്തിലുള്ള പുതിയ താളുകള്‍ എടുത്ത് ടൈപ്പു് ചെയ്തു തുടങ്ങുക.
Manoj.K/മനോജ്.കെ
www.manojkmohan.com
--Forwarded Message Attachment--
From: c.balasankar(a)gmail.com
CC: discuss(a)lists.smc.org.in; wikiml-l(a)lists.wikimedia.org
To: mlwikilibrarians(a)googlegroups.com
Date: Sun, 28 Apr 2013 19:32:49 +0530
Subject: Re: [Wikiml-l] [വിക്കിഗ്രന്ഥശാലാസംഘം] [Help] യുക്തിഭാഷ ഡിജിറ്റൈസേഷന്
തികച്ചും ഡിജിറ്റൈസ് ചെയ്തിരിക്കേണ്ട പുസ്തകം. ഔട്ട് ഓഫ് പ്രിന്റ് ആയത് കൊണ്ട് എന്തൊക്കെയായാലും തീർക്കണം. നാളത്തേക്ക് കരുതിവെച്ചില്ലെങ്കിൽ, ഈ രചയിതാവിനെ ഒക്കെ ലോകം വിസ്മരിച്ചേക്കും.
രണ്ടുപേർ ഒരേ പേജ് ഡിജിറ്റൈസ് ചെയ്താൽ, ഒരാൾ ചെയ്തത് വേസ്റ്റ് ആകും. അത് ഒഴിവാക്കാൻ, ഒരു പേജ് എടുക്കുമ്പോൾ അതിൽ {{തിരുത്തുന്നു}} എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക. അപ്പോൾ താഴെ കാണിച്ചത് പോലെ ഒരു അറിയിപ്പ് അതിൽ വരും. ഇനി മുകളിലെ തിരുത്തുക എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഡിജിറ്റൈസിങ്ങ് തുടങ്ങാം.
ഈ ലേഖനത്തിൽ കുറച്ച് നേരത്തേയ്ക്ക് കാര്യമായ തിരുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു.
ഈ സന്ദേശം ഇവിടെ കാണുന്നിടത്തോളം ലേഖനം തിരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. ഈ ഫലകം ചേർത്ത വ്യക്തി ആരെന്ന് അറിയാൻ ഈ ലേഖനത്തിന്റെ നാൾവഴിയിൽ നോക്കാവുന്നതാണ്.
Regards,
Balasankar C
2013, ഏപ്രിൽ 28 7:26 PM ന്, manoj k <manojkmohanme03107(a)gmail.com> എഴുതി:
മദ്ധ്യകാലമലയാളഭാഷയിൽ രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളിൽ ഏറ്റവും
പ്രാമുഖ്യമവകാശപ്പെടാവുന്ന ഒരു ഗണിതശാസ്ത്രഗ്രന്ഥമാണു് യുക്തിഭാഷ
("Rationale in the Malayalam/Sanskrit language"), അഥവാ
'ഗണിതന്യായസംഗ്രഹ'. ക്രിവ. 1530-ൽ കേരള സരണിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ
ജ്യേഷ്ഠദേവൻ രചിച്ച ഗ്രന്ഥമാണിതു്. കൂടുതല്‍ http://goo.gl/LbBJs
ഈ
കൃതിയുടെ സ്കാന്‍ചെയ്ത പേജുകള്‍ വിക്കിഗ്രന്ഥശാലയിലേക്ക് എത്തിയിട്ടുണ്ട്.
400ലധികം പേജുകളുള്ള ഈ കൃതി മലയാളം യൂണിക്കോഡില്‍ മുദ്രണം ചെയ്തെടുക്കാന്‍
ഏവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നു.
യുക്തിഭാഷ - ജ്യേഷ്ഠദേവൻ - തൃശ്ശിവപേരൂർ മംഗളോദയം പ്രസ്സ് - 1953
പദ്ധതി താള് - ml.wikisource.org/wiki/Index:Yukthibhasa.djvu
സഹായത്തിനു് - http://goo.gl/ZwOqj and http://entewiki.blogspot.in/2011/10/blog-post.html
ഔട്ട്
ഓഫ് പ്രിന്റ് ആയ ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതോടെ നമ്മുടെ ഭാഷയ്ക്കും
ഡിജിറ്റല്ഗ്രന്ഥശേഖരമായ വിക്കിഗ്രന്ഥശാലയ്ക്കും ഇതൊരു
മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട. മുന്‍പും ഇതുപോലുള്ള
ഗ്രന്ഥങ്ങള്‍ നമ്മള് ഡിജിറ്റൈസ് ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഈ
പ്രവര്‍ത്തനത്തിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ മലയാളം ടൈപ്പ്
ചെയ്യാനുള്ള അറിവും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് സമയം
ചിലവാക്കാനുള്ള മനസ്സും മാത്രം മതി.
PS:*വിക്കിഗ്രന്ഥശാലയില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ ഒരു അകൗണ്ട് ഉണ്ടാക്കി അതു് ലോഗിന്‍ ചെയ്തു് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.
*രണ്ട്
ആളുകള്‍ ഒരേസമയം ഒരു താള് എടുക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ആദ്യ വരി
ടൈപ്പു് ചെയ്ത ഉടനെ സേവ് ചെയ്ത് സൃഷ്ടിച്ച് ആ പേജ് റിസര്‍വ്വ് ചെയ്യുക.
ചുവന്ന നിറത്തിലുള്ള പുതിയ താളുകള്‍ എടുത്ത് ടൈപ്പു് ചെയ്തു തുടങ്ങുക.
Manoj.K/മനോജ്.കെ
www.manojkmohan.com
--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.
മദ്ധ്യകാലമലയാളഭാഷയിൽ രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളിൽ ഏറ്റവും
പ്രാമുഖ്യമവകാശപ്പെടാവുന്ന ഒരു ഗണിതശാസ്ത്രഗ്രന്ഥമാണു് യുക്തിഭാഷ ("Rationale
in the Malayalam/Sanskrit language"), അഥവാ 'ഗണിതന്യായസംഗ്രഹ'. ക്രിവ. 1530-ൽ
കേരള സരണിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവൻ രചിച്ച ഗ്രന്ഥമാണിതു്.
കൂടുതല്‍ http://goo.gl/LbBJs
ഈ കൃതിയുടെ സ്കാന്‍ചെയ്ത പേജുകള്‍ വിക്കിഗ്രന്ഥശാലയിലേക്ക് എത്തിയിട്ടുണ്ട്.
400ലധികം പേജുകളുള്ള ഈ കൃതി മലയാളം യൂണിക്കോഡില്‍ മുദ്രണം ചെയ്തെടുക്കാന്‍
ഏവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നു.
