ഹല,
കോമൺസിലെ (http://commons.wikimedia.org) ഒട്ടുമിക്ക നിത്യോപയോഗ ഫലകങ്ങളും
മലയാളത്തിലോട്ട് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളം വിക്കിപീഡിയ പോലുള്ള
സംരംഭങ്ങളിൽ നിന്ന് കോമൺസിലെ പ്രമാണങ്ങളും മറ്റും എടുക്കുമ്പോൾ നമ്മുടെ ഭാഷയിൽ
തന്നെ കാണാനത് (ഉദാ:
http://ml.wikipedia.org/wiki/File:Monkey_family_in_moss_tree.jpg) ആവശ്യമാണ്.
പ്രാദേശിക ഭാഷാ വിക്കികളിൽ നിന്ന് ലിങ്കുകൾ വഴി കോമൺസിൽ ചെന്നാലും കോമൺസ്
പ്രാദേശിക ഭാഷയിലായിരിക്കും പ്രത്യക്ഷപ്പെടുക എന്നതും കാരണമാണ്. പൊതുവേ
വിക്കിമീഡിയ മലയാളം സംരംഭങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങൾ മാത്രമേ
ഉപയോഗിച്ചിട്ടുള്ളു. ചിലയിടങ്ങളിലെങ്കിലും ഇംഗ്ലീഷ് വ്യാകരണത്തിനനുസരിച്ച്
മുറിച്ച വാക്യങ്ങൾ പരിഭാഷപ്പെടുത്താൻ വളച്ചുകെട്ടിയ വാക്യങ്ങൾ ഉപയോഗിക്കേണ്ടി
വന്നിട്ടുണ്ട്. ഉപയോക്താവ്:Dpkpm007, ഉപയോക്താവ്:Sreejithk2000 പിന്നെ ഞാനും
സമയം പോലെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വാക്യങ്ങളിലും മറ്റുമുണ്ടാകാനിടയുള്ള തെറ്റുകൾ, ഗുണമേന്മയെ ബാധിക്കുമെന്നതിനാൽ
തെറ്റുകൾ കാണുന്ന മുറയ്ക്ക് അറിയിക്കുക. കോമൺസിൽ ഭാഷ എപ്പോഴും മലയാളമായി
ക്രമീകരിക്കാൻ http://commons.wikimedia.org/wiki/Special:Preferences എന്ന
വിലാസത്തിൽ ചെന്ന് ഭാഷ മലയാളമായി സജ്ജീകരിക്കുക.
ആശംസകൾ
praveenp
കോമൺസിൽ അപ്ലോഡ് ചെയ്തിരിക്കുന്ന
File:Chithira_Thirunal_Balarama_Varma,_last_ruling_maharaja_of_Travancore.jpg<http://commons.wikimedia.org/wiki/File:Chithira_Thirunal_Balarama_Varma,_la…>
എന്ന
ചിത്രം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഈ ചിത്രം പ്രസിദ്ധീകരിച്ച
വർഷം അറിയില്ലെന്നതാണ് അതിനുള്ള കാരണം.
ഈ ചിത്രം വിക്കിപീഡിയ ഉപയോക്താവായ സന്തോഷ് ജനാർദ്ദനൻ പറഞ്ഞതു പ്രകാരം
തിരുവനന്തപുരം സെനറ്റ് ഹാളിൽ ഉള്ള ചിത്രമാണ്. ഈ ചിത്രം കേരള സർവ്വകലാശാല
സ്ഥാപിക്കപ്പെട്ട 1937-ൽ തന്നെ അവിടെ സ്ഥാപിച്ചതുമാണ്. എന്നാൽ ഇക്കാര്യത്തിൽ
അവിടെ തെളിവ് ചോദിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഭാഗത്തുള്ള ഉപയോക്താക്കൾ
ആരെങ്കിലും ഈ വിവരം കൃത്യമാണോ എന്നന്വേഷിക്കുകയോ മറ്റ് ഭാഗത്തുള്ളവർ ആരെങ്കിലും
കൊണ്ട് ഇതൊന്ന് അന്വേഷിപ്പിക്കുകയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
ഇക്കാര്യങ്ങൾ അവിടെ എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു
ചിത്രം ലഭിച്ചാൽ വളരെ നല്ലത്.
- ശ്രീജിത്ത് കെ.
