ആലക്കുടയെന്ന പേരോ ചിത്രത്തില്‍ കാണുന്ന തരം കാവടിയോ  ആലപ്പുഴ ഭാഗത്തു കണ്ടിട്ടില്ല. വിശ്വപ്രഭ പറഞ്ഞത് പോലെ അമ്പലക്കാവടി എന്ന പേരിലാണിത് മണലാര്‍കാവില്‍ അറിയപ്പെടുന്നത്.
-പ്രദീപ്‌

2011/4/12 Shiju Alex <shijualexonline@gmail.com>
കാവടി

 കാവടിയെ കുറിച്ചുള്ള മലയാളം വിക്കിപീഡിയ ലേഖനത്തിൽ നിലവിൽ 2 വരിയാണു് ഉള്ളത്. ഇവിടെ പങ്കു വെച്ച വിവരങ്ങളും നിങ്ങൾക്ക് അറിയുന്ന മറ്റ് വിവരങ്ങളും ചിത്രങ്ങളും ഒക്കെ ചേർത്ത് ഈ ലേഖനവും ഇതിനെ സംബന്ധിച്ച മറ്റ് ലേഖനങ്ങളും വികസിപ്പിക്കുവാൻ സഹായിക്കുക

2011/4/12 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

നല്ല കുറേ ചിത്രങ്ങൾ ഉണ്ടല്ലോ അവിടെ! കാവടിയെ സംബന്ധിച്ചു് എഴുതിയിട്ടുള്ള വിവരങ്ങളും കൊള്ളാം.

തൃശ്ശൂരുള്ള ആർക്കെങ്കിലും ആ ബ്ലോഗിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ടു് കുറച്ചു ചിത്രങ്ങൾ വിക്കിപീഡിയയിലേക്കു് സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കാമോ? ആ പേജിൽ തന്നെ മൊബൈൽ നമ്പറും ഉണ്ടു്.

:)

-വിശ്വം

2011/4/12 Devadas VM <vm.devadas@gmail.com>
മണളാര്‍ക്കാവുകാരുടെ ബ്ലോഗ് http://newkeralakavatisamajam.blogspot.com

കാവടി ചരിത്രം  ഇവിടെ ->   http://newkeralakavatisamajam.blogspot.com/2011/01/blog-post_27.html

2011/4/12 Devadas VM <vm.devadas@gmail.com>
തൃശൂരില്‍ ഇരുനിലംകോട് / കുഴൂര്‍ / കൊടകര ഷഷ്ഠി എന്നിവയ്ക്കും  കാവടിയാഘോഷങ്ങളുണ്ട്.
ഇരുനിലംകോടുകാരനാകണമെങ്കില്‍ തോളില്‍ കാവടി കയറ്റിയ തഴമ്പുണ്ടാകണമെന്നാണ് നാട്ടുമൊഴി :)

ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങള്‍ നടക്കുന്നതു് തൃശ്ശൂരടുത്തു് കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂര്‍ മണലാര്‍കാവു് ഉത്സവത്തിനും ആയിരിക്കണം. കൂര്‍ക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു് കേരളത്തിലെ കാവടികളുടെ പേരു്, ഉല്‍‌പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു.

http://kerala-zone.com/about-kerala/arts-culture/kavadiyattam.php ഇവിടെ പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങള്‍ കാണാം.

-വിശ്വം

2011/4/11 Challiyan <challiyan@gmail.com>
ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ് ആലവട്ടത്തിലും. സമാനമായ പാറ്റേര്‍ണ്‍.  ആലത്തൂരും ആലപ്പുഴയും (പേര്) പോലെ ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.

--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

Devadas V.M.

Pradeep R.,
Mumbai.