*യുക്തിഭാഷ - ജ്യേഷ്ഠദേവൻ - തൃശ്ശിവപേരൂർ മംഗളോദയം പ്രസ്സ് - 1953*
പദ്ധതി താള് - ml.wikisource.org/wiki/Index:Yukthibhasa.djvu
സഹായത്തിനു് - http://goo.gl/ZwOqj and
http://entewiki.blogspot.in/2011/10/blog-post.html
ഔട്ട് ഓഫ് പ്രിന്റ് ആയ ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതോടെ നമ്മുടെ ഭാഷയ്ക്കും
ഡിജിറ്റല്ഗ്രന്ഥശേഖരമായ വിക്കിഗ്രന്ഥശാലയ്ക്കും ഇതൊരു
മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട. മുന്‍പും ഇതുപോലുള്ള
ഗ്രന്ഥങ്ങള്‍ നമ്മള് ഡിജിറ്റൈസ് ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഈ
പ്രവര്‍ത്തനത്തിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ മലയാളം ടൈപ്പ് ചെയ്യാനുള്ള
അറിവും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് സമയം ചിലവാക്കാനുള്ള മനസ്സും
മാത്രം മതി.
PS:*വിക്കിഗ്രന്ഥശാലയില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ ഒരു അകൗണ്ട് ഉണ്ടാക്കി
അതു് ലോഗിന്‍ ചെയ്തു് ചെയ്യാന്‍ ശ്രദ്ധിയ്ക്കുക.
*രണ്ട് ആളുകള്‍ ഒരേസമയം ഒരു താള് എടുക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ആദ്യ
വരി ടൈപ്പു് ചെയ്ത ഉടനെ സേവ് ചെയ്ത് സൃഷ്ടിച്ച് ആ പേജ് റിസര്‍വ്വ് ചെയ്യുക.
ചുവന്ന നിറത്തിലുള്ള പുതിയ താളുകള്‍ എടുത്ത് ടൈപ്പു് ചെയ്തു തുടങ്ങുക.
[image: ഇൻലൈൻ ഇമേജ് 1]
Manoj.K/മനോജ്.കെ <http://ml.wikisource.org/wiki/User:Manojk>
www.manojkmohan.com
അഖിലനോട് യോജിക്കുന്നു. ഇവര്‍ക്ക് ഗ്രന്ഥശാലയില്‍ ഉള്ള പുസ്തകങ്ങള്‍
നാട്ടുകാര്ക്കെത്തിക്കുന്ന പരിപാടി ഏറ്റെടുക്കാവുന്നതാണ്. ഇപ്പോഴുള്ള
ഫോര്‍മാറ്റുകള്‍ മാറ്റി ആകര്‍ഷകമായ ഫോര്‍മാറ്റുകളും അവര്‍ക്കായി
പരീക്ഷിക്കാവുന്നതാണ്. പിന്നെ പകര്‍പ്പവകാശം ഉള്ള പുസ്തകങ്ങളുടെ പകര്‍പ്പവകാശം
ഒഴിവാക്കിയെടുക്കാനായി അവര്‍ക്ക് യത്നിക്കാവുന്നതാണ്. അപ്രകാരം
പകര്പ്പവകാശമുക്തമാക്കുന്ന പുസ്തകങ്ങള്‍ നമുക്കും കൂടി ഉപയോഗിക്കാവുന്ന
ലൈസന്‍സില്‍ കിട്ടിയാല്‍ ബഹുസന്തോഷം, അവര്‍ക്ക് കിട്ടുന്ന വാളന്റിയേഴ്സിനെ
ഇങ്ങോട്ടും കിട്ടിയാല്‍ അതിലും സന്തോഷം...
സുജിത്ത്
> പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർക്കാനും അതു് ടൈപ്പ് ചെയ്ത് ചേർക്കാനും,
> പ്രൂഫ് റീഡ് ചെയ്യാനും മറ്റൊരു സ്ഥലം വേനോ? വിക്കിഗ്രന്ഥശാല തന്നെ
> ഉപയോഗിച്ചാൽ പോരേ? ഡേഷാവു ഫോർമാറ്റിൽ പുസ്തകം ചേർക്കാനുള്ള
> സൗകര്യമിവിടെയുണ്ടല്ലോ. മാത്രമല്ല, എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നവ, തെറ്റു
> തിരുത്തൽ നടന്നു കൊണ്ടിരിക്കുന്നവ, പ്രൂഫ് റീഡിങ്ങ് കഴിഞ്ഞവ എന്നിങ്ങനെ
> രേഖപ്പെടുത്താനും ഇതിലാവും. എഡിറ്റുകൾ വ്യക്തമായി ഡോക്യുമന്റ് ചെയ്യുകയും
> ചെയ്യും.
>
> സസ്നേഹം,
> അഖിലൻ
> (മൊബൈൽ മുഖാന്തരം)
> On 23 Apr 2013 14:44, "Sasi Kumar" <sasi.fsf(a)gmail.com> wrote:
>
>> മലയാളം പുസ്തകങ്ങളുടെ ടെക്സ്റ്റ് യൂണിക്കോഡില്‍ ടൈപ്പ് ചെയ്തു ചേര്‍ക്കാനും
>> തയാറായ പുസ്തകങ്ങള്‍ വായിച്ചു നോക്കി തെറ്റു തിരുത്താനും സായാഹ്ന ഫൌണ്ടേഷന്
>> വോളന്റിയറന്മാരുടെ സഹായം ആവശ്യപ്പെടുന്നു. പുസ്തകങ്ങളുടെ സ്ക്കാന്‍ ചെയ്ത
>> ഇമേജും അതു് ടൈപ്പ് ചെയ്തു ചേര്‍ക്കാനുള്ള സ്ഥലവും വോളന്റിയറന്മാര്ക്കു്
>> ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതാണു്. പ്രൂഫ് നോക്കുന്നതും ഓണ്ടലൈന്‍
>> ചെയ്യാവുന്നതാണു്. താല്പര്യമുള്ളവര് sasi.fsf(a)gmail.com എന്ന
>> വിലാസത്തിലേക്കോ info(a)sayahna.org എന്ന വിലാസത്തിലേക്കോ എഴുതാന്‍
>> താല്പര്യപ്പെടുന്നു.
>>
>> സസ്നേഹം,
>> ശശി
>>
>>
>> 2013/4/23 Kevin Siji <kevinsiji(a)gmail.com>
>>
>>> സായാഹ്ന പ്രവർത്തകർക്കു് അഭിവാദ്യങ്ങൾ, ആയിരക്കണക്കായിരക്കണക്കിനു
>>> പുസ്തകങ്ങൾ ഇറക്കുവാനുതകുമാറു് മലയാളിസമൂഹം വളരട്ടെ എന്നാശിയ്ക്കുന്നു.
>>>
>>>
>>> 2013/4/23 manoj k <manojkmohanme03107(a)gmail.com>
>>>
>>>> ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും
>>>> പ്രസിദ്ധീകരണങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ
>>>> പ്രവർത്തിക്കുന്ന കൂട്ടായ്മയായ സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
>>>> ----------------------------------
>>>> *മലയാള പുസ്തകങ്ങളുടെ ശേഖരം*
>>>>
>>>> തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ സായാഹ്ന
>>>> ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും ലഭ്യമാണ്.