---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: manoj k
തിയതി: 2011, ജൂണ്‍ 24 2:56 വൈകുന്നേരം
വിഷയം: ഗ്രന്ഥശാലയുടെ IRC ചാനല്‍
സ്വീകര്‍ത്താവ്: mlwikilibrarians(a)googlegroups.com
*മ*ലയാളം വിക്കിഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ്
റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. *ഇവിടെ
ഞെക്കി <http://webchat.freenode.net/?channels=wikisource-ml>* നിങ്ങൾക്ക്
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആർ.സി. ചാനലിലെത്താൻ സാധിക്കും. നിങ്ങൾ
മറ്റേതെങ്കിലും ഐ.ആർ.സി. ക്ലയന്റ് ഉപയോഗിക്കാനാണ് താല്പര്യമെങ്കിൽ നിങ്ങളുടെ
കമ്പ്യൂട്ടറിൽ പ്രസ്തുത ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത്
irc://irc.freenode.net/wikisource-ml എന്ന ലിങ്കിൽ ഞെക്കുക. താഴെയുള്ള
കണ്ണികളിൽ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്വെയർ
തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, സഹായം:ഐ.ആർ.സി.
<http://ml.wikisource.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82….>താള്
കാണുക
Manoj.K/മനോജ്.കെ
**Cross posted on various Indian Mailing Lists**
As per Community consensus, the annual national conference of Wikipedians in India will be titled WikiConference India.
We now need a special Logo for the event.
This logo will be used not only this year, but annually for the national conference. Community members are requested to come up with designs and post them on the talk page of the event on meta latest by 1PM, Monday 27 June 2011. Thereafter we will have a 48 hour window for the other community members to vote for the design they like.
**Kindly note, we expect the designers to assign unconditionally all rights to the logo design to Wikimedia Chapter (India) under whose jurisdiction this conference comes without any remuneration or other considerations. You will be recognised as the designer of the logo.**
Weblink for the Event Talk Page on Meta: http://meta.wikimedia.org/wiki/Talk:WikiConference_India_2011#Logo
Looking forward to seeing some brilliant designs.
Kind Regards,
User:AroundTheGlobe
cross-posting pan India (apologies if you have got this through other mailing lists.)
Hisham Mundol
Wikimedia India Programs
skype : hisham.wikimedia
gtalk : hmundol(a)wikimedia.org
twitter : @mundol
Begin forwarded message:
> From: Hisham Mundol <hmundol(a)wikimedia.org>
> Date: June 21, 2011 5:00:50 PM GMT+05:30
> To: India Mailing list for Wikimedians in Pune <wikimedia-in-pun(a)lists.wikimedia.org>, Wikimedia India Community list <wikimediaindia-l(a)lists.wikimedia.org>
> Cc: Wikipedia Ambassadors India <wikipedia-ambassadors-india(a)googlegroups.com>
> Subject: Update on Wikipedia India Education Program: Report & Project Page
>
> Hi Folks
>
> Here's a report on the Wikipedia India Education Program: http://meta.wikimedia.org/wiki/Wikimedia_Foundation_-_India_Programs/India_…
>
> In (very) short summary, it's been an action packed 4-5 weeks, the team has done a huge amount of groundwork - and there appears to be significant potential. Do go through the report for further details.
>
> ...I've tried to make the report as interesting to read as possible - and focus on the learnings and implications for a national roll-out (instead of making it a random list summarising various activities.)
>
> Do let me have your views on the mailing lists or the Talk Page.
>
> (A project page has also been set up at http://en.wikipedia.org/wiki/Wikipedia:Pune but I hasten to add that it is in early stages of construction. ...but do keep visiting it. Finger crossed, it's going to get very busy, very soon!)
>
> I'd like to thank everyone from the community who have helped out so amazingly!
>
> Best
>
> Hisham Mundol
>
> Wikimedia India Programs
> skype : hisham.wikimedia
> gtalk : hmundol(a)wikimedia.org
> twitter : @mundol
>
അയ്യോ ചര്‍ച്ചാ ചരട് മാറിപ്പോയി.....
2011, ജൂണ്‍ 20 2:40 വൈകുന്നേരം ന്, Sivahari Nandakumar <
sivaharivkm(a)gmail.com> എഴുതി:
> Sivahari
> dittymathew
> Anilankv
> prasobh
>
> എന്നീ മലയാളം വിക്കി ഉപഭോക്താക്കള്‍ അപേക്ഷയും DD യും അയച്ചിട്ടുണ്ട്. സ്പീഡ്
> പോസ്റ്റായാണ് അയച്ചത്. ഇനി വല്ലതും ചെയ്യേണ്ടതുണ്ടോ?
