2011/4/12 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

'ദ്രാവിഡീയമാണ്. ഹിന്ദു ആചാരമല്ല" എന്നതു് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നൊരു  പ്രസ്താവനയാണു്. പുരാതന/മദ്ധ്യ/ആധുനിക ഹിന്ദു മതനിയമങ്ങളും വീക്ഷണങ്ങളും  എന്തൊക്കെയാണെന്നു് കൃത്യമായി നിര്‍വ്വചിക്കാനുള്ള പ്രയാസവും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള ദ്രാവിഡ/ആര്യസംസ്കാരങ്ങളുടെ അന്യോന്യസങ്കലനങ്ങളും ഈ ആശയക്കുഴപ്പത്തിനോടു് ഇഴചേര്‍ന്നു നില്‍ക്കും.

ഭാരതത്തിന്റെ ചരിത്രം സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ദ്രാവിഡീയം എന്നതിന്റെ വിപരീതം അര്‍ത്ഥമാക്കാന്‍  ഹിന്ദു എന്നുപയോഗിക്കുന്നതു് ഒട്ടും ശരിയാവില്ല.

+1