സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
Dear Suhair Sahib and Ramji.
Thank you for the intimation and the brochure.
The brochure makes no mention of contact phone numbers or contact person.
I think the brochure can be simplified.
As for the programme itself, a two day session is too much and highly
unwarranted.
wiki pedia being a highly volunteer driven initiative, out reach
erogramme of two days is unfeasible.
We usually conduct a two session programme.
First session will take the participants through
വിക്കി പീഡീയ എന്ത്, എന്തിനു,
വിക്കി പീഡിയയും അനുബന്ധ സംരംഭങ്ങളും
മലയാളം വിക്കിപീഡിയ. തൽസ്ത്ഥി.
നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം, എങ്ങനെ തുടങ്ങാം.
SECOND SESSION
we shall together do a few simple editing.
go through the basic syntaxes
create at least one page article.
This will do
For really serious candidates we can have a one to one discussion and we
shall always be availabel online for support.
I suggest you review the programme and finalise it .
So that we can announce the programme on wikipedia site also.
Thanking you once again for the interest shown in being a part of the
movement.
Yours cordially
Dr Fuad Jaleel
Volunteer
Malayalam Wikipedia
-
Yours cordially
Dr.Fuad Jaleel
സുഹൃത്തുക്കളേ,
പതിമൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾക്ക് ഇംഗ്ലിഷ് വിക്കിപീഡിയയിൽ
പ്രാതിനിധ്യം നൽകുവാനായി 22 ഏപ്രിൽ മുതൽ ഇംഗ്ലിഷ് വിക്കിപീഡിയയിൽ തിരുത്തൽ
യജ്ഞം നടത്തുന്നു. ഇന്നത്തെ കണക്കുകൾ പ്രകാരം 53 എം.എൽ.എ മാർക്ക് ഇംഗ്ലിഷ്
വിക്കിപീഡിയയിൽ ലേഖനങ്ങളില്ല. ആകെ അംഗസംഖ്യയുടെ 37 ശതമാനത്തോളമാണിത്.
ഇംഗ്ലിഷ് വിക്കിപീഡിയയിൽ ലേഖനമെഴുതാൻ താല്പര്യമുള്ള എല്ലാവരെയും ഈ തിരുത്തൽ
യജ്ഞത്തിൽ പങ്കെടുക്കാനായി സസ്നേഹം ക്ഷണിക്കുന്നു. എല്ലാ മെംബർമാരെയും
സംബന്ധിച്ച ധാരാളം വിവരങ്ങൾ കേരള നിയമസഭയുടെ വെബ്സൈറ്റിലുണ്ട് [1]. നിയമസഭാ
അംഗങ്ങളെക്കുറിച്ചാണ് എഴുതുന്നതെന്നതുകൊണ്ട് ലേഖനത്തിന്റെ
ശ്രദ്ധേയതയെപ്പറ്റിയും വ്യാകുലപ്പെടേണ്ടതില്ല. മറ്റ് ലേഖനങ്ങളെ അപേക്ഷിച്ച്
ജീവചരിത്ര ലേഖനങ്ങൾ എഴുതുന്നത് താരതമ്യേന എളുപ്പവുമാണ്. ഇംഗ്ലിഷ്
വിക്കിപീഡിയയിൽ ലേഖനമെഴുതി പരിചയമില്ലാത്തവർക്ക് എഴുതിത്തുടങ്ങാൻ ഇത് മികച്ച
അവസരമാണ്. ലേഖനങ്ങൾ എഴുതാൻ ആവശ്യമായ സഹായം പദ്ധതി താളിലുണ്ട്.
എല്ലാവരും ഈ തിരുത്തൽ യജ്ഞത്തിൽ പങ്ക് ചേർന്ന്, പതിമൂന്നാം നിയമസഭയിലെ എല്ലാ
അംഗങ്ങൾക്കും ഇംഗ്ലിഷ് വിക്കിപീഡിയയിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്
അഭ്യർത്ഥിക്കുന്നു. തിരുത്തൽ യജ്ഞത്തിന്റെ പദ്ധതി താൾ ഇവിടെ കാണാം :
https://en.wikipedia.org/wiki/Wikipedia:Kerala_Legislative_Assembly_Edit-a-…
[1]http://www.niyamasabha.org/codes/members.htm
നന്ദി,
നത
--
Dr. Netha Hussain
Doctoral Student
Department of Clinical Neurology and Physiology
Sahlgrenska Academy
University of Gothenburg, Sweden
Blogs :
*nethahussain.wordpress.com
<http://nethahussain.blogspot.com>swethaambari.wordpress.com
<http://swethaambari.wordpress.com>*
Dear Wikimedians on the list,
1. The PEG application has been completed. Its status has been updated from
'draft' to 'open'. That means now the application is due for vetting and
consideration by the Grant approval committee.
https://meta.wikimedia.org/wiki/Grants:PEG/Satdeep_Gill/WikiConference_Indi…
However, it will be greatly helpful for the grant to get approved promptly
if more of us could go through it and check its correctness and accuracy.
If anyone finds any kind of discrepancies, please let me or Satdeep Gill
know of the same at the earliest.
*Everyone is also welcome to endorse the application by signing up with
their Wikiuser ID in the section at the bottom of the grant request.*
2. IMHO, our mutual communications, brain storming and pro-active
engagement in the WCI2016 program needs to improve quite a lot. Please
start discussing about the event and also share your ideas about how the
conference should be held, mainly through this list. We have now several
channels being used for WCI discussions. (This mail list, metawiki, the
main India mail list, Facebook etc.). It will be much more effective and
stimulating if we all ensure a single channel for continued interactions.
Preferably, this very mail list and the metawiki page (
https://meta.wikimedia.org/wiki/WikiConference_India_2016) together should
be treated as the official channel for communications as it will always
help us keep the record of every single and small turn of events,
activities and decision making.
So,
a) please ask your other wiki users and volunteers to join the list
immediately.
b) please get engaged in the efforts to make WCI2016 a grand success.
To join the Wikimedia India Conference mail list, please visit
https://lists.wikimedia.org/mailman/listinfo/wikiconference-india
Thanks,
Regards,
user:Viswaprabha