>
> --ശിവഹരി
>
> 2011, ജൂണ്‍ 20 9:42 രാവിലെ ന്, CherianTinu Abraham <tinucherian(a)gmail.com>എഴുതി:
>
> Not to forget that SJ is a Member, Wikimedia Foundation Board of
>> Trustees. Good to see lots of appreciation worldwide for the efforts of
>> Indian WIkicommunity and Malayalam Wiki in particular.
>>
>> Regards
>> Tinu Cherian
>>
>> 2011/6/20 Shiju Alex <shijualexonline(a)gmail.com>
>>
>>> സിഡി റിലീസിനെ കുറിച്ച് ഒരു പ്രമുഖ ഇംഗ്ലീഷ് വിക്കിപീഡിയനായ SJയുടെ<http://en.wikipedia.org/wiki/User:Sj>(Samuel Klein) നല്ലൊരു പോസ്റ്റ് ഇവിടെ
>>>
>>> http://www.wikilove.in/2011/06/cd-of-books-from-malayalam-wikisource.html
>>>
>>>
>>>
>>> 2011/6/20 Anivar Aravind <anivar.aravind(a)gmail.com>
>>>
>>>> 2011/6/19 Shiju Alex <shijualexonline(a)gmail.com>:
>>>>
>>>> > സുഹൃത്തുക്കളെ,
>>>> >
>>>> > മലയാളം വിക്കിഗ്രന്ഥശാല സിഡിയുടെ ഓഫ്ലൈൻ പതിപ്പ് പ്രകാശനം ചെയ്ത് ഒരാഴ്ച
>>>> > കഴിഞ്ഞപ്പോൾ പ്രസ്തുത സിഡിയുടെ ഡൗൺലോഡ് സ്ഥിതിവിവരക്കണക്ക് ഇപ്രകാരം
>>>> ആണു്. (ഈ
>>>> > വിവരം ക്രോഡീകരിച്ച ജ്യോതിസ്സിനു നന്ദി)
>>>> >
>>>> > സിഡിയുടെ ISO ഇമേജ് ഡൗൺലോഡ് ചെയ്യാനായി വന്ന ഹിറ്റുകൾ 46,922 (ഈ ഹിറ്റുകൾ
>>>> > എല്ലാം പൂർണ്ണ ഡൗൺലോഡിങ്ങിൽ അവസാനിച്ചെന്നു കരുതുക വയ്യ. എങ്കിലും മൊത്തം
>>>> > ഹിറ്റുകളുടെ 70-80% എങ്കിലും പൂർണ്ണഡൗൺലോഡിങ്ങിൽ അവസാനിച്ചു എന്ന്
>>>> കരുതുന്നതിൽ
>>>> > തെറ്റില്ലെന്ന് തോന്നുന്നു)
>>>>
>>>> സാധാരണയായി സെഷന്റെ നീളമാണ് നോക്കാറ്
>>>> ഡൌണ്‍ലോഡ് ഹിറ്റുകളുടെ 30% കൂട്ടിയാല്മതിയെന്നാണെന്റെ പക്ഷം
>>>>
>>>>
>>>> >
>>>> > സിഡിയുടെ ISO ഇമേജും ഓൺലൈൻ ബ്രൗസിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്ന
>>>> > mlwiki.in സൈറ്റിൽ സിഡി റിലീസിനു ശേഷം ഓരോ ദിവസവും സംഭവിച്ച
>>>> > സന്ദർശനവിവരത്തിന്റെ സ്ഥിതിവിവരക്കണക്ക് താഴെ പറയുന്ന പ്രകാരം ആണു്.
>>>> >
>>>> > ജൂൺ 12 - 3,15,274 സന്ദർശകർ
>>>> > ജൂൺ 13 - 4,30,959 സന്ദർശകർ
>>>> > ജൂൺ 14 - 2,30,985 സന്ദർശകർ
>>>> > ജൂൺ 15 - 1,04,280 സന്ദർശകർ
>>>> >
>>>> > താഴെ പറയുന്ന കണ്ണികളിലൂടെ താങ്കൾക്ക് മലയാളം വിക്കിഗ്രന്ഥശാല ഓഫ്ലൈൻ
>>>> പതിപ്പ്
>>>> > ലഭ്യമാകും.