>>>> വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
>>>> കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ് ഉപകരണങ്ങളിലോ
>>>> നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്. ക്രിയേറ്റിവ്
>>>> കോമണ്‍സിന്റെ <http://www.creativecommons.org/>പകര്‍പ്പവകാശ നിബന്ധനകള്‍
>>>> പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും
>>>> നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
>>>>
>>>> പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
>>>> ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
>>>> യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
>>>> നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത രീതിയില്‍
>>>> പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം
>>>> മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ പ്രവണതകളോട്
>>>> യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ
>>>> വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
>>>> പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന അദ്ധ്വാനവും
>>>> ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത പുസ്തകമുണ്ടാക്കുന്ന
>>>> ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ
>>>> വര്‍ദ്ധനവ്, പുസ്തകനിര്മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ
>>>> പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി നമുക്ക്
>>>> നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും അക്രമിക്കുമ്പോള്‍,
>>>> മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
>>>> നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍
>>>> പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത, അതുകൊണ്ടുതന്നെ
>>>> അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍ വന്നു
>>>> ചേരുന്നു.
>>>>
>>>> അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി ആധുനികജീവിതത്തെ
>>>> ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക,
>>>> സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍ പുസ്തകങ്ങളുടെ
>>>> ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക
>>>> എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും പ്രസക്തി
>>>> ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി
>>>> പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള
>>>> പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
>>>>
>>>> ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
>>>> വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം തന്നെ
>>>> പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം പകര്‍ത്തപ്പെടുകയും
>>>> ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം വലിയ
>>>> അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ
>>>> വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട ശ്രമങ്ങളും
>>>> വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ മിക്കവാറും
>>>> ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
>>>> കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു ഓരോ
>>>> ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
>>>> സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ്
>>>> സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു നിറുത്തിയ
>>>> ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍
>>>> ആധുനിക ഇ-ബുക് റീഡറുകള്‍ നല്കുന്നു.
>>>>
>>>> അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ
>>>> വില അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും മൂന്നിലൊന്നായി
>>>> ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത്
>>>> പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി
>>>> ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം വളരെ
>>>> മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി
>>>> ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
>>>> എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍ പണിപ്പെടുകയും ആ
>>>> ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വിക്കി
>>>> ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള സംരംഭങ്ങളില്‍ പോലും
>>>> മലയാള വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന് ശ്രേഷ്ഠ
>>>> ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ
>>>> ദൌര്ബല്യങ്ങള് പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം കുറ്റകരമായ
>>>> രീതിയിലാണെന്ന് പറയാതെ വയ്യ.
>>>>
>>>> ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന് <http://www.sayahna.org/>ഏതാനും
>>>> സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്പ്പവകാശപരിധിയുടെ കാലയളവ് കഴിഞ്ഞ,
>>>> പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില് വിശ്വസിക്കുന്ന
>>>> എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും പൊതുസമൂഹത്തിന്റെ
>>>> സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി
>>>> മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കു
>>>> വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
>>>>
>>>> 1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ്
>>>> ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ് വായന
>>>> തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
>>>> 2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്, സ്വന്തം കൃതികള്‍
>>>> ക്രിയേറ്റിവ് കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന
>>>> അനുസരിച്ച് വിതരണാവകാശം നല്‍കുക.
>>>> 3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്പ്പവകാശകെട്ടുപാടില്ലാത്ത
>>>> ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ എന്‍ട്രി
>>>> നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന് <info(a)sayahna.org><info(a)sayahna.org> എന്ന
>>>> ഇ-തപാലില്‍ ബന്ധപ്പെടുക.
>>>> 4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലെങ്കില്‍, ഈ
>>>> പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) <http://www.sewabharath.org/> പോലുള്ള
>>>> സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍ ഒരു പുസ്തകം
>>>> വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും ചെയ്യാവുന്ന
>>>> ഏറ്റവും വലിയ ഉപകാരമായിരിക്കും.
>>>> 5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍
>>>> മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു. അതുപോലെ
>>>> തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
>>>> 6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്,
>>>> പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍ സഹായിക്കുക.
>>>> 7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്ക്കുന്ന ഒരാളാണെങ്കില്‍,
>>>> ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളെന്ന് പറയുക.
>>>> 8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
>>>>
>>>> ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക <http://books.sayahna.org/ml/>.
>>>> അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
>>>>
>>>> ------------------------------
>>>>
>>>> Manoj.K/മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95…>
>>>>
>>>>
>>>> "We are born free...No gates or windows can snatch our freedom...Use
>>>> GNU/Linux - it keeps you free."
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Regards,
>>> Kevin
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss(a)lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> V. Sasi Kumar
>> Free Software Foundation of India
>> Please see: http://swatantryam.blogspot.com/
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss(a)lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും പ്രസിദ്ധീകരണങ്ങളേയും
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ
സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
----------------------------------
*മലയാള പുസ്തകങ്ങളുടെ ശേഖരം*
തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ സായാഹ്ന
ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും ലഭ്യമാണ്.
വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ് ഉപകരണങ്ങളിലോ
നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്. ക്രിയേറ്റിവ്
കോമണ്‍സിന്റെ <http://www.creativecommons.org/>പകര്‍പ്പവകാശ നിബന്ധനകള്‍
പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും
നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത രീതിയില്‍
പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം
മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ പ്രവണതകളോട്
യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ
വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന അദ്ധ്വാനവും
ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത പുസ്തകമുണ്ടാക്കുന്ന
ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ
വര്‍ദ്ധനവ്, പുസ്തകനിര്മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ
പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി നമുക്ക്
നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും അക്രമിക്കുമ്പോള്‍,
മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍
പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത, അതുകൊണ്ടുതന്നെ
അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍ വന്നു
ചേരുന്നു.
അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി ആധുനികജീവിതത്തെ
ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക,
സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍ പുസ്തകങ്ങളുടെ
ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക
എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും പ്രസക്തി
ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി
പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള
പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം തന്നെ
പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം പകര്‍ത്തപ്പെടുകയും
ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം വലിയ
അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ
വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട ശ്രമങ്ങളും
വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ മിക്കവാറും
ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു ഓരോ
ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ്
സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു നിറുത്തിയ
ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍
ആധുനിക ഇ-ബുക് റീഡറുകള്‍ നല്കുന്നു.
അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ വില
അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും മൂന്നിലൊന്നായി
ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത്
പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി
ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം വളരെ
മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി
ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍ പണിപ്പെടുകയും ആ
ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വിക്കി
ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള സംരംഭങ്ങളില്‍ പോലും മലയാള
വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന് ശ്രേഷ്ഠ
ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ
ദൌര്ബല്യങ്ങള് പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം കുറ്റകരമായ
രീതിയിലാണെന്ന് പറയാതെ വയ്യ.
ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന് <http://www.sayahna.org/>ഏതാനും
സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്പ്പവകാശപരിധിയുടെ കാലയളവ് കഴിഞ്ഞ,
പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില് വിശ്വസിക്കുന്ന
എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും പൊതുസമൂഹത്തിന്റെ
സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി
മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കു
വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ്
ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ് വായന
തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്, സ്വന്തം കൃതികള്‍ ക്രിയേറ്റിവ്
കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന അനുസരിച്ച് വിതരണാവകാശം
നല്‍കുക.
3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്പ്പവകാശകെട്ടുപാടില്ലാത്ത
ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ എന്‍ട്രി
നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന്
<info(a)sayahna.org><info(a)sayahna.org> എന്ന
ഇ-തപാലില്‍ ബന്ധപ്പെടുക.
4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലെങ്കില്‍, ഈ
പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) <http://www.sewabharath.org/> പോലുള്ള
സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍ ഒരു പുസ്തകം
വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും ചെയ്യാവുന്ന
ഏറ്റവും വലിയ ഉപകാരമായിരിക്കും.
5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍
മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു. അതുപോലെ
തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്,
പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍ സഹായിക്കുക.
7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്ക്കുന്ന ഒരാളാണെങ്കില്‍,
ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളെന്ന് പറയുക.
8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക <http://books.sayahna.org/ml/>.
അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
------------------------------
Manoj.K/മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95…>
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
വിശ്വേട്ടന് പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്. അവിടെ ദൃശ്യമായത് ആണവച്ചില്ല്
പ്രശ്നമായിരുന്നില്ല. ആണവച്ചില്ല് ചേര്‍ത്താലും ഇല്ലെങ്കിലും വിന്‍ഡോസ് XP
യിയില്‍ മലയാളം വായിക്കണമെങ്കില്‍ മലയാളം യുണീകോഡ് ഫോണ്ടുകള്‍ പ്രത്യേകമായി
ഇന്‍സ്റ്റാള്‍ ചെയ്യണമായിരുന്നു. രാവിലെയുള്ള പൊതുസെഷന് ആരംഭിച്ചപ്പോള്‍
തന്നെ പ്രായോഗിക പരിശീലനത്തിനു മുന്നോടിയായി ഓരോ കമ്പ്യൂട്ടറിലും ഇപ്രകാരം
ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ അവിടുത്തെ ലാബ്
അസിസ്റ്റന്റുമാര്‍ പറഞ്ഞത് അവര്നെറ്റ് വര്‍ക്ക് ഷെയറിംഗ് സംവിധാനമുപയോഗിച്ച്
ഫോണ്ടുകള്‍ ഷെയര്‍ ചെയ്യാമെന്നും ഓരോ കുട്ടിയും അവരവരുടെ കമ്പ്യൂട്ടറില്‍ അത്
ഇന്‍സ്റ്റാള്‍ ചെയ്തോളും എന്നുമാണ്.
എം.സി.എ വിദ്യാര്‍ത്ഥികളുടെ മലയാളം ഫോണ്ടുകളെ സംബന്ധിച്ചും,
സോഫ്റ്റ്വെയറുകള് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ
സംബന്ധിച്ചുമൊക്കെയുള്ള പരിജ്ഞാനത്തെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണ,
അവിടെ കുറേ സമയം നഷ്ടപ്പെടുത്തിയതുമാത്രമാണ് മിച്ചം. ഇവിടെ നമ്മുടെ
വീഴ്ചയുമുണ്ട്; എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ എന്ന് കേറേ നാളായി നമ്മള്
പറയുന്നണ്ടെങ്കിലും പ്രമുഖമായ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് കോളേജിലെ എഴുപതോളം
കമ്പ്യൂട്ടറുകളില്‍ ഒന്നില്‍പ്പോലും മലയാളം ഫോണ്ടുകളില്ലായിരുന്നു... ഇത് ആ
കലാലയത്തിലെ മാത്രം പ്രശ്നമല്ല, ഞാന്‍ പോയ എല്ലാകലാലയത്തിലും
ഇതുതന്നെയായിരുന്നു അവസ്ഥ.
വിക്കിപീഡിയയില്‍ ചില്ല് ചേര്‍ത്ത വെബ്ഫോണ്ടുള്പ്പെടുത്തിയിട്ടുണ്ട്
എന്നുതന്നെയാണ് എന്റെ ധാരണ. സാങ്കേതികമായി അറിവുള്ളവര്‍
വിശദീകരിക്കുമായിരിക്കും.
സുജിത്ത്
>
> ---------- കൈമാറിയ സന്ദേശം ----------
> From: "ViswaPrabha (വിശ്വപ്രഭ)" <viswaprabha(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Sun, 21 Apr 2013 00:16:52 +0530
> Subject: Re: [Wikiml-l] Fwd: ചില്ല് എന്‍കോഡിങ്ങ് പരാജയം : ഗൂഗിള്‍
> റിപ്പോര്‍ട്ട്
> യു.സി. കോളേജിൽ ചില്ലു സംബന്ധമായി ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അവിടത്തെ
> 60 XP കമ്പ്യൂട്ടറുകളിൽ നാലോ അഞ്ചോ എണ്ണത്തിൽ സമ്പുഷ്ടയുണികോഡ് ഫോണ്ടുകളായ
> അഞ്ജലി/രചന/മീര തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്തിരുന്നില്ല. അവിടത്തെ ലാബ്
> അസിസ്റ്റന്റുകൾക്കു് അവ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല /
> നെറ്റ്വർക്ക് ആക്സസ്സ് തത്സമയം തയ്യാറാക്കാൻ കഴിഞ്ഞില്ല. അതിനാൽ ആ
> കമ്പ്യൂട്ടറുകളിൽ മാത്രം Arial Unicode എന്ന പഴയ MS ഫോണ്ടുകൾ ദൃശ്യമായി.
> ആണവചില്ലുകളുടെ കീ കോഡുകൾ റെൻഡർ ചെയ്യാനറിയാത്ത ArialUnicode അതിനുപകരം
> 'numbered squares' കാണിച്ചു.
>
> ഇതു് ആണവചില്ലിന്റെയോ പുതിയ യുണികോഡ് ഫോണ്ടുകളുടെ തന്നെയോ
> പ്രശ്നമായിരുന്നില്ല. ഒരു ലോക്കൽ നെറ്റ്വർക്കിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ
> മലയാളം യുണികോഡ് ദൃശ്യമാക്കാൻ അവശ്യമായും വേണ്ടിയിരുന്ന ഘടകങ്ങളുടെ
> അഭാവമായിരുന്നു.
>
> ആണവചില്ലിനെക്കുറിച്ച് ചർച്ചിക്കുന്ന വിദഗ്ദരിൽ ഒരു നല്ല ഭാഗത്തിനു്
> ഇതെന്താണു സാധനമെന്നുതന്നെ അറിയില്ലെന്നതാണു് നമ്മുടെ യഥാർത്ഥ പ്രശ്നം.
>
>
>
> 2013/4/20 Prince Mathew <mr.princemathew(a)gmail.com>
>
>> അവിടത്തെ വിന്റോസ് xp യിൽ പുതിയ ഫോണ്ടുകളും ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.
