സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
അനിവര്‍ അരവിന്ദിനോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്. കുറച്ചു കാര്യങ്ങള്‍
കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലായി കുടുതല്‍ അറിയാനായി ചോദിക്കുന്നതാണ്..
- എന്താണ് ശരിക്കും ഈ ഫീച്ചര്‍ ടേബിള്‍ ?
- ഞാന്‍ മനസ്സിലാക്കിയത് ഫീച്ചര്‍ ടേബിള്‍ എന്നു പറയുന്നത്
മലയാളഭാഷയുടെ ഉദാഹരണം വച്ച് നോക്കുകയാണെങ്കില്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും
അല്ലാത്ത കൂട്ടക്ഷരങ്ങള്‍ പോലെയുള്ള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാന്‍
യൂണികോഡ് കോഡ്പോയിന്റ് ഇല്ലാത്തതിനാല്‍ അത് കിട്ടാന്‍ വേണ്ടി യൂണികോഡ്
ഉള്ള അക്ഷരങ്ങളെ/ ഗ്ലിഫുകളെ കുട്ടിയോജിപ്പിച്ച് എങ്ങനെ എഴുതാം എന്ന
നിയമങ്ങള്‍
എഴുതിയ ഒരു പട്ടികയാണ് . ഇതല്ലാതെ അതിനു വേറേ എന്തെങ്ങിലും മാനങ്ങളുണ്ടോ ?
- മേലെ സൂചിപ്പിച്ച പോലെ ആണെങ്കില്‍ രണ്ടു പേര് ചെയ്ത ഫീച്ചര്‍ ടേബിളുകള്‍
എടുത്താല്‍ രണ്ടും വ്യത്യസ്തമാണ് എന്നു പറയണമെങ്കില്‍ അതു തമ്മില്‍ എന്തു
വ്യത്യാസമാണ് കാണുക.
- അത് ഗ്ലിഫുകളുടെ പേരു മാറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടോ. ക + ് + ക
= ക്ക എന്നല്ലാണ്ട് വേറെ രീതിയില്‍ എഴുതാന്‍ പറ്റുമോ ?
- നേരത്തേ സൂചിപ്പിച്ചത് ശരിയാണെങ്കില്‍ ഫീച്ചര്‍ ടേബിള്‍ സ്വ.മ.ക
ചെയ്തതായാലും എ.ടി.പി.എസ് ചെയ്തതായാലും അതിനു കടപ്പാട് കൊടുക്കേണ്ടത്
ഭാഷയ്ക്കല്ലേ. ഭാഷയുടെ പ്രത്യേകതയല്ലേ ഫീച്ചര്‍ ടേബിളില്‍ നിയമമായി
കൊടുത്തത്.
- എ.ടി.പി.എസ് ചെയ്ത എല്ലാ ഫോണ്ടുകളും ലൈസന്‍സ് വയലേറ്റഡ് ആണെന്നു
പറയുന്നത് സ്വ.മ.ക യുടെ ഫീച്ചര്‍ ടേബിളില്‍ പകര്‍ത്തി എന്ന തോന്നലില്‍
നിന്നാണോ അതോ വേറേ എന്തെങ്കിലും കാരണം കണ്ടിട്ടുണ്ടോ . വിശദമായി പിന്നീട്
പരിശോധിച്ച് പറയുമെന്നറിയാം എന്നാലും അധികം പരിശോധന കൂടാതെ ഇത്രയും പറഞ്ഞത്
എങ്ങനെയാണെന്ന് ഒന്നു വ്യക്തമാക്കാമോ .
2015-01-05 22:07 GMT+05:30 Sivahari Nandakumar <sivaharivkm(a)gmail.com>:
> ഗിറ്റിലും ഉണ്ട്
> https://gitlab.com/atps-projects/deshabhimani/tree/master
>
> 2015, ജനുവരി 5 10:05 PM ന്, പ്രശോഭ് ജി.ശ്രീധര്‍ <
> prasobhgsreedhar(a)gmail.com> എഴുതി:
>
>> സുഹൃത്തുക്കളെ,
>> ദേശാഭിമാനി പരിഷ്കരിച്ച പരീക്ഷണ പതിപ്പ് 0.2 ഇതിനോടൊപ്പം
>> ഉള്‍പ്പെടുത്തുന്നു. മാറ്റങ്ങളും പോരായ്മകളും നിര്‍ദ്ദേശിക്കുക.
>>
>> *പ്രശോഭ് *
>> *+919496436961**
>> <http://entekinavukal.wordpress.com/2013/12/30/over_wave_crest/>*
>>
>> 2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <
>> prasobhgsreedhar(a)gmail.com> എഴുതി:
>>
>>> കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ
>>> സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു്
>>> നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം
>>> അക്ഷരരൂപം "സമത്വ".
>>> കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf
>>>
>>> പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക
>>>
>>
>> --
>> You received this message because you are subscribed to the Google Groups
>> "KSSP IT" group.
>> To unsubscribe from this group and stop receiving emails from it, send an
>> email to free-intelligence+unsubscribe(a)googlegroups.com.
>> To post to this group, send email to free-intelligence(a)googlegroups.com.
>> For more options, visit https://groups.google.com/d/optout.
>>
>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe(a)googlegroups.com.
> For more options, visit https://groups.google.com/d/optout.
>
--
--Thanks & Regards
Rajeev ATPS
Mob: 9496331461
മലയാളം വിക്കിപീഡിയ മൊബൈൽ ഡിവൈസുകളിൽ നിന്നും ആക്സസ് ചെയ്യുമ്പോൾ മൊബൈൽ
ഇന്റർഫേസ് താനേ ലോഡ് ചെയ്യുന്നില്ല. പകരം വിക്കിപീഡിയയുടെ തനതു പേജു തന്നെ
ലോഡ് ചെയ്യപ്പെടുന്നു. ഇംഗ്ലീഷ്, തമിഴ്, കന്നട, ഹിന്ദി, ജർമ്മൻ തുടങ്ങിയ
ഭാഷകളിലെ വിക്കികളിൽ ഇതു നേരെ പ്രവർത്തിക്കുന്നുണ്ട്.
ഏതെങ്കിലും അഡ്മിൻ പരിശോധിക്കുമല്ലോ.
അനൂപ്