>>>> >
>>>> > iso ഇമേജ്
>>>> > ടോറന്റ് കണ്ണി
>>>> > സിഡിയുടെ ഉള്ളടക്കം ഓൺലൈനായി ബ്രൗസ് ചെയ്യാൻ
>>>> >
>>>> > ഓർക്കുക, കഴിഞ്ഞ വർഷം നമ്മൾ വിക്കിപീഡിയ ഓഫ്ലൈൻ പതിപ്പ് ഇറക്കിയപ്പോൾ
>>>> ആദ്യ
>>>> > ആഴ്ച 5000ത്തിനടുത്ത് ഡൗൺലോഡാണു് നടന്നത്.
>>>> >
>>>> > വിക്കിപീഡിയ ഓഫ്ലൈനെക്കാൾ ജനപ്രീതി വിക്കിഗ്രന്ഥശാല ഓഫ്ലൈനിനാണെന്ന്
>>>> പറയേണ്ടി
>>>> > വരും.
>>>> >
>>>> > ഈ പദ്ധതിയെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ/ലേഖനങ്ങൾ
>>>> >
>>>> > വിക്കിഗ്രന്ഥശാലസിഡിയുടെ പദ്ധതിഏകോപനത്തെ കുറിച്ച് ഷിജു അലക്സിന്റെ
>>>> ബ്ലോഗ്
>>>> > പോസ്റ്റ്
>>>> > ഒന്നാം പതിപ്പിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് സന്തോഷ് തോട്ടിങ്ങലിന്റെ
>>>> ബ്ളോഗ്
>>>> > പോസ്റ്റ്
>>>> > ഓരോ മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട ഡിജിറ്റൽ ഗ്രന്ഥസമാഹാരം - മാതൃഭൂമി
>>>> > വെബ്സൈറ്റ്
>>>> > വിക്കിപീഡിയയെക്കൊണ്ട് എന്ത് പ്രയോജനം ? ഗിരീഷ് മോഹന്റെ ബ്ലോഗ്
>>>> > നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ - സൗമിനി. കെയുടെ ബ്ലോഗ്
>>>> > A #Wikisource CD in #Malayalam - GerardM
>>>> > Malayalam Wikisource on CD - Tom Morris's blog post
>>>> > ഗ്രന്ഥശാല സ്വന്തമാക്കാം - ബെർലിത്തരങ്ങളിൽ നിന്നുള്ള ബ്ലോഗ് പോസ്റ്റ്
>>>> >
>>>> > ഷിജു
>>>> >
>>>> > --
>>>> > You received this message because you are subscribed to the Google
>>>> Groups
>>>> > "വിക്കിഗ്രന്ഥശാലാസംഘം" group.
>>>> > To post to this group, send email to
>>>> mlwikilibrarians(a)googlegroups.com.
>>>> > To unsubscribe from this group, send email to
>>>> > mlwikilibrarians+unsubscribe(a)googlegroups.com.
>>>> > For more options, visit this group at
>>>> > http://groups.google.com/group/mlwikilibrarians?hl=ml.
>>>> >
>>>>
>>>> --
>>>> You received this message because you are subscribed to the Google
>>>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>>>> To post to this group, send email to mlwikilibrarians(a)googlegroups.com.
>>>> To unsubscribe from this group, send email to
>>>> mlwikilibrarians+unsubscribe(a)googlegroups.com.
>>>> For more options, visit this group at
>>>> http://groups.google.com/group/mlwikilibrarians?hl=ml.
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
*വിക്കന്മാരേ വീണ്ടും മാപ്പ്!!*
കണ്ണൂരില്‍ നടന്ന വിക്കിക്കൂട്ടായ്മയില് ഭൂപടസംബന്ധിയായി എന്തൊക്കെയോ
തീരുമാനങ്ങളും പ്രവര്‍ത്തനരീതികളും രൂപപ്പെട്ടുവരുമെന്നു കരുതിയിരുന്നു -
അതായിരുന്നു നമ്മള് ഭൂപട നിര്‍മ്മാണ പദ്ധതി പകുതിവെച്ച് നിര്‍ത്തിവെച്ചതിന്റെ
പ്രധാനകാരണം.