>>>
>>
>>
>>
>> വിക്കിപീഡിയ അവർ വീട്ടിൽ ചെന്ന് തുറക്കുമ്പോൾ കാണുന്നത് കുറേ ചതുരക്കട്ടകളും
>>> മുറിഞ്ഞ് കിടക്കുന്ന മലയാളവും. ലാബിൽ ഇത് പരിഹരിക്കാൻ മുൻപേകൂട്ടിപ്പോയി
>>> ശ്രമിച്ചിരുന്നു. പല സിസ്റ്റത്തിലും ലോക്കൽ സെർവ്വറിൽ നിന്ന് അഞ്ജലിലും മീരയും
>>> ഡൗൺലോഡിയത് ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.
>>>
>>
>>
>> വെബ് ഫോണ്ടുകൾ എനേബിൾ ചെയ്യുന്നതിന് ഞാൻ എതിരല്ല. പക്ഷേ എന്താണ് യു.സി.
>> കോളേജിൽ സംഭവിച്ചത്? അഡ്മിൻ പെർമിഷൻ ഇല്ലാതിരുന്നതാണോ പ്രശ്നം? ഫോണ്ട് ഫോൾഡറിൽ
>> ഇൻസ്റ്റാൾ ചെയ്യാതെ തന്നെ എക്സ്.പിയിൽ ഫോണ്ടുകൾ ഉപയോഗിക്കാൻ പറ്റില്ലേ?
>> അതുപോലെ കുട്ടികൾക്ക് വേണ്ടപോലെ നിർദ്ദേശങ്ങളും പ്രയോജനപ്രദമായ ലിങ്കുകളും
>> കൊടുത്താൽ അവർ തന്നെ വീട്ടിൽ ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തോളുമല്ലോ?
>> അതിനൊക്കെയുള്ള സാങ്കേതിക പരിജ്ഞാനം അവർക്കുണ്ടാവില്ലേ? എം.സി.എ
>> വിദ്യാർത്ഥിനികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത് എന്നല്ലേ പറഞ്ഞത്?
>>
>> 2013/4/20 Balasankar Chelamattath <c.balasankar(a)gmail.com>
>>
>>> ഇത് തീർച്ചയായും അടിയന്തിരമായ് തീരുമാനമെടുക്കേണ്ട ഒരു വിഷയം തന്നെയാണ്.
>>> ശരിക്ക് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ വിക്കി സംരംഭങ്ങൾക്ക് എന്ത് പ്രസക്തി?
>>>
>>> Regards,
>>> Balasankar C
>>>
>>>
>>>
>>> 2013, ഏപ്രിൽ 19 11:51 PM ന്, Hrishi <hrishi.kb(a)gmail.com> എഴുതി:
>>>
>>> കഴിഞ്ഞ ചര്‍ച്ചയുടെ സമയത്ത് വിക്കി വെക്കേഷനിലായതിനാല്‍ വോട്ടെടുപ്പില്‍
>>>> പങ്കെടുക്കാന്‍ പറ്റിയില്ല.
>>>> എന്റെ അഭിപ്രായത്തില്‍ ഇത് വളരെ പ്രാധാന്യമുള്ള ഒരു ടൂളാണ്. ഇതില്‍ ഉടനെ
>>>> തീരുമാനമെടുക്കണം എന്നാണ് എന്റെ അഭിപ്രായം.
>>>>
>>>>
>>>> 2013/4/18 manoj k <manojkmohanme03107(a)gmail.com>
>>>>
>>>>> കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത് ചർച്ചയിൽ എതിർത്ത് വോട്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ചെയ്ത ഒരാളെങ്കിലും ഇതിപ്പോൾ അനുകൂലിക്കാനുണ്ടെങ്കിൽ ഞാൻ ഇത് വീണ്ടും ഇത്
>>>>> ചർച്ചയായി പഞ്ചായത്തിൽ ഇടാൻ തയ്യാറാണ്. വെറുതെ ചർച്ചിക്ക് സമയം കളയാനില്ല.
>>>>> ഐശ്ചികമായിട്ടൊന്നും വേണ്ട. ഇതുപോലുള്ള ഘട്ടങ്ങളിൽ മാനം പോവാതിരിക്കാൻ
>>>>> വേണ്ടി മാത്രം. ഉള്ളിലെവിടെയെങ്കിലും എനേബിൾ ചെയ്യാനുള്ള ഒരു ഓപ്ഷൻ വച്ചാൽ
>>>>> മതി. മുമ്പ് ഇവിടെ നടന്ന ഗ്രന്ഥശാലയിലെ കൃതികൾ കോളേജുകളിൽ അവതരിപ്പിക്കുമ്പോൾ
>>>>> ശ്രദ്ധിയ്ക്കേണ്ട സദാചാരപ്രശ്നത്തേക്കാൾ നാണം കെടുന്നത് ഇതുപോലുള്ള വികൃത
>>>>> മലയാളം വച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുമ്പോഴാണ്.
>>>>>
>>>>> കൂട്ടക്ഷരങ്ങൾ തെറ്റി റെന്റർ ചെയ്യുന്നതിനാൽ ഏത് ഗ്ലിഫ് ആണ്
>>>>> അടിക്കുന്നതെന്ന് പോലും ടൈപ്പു ചെയ്യുന്നവർക്ക് തിരുത്തിക്കൊടുക്കാൻ
>>>>> കഴിഞ്ഞില്ലെന്ന് ഖേദപൂർവ്വം അറിയ്ക്കട്ടെ. ക്യാമ്പിൽ പങ്കെടുത്ത മറ്റുള്ളവർ
>>>>> അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
>>>>> എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി അവസാനിപ്പിച്ച ഒരു ഉഡായിപ്പ്
>>>>> പരിപാടിയായിരുന്നു യു.സി കോളേജിൽ നടന്നത്. മലയാളം വൃത്തിയായി വായിക്കാൻ
>>>>> പറ്റിയില്ലെങ്കിൽ പിന്നെ എന്ത് വിക്കിപീഡീയ. ആശയങ്ങൾ കുറേ തള്ളിക്കൊടുത്തിട്ട്
>>>>> കാര്യമില്ലല്ലോ. വിക്കിപീഡിയ അവർ വീട്ടിൽ ചെന്ന് തുറക്കുമ്പോൾ കാണുന്നത് കുറേ
>>>>> ചതുരക്കട്ടകളും മുറിഞ്ഞ് കിടക്കുന്ന മലയാളവും. ലാബിൽ ഇത് പരിഹരിക്കാൻ
>>>>> മുൻപേകൂട്ടിപ്പോയി ശ്രമിച്ചിരുന്നു. പല സിസ്റ്റത്തിലും ലോക്കൽ സെർവ്വറിൽ
>>>>> നിന്ന് അഞ്ജലിലും മീരയും ഡൗൺലോഡിയത് ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യാൻ
>>>>> കഴിഞ്ഞില്ല.
>>>>>
>>>>> നിങ്ങളീ പരസ്പരം തല്ലൊക്കെ അവസാനിപ്പിച്ച് ഇതിലൊരു തിരുമാനം എടുക്ക്.
>>>>> ഞാനെന്തായാലും ഇതൊക്കെ ഒന്ന് പരിഹരിച്ച ശേഷമേ ഇനി ഇതുപോലൊരു പരിപാടിയ്ക്ക്
>>>>> ഉള്ളൂ.
>>>>> നന്ദി. നല്ല നമസ്കാരം.
>>>>>
>>>>> മനോജ്
>>>>>
>>>>> 2013, ഏപ്രിൽ 18 1:08 PM ന്, manoj k <manojkmohanme03107(a)gmail.com>എഴുതി:
>>>>>
>>>>>
>>>>>> 2013, ഏപ്രിൽ 18 12:53 PM ന്, praveenp <me.praveen(a)gmail.com> എഴുതി:
>>>>>>
>>>>>>> വിക്ക്മീഡിയയിൽ ചില്ല് പ്രശ്നം നിയന്ത്രണാതീതമായപ്പോൾ നോർമലൈസേഷനുള്ള
>>>>>>> വേർഷൻ തിരഞ്ഞെടുത്തത് പുതിയതായി എന്നതാവണമല്ലോ ഈ ലിസ്റ്റിൽ ഈ "പടപ്പിന്"
>>>>>>> പ്രാധാന്യമുണ്ടാവാൻ അനിവാർ കാണുന്ന കാരണം. അക്കാര്യത്തിൽ ഒരു തെറ്റും
>>>>>>> സംഭവിച്ചിട്ടില്ല എന്നുതന്നെയാണെന്റെ നിരീക്ഷണം. എന്തായാലും അതുകൊണ്ട്
>>>>>>> വിക്കിമീഡിയ സംരംഭങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും, പഴയ ചില്ലുകൾ
>>>>>>> ഉപയോഗിക്കുന്ന സൈറ്റുകളെ അപേക്ഷിച്ച് വളരെയധികം ഡിവൈസുകളിൽ,* മലയാളം
>>>>>>> വിക്കിമീഡിയ പദ്ധതികൾ ഒരു പ്രശ്നവുമില്ലാതെ കാണാനും കഴിയുന്നുണ്ട്, എന്ന
>>>>>>> ലക്ഷ്യം അത് സാധിക്കുകയും ചെയ്യുന്നുണ്ട്. *:-)
>>>>>>
>>>>>>
>>>>>> ഇത് ഞങ്ങൾ യു സി കോളേജിൽ പരിപാടിയ്ക്ക് പോയപ്പോൾ അനുഭവിച്ചതാണ്. ഒരു
>>>>>> സിസ്റ്റത്തിൽ പോലും വൃത്തിയായി മലയാളം വായിക്കാൻ പറ്റിയില്ല. കാർത്തിക ഫോണ്ടിൽ
>>>>>> വികൃതമായ മലയാളം. അവിടത്തെ വിന്റോസ് xp യിൽ പുതിയ ഫോണ്ടുകളും ഇൻസ്റ്റാൾ
>>>>>> ചെയ്യാൻ കഴിഞ്ഞില്ല.
>>>>>>
>>>>>> അവസാനം, ഉള്ള ഉബുണ്ടു സിസ്റ്റം ഉള്ള കമ്പ്യൂട്ടർ നെറ്റ് കോൺഫിഗേഡ്
>>>>>> ചെയ്ത് പണിപ്പെട്ടാണ് കുറച്ച് കുട്ടികൾക്കെങ്കിലും വൃത്തിയായി മലയാളം
>>>>>> വായിക്കാൻ കഴിഞ്ഞത് (അതിലാണെങ്കിൽ ചില്ല് ശരിയായി കാണിക്കാത്ത പ്രശ്നവും :P)
>>>>>>
>>>>>> മലയാളം വിക്കിപീഡിയയുടെ പുറത്തുള്ള അവസ്ഥകൾ ഇങ്ങനെയൊക്കെയാണ്. ഇതിനുള്ള
>>>>>> ഒരു സൊലൂഷൻ ആണ് വെബ്ഫോണ്ട്. ആണവചില്ലിന്റെ പിന്തുണയില്ലാത്തത് കൊണ്ടണല്ലോ അത്
>>>>>> ഇമ്പ്ലിമെന്റ് ചെയ്യുന്നതിൽ തർക്കമുണ്ടായത്. ഫോണ്ട് മെയിന്റൈൻ ചെയ്യുന്നവർ അത്
>>>>>> കൂടി ഉൾപ്പെടുത്തിയ സ്ഥിതിക്ക് ഇങ്ങനെയുള്ള അവസ്ഥകളിൽ പരിഹാരമെന്നോണം
>>>>>> വെബ്ഫോണ്ട് മലയാളം വിക്കിപീഡിയ സംരഭങ്ങൾ എനേബിൾ ചെയ്യാൻ തിരുമാനം
>>>>>> അടിയന്തിരമായി നടപ്പാക്കണമെൻൻ വിനീതമായി അപേക്ഷിക്കുന്നു.
>>>>>>
>>>>>> --User:Manojk
>>>>>>
>>>>>
>>>>> --
>>>>> You received this message because you are subscribed to the Google
>>>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>>>> To unsubscribe from this group and stop receiving emails from it, send
>>>>> an email to mlwikilibrarians+unsubscribe(a)googlegroups.com.
>>>>> To post to this group, send email to mlwikilibrarians(a)googlegroups.com
>>>>> .
>>>>> Visit this group at
>>>>> http://groups.google.com/group/mlwikilibrarians?hl=ml.
>>>>> For more options, visit https://groups.google.com/groups/opt_out.
>>>>>
>>>>>
>>>>>
>>>>
>>>>
>>>>
>>>> --
>>>> ---
>>>> Regards,
>>>> Hrishi | Stultus
>>>> http://stultus.in
>>>>
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>>> To unsubscribe from this group and stop receiving emails from it, send
>>>> an email to mlwikilibrarians+unsubscribe(a)googlegroups.com.
>>>> To post to this group, send email to mlwikilibrarians(a)googlegroups.com.
>>>> Visit this group at
>>>> http://groups.google.com/group/mlwikilibrarians?hl=ml.
>>>> For more options, visit https://groups.google.com/groups/opt_out.
>>>>
>>>>
>>>>
>>>
>>> --
>>> You received this message because you are subscribed to the Google
>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>> To unsubscribe from this group and stop receiving emails from it, send
>>> an email to mlwikilibrarians+unsubscribe(a)googlegroups.com.
>>> To post to this group, send email to mlwikilibrarians(a)googlegroups.com.
>>> Visit this group at
>>> http://groups.google.com/group/mlwikilibrarians?hl=ml.
>>> For more options, visit https://groups.google.com/groups/opt_out.
>>>
>>>
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
>
> അവിടത്തെ വിന്റോസ് xp യിൽ പുതിയ ഫോണ്ടുകളും ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.