1) കൂടുതല്‍ ഭൂപടസ്നേഹികളെ കണ്ടെത്തുകയും പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയും
ചെയ്യുക,
2) പുതിയതായി പല പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത സാഹചര്യത്തില്‍ കൃത്യമായ
ജില്ലാഭൂപടങ്ങളുടെ സോഴ്സ് കിട്ടാനുള്ള ഉപായം തേടുക,
3) ഓപ്പണ്‍സ്ട്രീറ്റ് മാപ്പിനെ കാര്യക്ഷമമായി തന്നെ ഉപയോഗിക്കുക,
4) എല്ലാഭൂപടങ്ങളേയും സ്റ്റാന്‍ഡേഡൈസ് ചെയ്ത് വരച്ച് റീപ്ലേസ് ചെയ്യുക,
5) ഏതൊക്കെ വര്‍ഗങ്ങളായി (വാര്‍ഡുകള്‍, പഞ്ചായത്തു തലം, ബ്ലോക്ക് തലം,
നിയമസഭാമണ്ഡലങ്ങള്‍, ലോകസഭാമണ്ഡലങ്ങള്‍, ജില്ലകള്‍ ആദിയായവ) ഭൂപടങ്ങള്‍
വരയ്ക്കേണ്ടതുണ്ട് എന്നതിനെ കുറിച്ചുള്ള വ്യക്തമായ തീരുമാനം -
ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മുമ്പ്
പലകാര്യങ്ങളും നമ്മള് ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ എവിടേ നിന്നും വ്യക്തമായ
ഒരു ഉത്തരം ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ക്കു പ്രസക്തി
ഉണ്ടെന്നു തോന്നുന്നുല്ല.
മുകളില്‍ പറഞ്ഞ പ്രധാന പ്രശ്നങ്ങളില്‍ നിന്നും നമുക്ക് ഓപ്പണ്‍ സ്ട്രീറ്റ്
മാപ്പിനെ തല്കാലം മാറ്റി നിര്‍ത്താം. കാരണം, അത് ഇതിലും വിശാലവും കൂടുതല്‍
കാര്യക്ഷമമായി ചെയ്യേണ്ടതുമായ ഒരു പദ്ധതിയാണ്. മാത്രമല്ല, ഓഫ്ലൈന്
ഉപയോഗത്തേക്കാള്‍ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ആണതിന്റെ ഗാംഭീര്യമിരിക്കുന്നത്.
മറ്റൊരു പ്രധാന പദ്ധതിയായി നമുക്കത് വീണ്ടും കൊണ്ടുവരേണ്ടതുണ്ട്.
*വിക്കന്മാരല്ലാത്തവരോടുള്ള അപേക്ഷ*
സമയം വിലപ്പെട്ടതു തന്നെയാണ്. എങ്കിലും, ഓണ്‍ലൈനില്‍ ബസ്സിലും ഫെയ്സ്ബുക്കിലും
ട്വിറ്ററിലുമൊക്കെയായി നമ്മള് നല്ലൊരു പങ്കും സമയം ചിലവഴിക്കുന്നുണ്ട്.
ഭൂപടങ്ങളില്‍, ചിത്രം വരകളില്‍ ഒക്കെ താല്പര്യം ഉള്ളവര്‍ ആരെങ്കിലുമൊക്കെ
നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ മലയാളം വിക്കിപീഡിയയിലെ ഭൂപടനിര്‍മ്മാണ
പദ്ധതിയുമായി സഹകരിച്ച് ഇതിനെ വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഞങ്ങളോടൊപ്പ ചേരുക.
നിങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്ന സമയത്തില്‍ നിന്നും
ഒരല്പസമയം ഇതിനുവേണ്ടി മാറ്റിവെച്ചാല്‍ വളരേ നന്നായിരുന്നു. വരയ്ക്കാന്‍
പറ്റുന്നില്ലെങ്കില്‍ കൂടി ഭൂപടങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍
രേഖപ്പെടുത്താനെങ്കിലും ഞങ്ങളോടൊപ്പം ചേരുക. നിങ്ങളുടെ ഒരു കൊച്ച് അഭിപ്രായം
വരെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി തീര്ന്നെന്നിരിക്കാം.
*പദ്ധതിയെ കുറിച്ചും, ഇതുവരെ വരച്ച ഭൂപടങ്ങളെ കുറിച്ചും വിശദമായി
http://defn.me/r/ml/353x ഇവിടെ കാണാനാവും.*
*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal@gmail.com<#130a104e93156f3f_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>