>
വിക്കിപീഡിയ അവർ വീട്ടിൽ ചെന്ന് തുറക്കുമ്പോൾ കാണുന്നത് കുറേ ചതുരക്കട്ടകളും
> മുറിഞ്ഞ് കിടക്കുന്ന മലയാളവും. ലാബിൽ ഇത് പരിഹരിക്കാൻ മുൻപേകൂട്ടിപ്പോയി
> ശ്രമിച്ചിരുന്നു. പല സിസ്റ്റത്തിലും ലോക്കൽ സെർവ്വറിൽ നിന്ന് അഞ്ജലിലും മീരയും
> ഡൗൺലോഡിയത് ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല.
>
വെബ് ഫോണ്ടുകൾ എനേബിൾ ചെയ്യുന്നതിന് ഞാൻ എതിരല്ല. പക്ഷേ എന്താണ് യു.സി.
കോളേജിൽ സംഭവിച്ചത്? അഡ്മിൻ പെർമിഷൻ ഇല്ലാതിരുന്നതാണോ പ്രശ്നം? ഫോണ്ട് ഫോൾഡറിൽ
ഇൻസ്റ്റാൾ ചെയ്യാതെ തന്നെ എക്സ്.പിയിൽ ഫോണ്ടുകൾ ഉപയോഗിക്കാൻ പറ്റില്ലേ?
അതുപോലെ കുട്ടികൾക്ക് വേണ്ടപോലെ നിർദ്ദേശങ്ങളും പ്രയോജനപ്രദമായ ലിങ്കുകളും
കൊടുത്താൽ അവർ തന്നെ വീട്ടിൽ ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തോളുമല്ലോ?
അതിനൊക്കെയുള്ള സാങ്കേതിക പരിജ്ഞാനം അവർക്കുണ്ടാവില്ലേ? എം.സി.എ
വിദ്യാർത്ഥിനികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത് എന്നല്ലേ പറഞ്ഞത്?
2013/4/20 Balasankar Chelamattath <c.balasankar(a)gmail.com>
> ഇത് തീർച്ചയായും അടിയന്തിരമായ് തീരുമാനമെടുക്കേണ്ട ഒരു വിഷയം തന്നെയാണ്.
> ശരിക്ക് കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ വിക്കി സംരംഭങ്ങൾക്ക് എന്ത് പ്രസക്തി?
>
> Regards,
> Balasankar C
>
>
>
> 2013, ഏപ്രിൽ 19 11:51 PM ന്, Hrishi <hrishi.kb(a)gmail.com> എഴുതി:
>
> കഴിഞ്ഞ ചര്‍ച്ചയുടെ സമയത്ത് വിക്കി വെക്കേഷനിലായതിനാല്‍ വോട്ടെടുപ്പില്‍
>> പങ്കെടുക്കാന്‍ പറ്റിയില്ല.
>> എന്റെ അഭിപ്രായത്തില്‍ ഇത് വളരെ പ്രാധാന്യമുള്ള ഒരു ടൂളാണ്. ഇതില്‍ ഉടനെ
>> തീരുമാനമെടുക്കണം എന്നാണ് എന്റെ അഭിപ്രായം.
>>
>>
>> 2013/4/18 manoj k <manojkmohanme03107(a)gmail.com>
>>
>>> കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത് ചർച്ചയിൽ എതിർത്ത് വോട്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ചെയ്ത ഒരാളെങ്കിലും ഇതിപ്പോൾ അനുകൂലിക്കാനുണ്ടെങ്കിൽ ഞാൻ ഇത് വീണ്ടും ഇത്
>>> ചർച്ചയായി പഞ്ചായത്തിൽ ഇടാൻ തയ്യാറാണ്. വെറുതെ ചർച്ചിക്ക് സമയം കളയാനില്ല.
>>> ഐശ്ചികമായിട്ടൊന്നും വേണ്ട. ഇതുപോലുള്ള ഘട്ടങ്ങളിൽ മാനം പോവാതിരിക്കാൻ
>>> വേണ്ടി മാത്രം. ഉള്ളിലെവിടെയെങ്കിലും എനേബിൾ ചെയ്യാനുള്ള ഒരു ഓപ്ഷൻ വച്ചാൽ
>>> മതി. മുമ്പ് ഇവിടെ നടന്ന ഗ്രന്ഥശാലയിലെ കൃതികൾ കോളേജുകളിൽ അവതരിപ്പിക്കുമ്പോൾ
>>> ശ്രദ്ധിയ്ക്കേണ്ട സദാചാരപ്രശ്നത്തേക്കാൾ നാണം കെടുന്നത് ഇതുപോലുള്ള വികൃത
>>> മലയാളം വച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുമ്പോഴാണ്.
>>>
>>> കൂട്ടക്ഷരങ്ങൾ തെറ്റി റെന്റർ ചെയ്യുന്നതിനാൽ ഏത് ഗ്ലിഫ് ആണ്
>>> അടിക്കുന്നതെന്ന് പോലും ടൈപ്പു ചെയ്യുന്നവർക്ക് തിരുത്തിക്കൊടുക്കാൻ
>>> കഴിഞ്ഞില്ലെന്ന് ഖേദപൂർവ്വം അറിയ്ക്കട്ടെ. ക്യാമ്പിൽ പങ്കെടുത്ത മറ്റുള്ളവർ
>>> അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
>>> എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി അവസാനിപ്പിച്ച ഒരു ഉഡായിപ്പ്
>>> പരിപാടിയായിരുന്നു യു.സി കോളേജിൽ നടന്നത്. മലയാളം വൃത്തിയായി വായിക്കാൻ
>>> പറ്റിയില്ലെങ്കിൽ പിന്നെ എന്ത് വിക്കിപീഡീയ. ആശയങ്ങൾ കുറേ തള്ളിക്കൊടുത്തിട്ട്
>>> കാര്യമില്ലല്ലോ. വിക്കിപീഡിയ അവർ വീട്ടിൽ ചെന്ന് തുറക്കുമ്പോൾ കാണുന്നത് കുറേ
>>> ചതുരക്കട്ടകളും മുറിഞ്ഞ് കിടക്കുന്ന മലയാളവും. ലാബിൽ ഇത് പരിഹരിക്കാൻ
>>> മുൻപേകൂട്ടിപ്പോയി ശ്രമിച്ചിരുന്നു. പല സിസ്റ്റത്തിലും ലോക്കൽ സെർവ്വറിൽ
>>> നിന്ന് അഞ്ജലിലും മീരയും ഡൗൺലോഡിയത് ഫോണ്ട് ഫോൾഡറിൽ ഇൻസ്റ്റാൾ ചെയ്യാൻ
>>> കഴിഞ്ഞില്ല.
>>>
>>> നിങ്ങളീ പരസ്പരം തല്ലൊക്കെ അവസാനിപ്പിച്ച് ഇതിലൊരു തിരുമാനം എടുക്ക്.
>>> ഞാനെന്തായാലും ഇതൊക്കെ ഒന്ന് പരിഹരിച്ച ശേഷമേ ഇനി ഇതുപോലൊരു പരിപാടിയ്ക്ക്
>>> ഉള്ളൂ.
>>> നന്ദി. നല്ല നമസ്കാരം.
>>>
>>> മനോജ്
>>>
>>> 2013, ഏപ്രിൽ 18 1:08 PM ന്, manoj k <manojkmohanme03107(a)gmail.com>എഴുതി:
>>>
>>>
>>>> 2013, ഏപ്രിൽ 18 12:53 PM ന്, praveenp <me.praveen(a)gmail.com> എഴുതി:
>>>>
>>>>> വിക്ക്മീഡിയയിൽ ചില്ല് പ്രശ്നം നിയന്ത്രണാതീതമായപ്പോൾ നോർമലൈസേഷനുള്ള
>>>>> വേർഷൻ തിരഞ്ഞെടുത്തത് പുതിയതായി എന്നതാവണമല്ലോ ഈ ലിസ്റ്റിൽ ഈ "പടപ്പിന്"
>>>>> പ്രാധാന്യമുണ്ടാവാൻ അനിവാർ കാണുന്ന കാരണം. അക്കാര്യത്തിൽ ഒരു തെറ്റും
>>>>> സംഭവിച്ചിട്ടില്ല എന്നുതന്നെയാണെന്റെ നിരീക്ഷണം. എന്തായാലും അതുകൊണ്ട്
>>>>> വിക്കിമീഡിയ സംരംഭങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും, പഴയ ചില്ലുകൾ
>>>>> ഉപയോഗിക്കുന്ന സൈറ്റുകളെ അപേക്ഷിച്ച് വളരെയധികം ഡിവൈസുകളിൽ,* മലയാളം
>>>>> വിക്കിമീഡിയ പദ്ധതികൾ ഒരു പ്രശ്നവുമില്ലാതെ കാണാനും കഴിയുന്നുണ്ട്, എന്ന
>>>>> ലക്ഷ്യം അത് സാധിക്കുകയും ചെയ്യുന്നുണ്ട്. *:-)
>>>>
>>>>
>>>> ഇത് ഞങ്ങൾ യു സി കോളേജിൽ പരിപാടിയ്ക്ക് പോയപ്പോൾ അനുഭവിച്ചതാണ്. ഒരു
>>>> സിസ്റ്റത്തിൽ പോലും വൃത്തിയായി മലയാളം വായിക്കാൻ പറ്റിയില്ല. കാർത്തിക ഫോണ്ടിൽ
>>>> വികൃതമായ മലയാളം. അവിടത്തെ വിന്റോസ് xp യിൽ പുതിയ ഫോണ്ടുകളും ഇൻസ്റ്റാൾ
>>>> ചെയ്യാൻ കഴിഞ്ഞില്ല.
>>>>
>>>> അവസാനം, ഉള്ള ഉബുണ്ടു സിസ്റ്റം ഉള്ള കമ്പ്യൂട്ടർ നെറ്റ് കോൺഫിഗേഡ് ചെയ്ത്
>>>> പണിപ്പെട്ടാണ് കുറച്ച് കുട്ടികൾക്കെങ്കിലും വൃത്തിയായി മലയാളം വായിക്കാൻ
>>>> കഴിഞ്ഞത് (അതിലാണെങ്കിൽ ചില്ല് ശരിയായി കാണിക്കാത്ത പ്രശ്നവും :P)
>>>>
>>>> മലയാളം വിക്കിപീഡിയയുടെ പുറത്തുള്ള അവസ്ഥകൾ ഇങ്ങനെയൊക്കെയാണ്. ഇതിനുള്ള
>>>> ഒരു സൊലൂഷൻ ആണ് വെബ്ഫോണ്ട്. ആണവചില്ലിന്റെ പിന്തുണയില്ലാത്തത് കൊണ്ടണല്ലോ അത്
>>>> ഇമ്പ്ലിമെന്റ് ചെയ്യുന്നതിൽ തർക്കമുണ്ടായത്. ഫോണ്ട് മെയിന്റൈൻ ചെയ്യുന്നവർ അത്
>>>> കൂടി ഉൾപ്പെടുത്തിയ സ്ഥിതിക്ക് ഇങ്ങനെയുള്ള അവസ്ഥകളിൽ പരിഹാരമെന്നോണം
>>>> വെബ്ഫോണ്ട് മലയാളം വിക്കിപീഡിയ സംരഭങ്ങൾ എനേബിൾ ചെയ്യാൻ തിരുമാനം
>>>> അടിയന്തിരമായി നടപ്പാക്കണമെൻൻ വിനീതമായി അപേക്ഷിക്കുന്നു.
>>>>
>>>> --User:Manojk
>>>>
>>>
>>> --
>>> You received this message because you are subscribed to the Google
>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>> To unsubscribe from this group and stop receiving emails from it, send
>>> an email to mlwikilibrarians+unsubscribe(a)googlegroups.com.
>>> To post to this group, send email to mlwikilibrarians(a)googlegroups.com.
>>> Visit this group at
>>> http://groups.google.com/group/mlwikilibrarians?hl=ml.
>>> For more options, visit https://groups.google.com/groups/opt_out.
>>>
>>>
>>>
>>
>>
>>
>> --
>> ---
>> Regards,
>> Hrishi | Stultus
>> http://stultus.in
>>
>> --
>> You received this message because you are subscribed to the Google Groups
>> "വിക്കിഗ്രന്ഥശാലാസംഘം" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to mlwikilibrarians+unsubscribe(a)googlegroups.com.
>> To post to this group, send email to mlwikilibrarians(a)googlegroups.com.
>> Visit this group at http://groups.google.com/group/mlwikilibrarians?hl=ml
>> .
>> For more options, visit https://groups.google.com/groups/opt_out.
>>
>>
>>
>
> --
> You received this message because you are subscribed to the Google Groups
> "വിക്കിഗ്രന്ഥശാലാസംഘം" group.
> To unsubscribe from this group and stop receiving emails from it, send an
> email to mlwikilibrarians+unsubscribe(a)googlegroups.com.
> To post to this group, send email to mlwikilibrarians(a)googlegroups.com.
> Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
> For more options, visit https://groups.google.com/groups/opt_out.
>
>
>
ഒരു ദിവസത്തെ നാളും പക്കവും ഗണിക്കൽ വൃത്തിയായിട്ട് വിവരിച്ചിരിക്കുന്ന
ഏതെങ്കിലും പുസ്തകം ഉള്ളതായിട്ട് അറിയാമോ? അറിയാമെങ്കിൽ പേരും രചയിതാവിനേയും
ഒന്ന് പറഞ്ഞ് തരാമോ?
eg: കൊല്ലവർഷം 1182 മേടം 10 എന്ന് പറഞ്ഞാൽ ഏതാണ് നാള്, ഏതാണ് പക്കം എന്നറിയണം.
(ആഗ്രഹം 12th January 2013 എന്നു പറഞ്ഞാൽ ഇതൊക്കെ കിട്ടണമെന്നാണ്, പക്ഷേ
മറ്റേതായാലും മതി.)
അത്യാവശ്യമായി ഒരു പ്രൊജക്റ്റിനു വേണ്ടിയാണ്.
Regards,
Balasankar C