ഈ വെബ്സൈറ്റ് നോക്കൂ....
http://wikirank.com/
"Wikirank shows you what people are reading on Wikipedia. It’s based
on the actual usage data from the Wikipedia servers, which the
Wikimedia foundation makes available as a public service. We take that
data, process it, and give it back to you in a format that’s easy to
use and share. Wikirank reveals emerging trends, and lets you embed
relevant charts in blog posts and on social media sites."
എല്ലാ ഭാഷകള്‍ക്കും ഈ സൗകര്യമുണ്ടായിരുന്നെങ്കില്‍ നന്നായേനെ!
--
regards
mmlabeeb
വിക്കിയിലെ മലയാളം ടപ്പിങ് ടൂൾ ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇടക്കിടെ ഡിസേബിൾ
ആകുന്നു. ഫയർഫോക്സിൽ കുഴപ്പമില്ല. മുമ്പ് സേർച്ചിങ്ങിൽ മാത്രമായിരുന്നു ഈ
പ്രശ്നം. എന്നാൽ ഇപ്പോൾ എഡിറ്റ് പേജിലും “മലയാളത്തിലെഴുതുക” എന്ന ടിക്ക് ബോക്സ്
അപ്രത്യക്ഷമാകുന്നു. മറ്റാർക്കെങ്കിലും ഈ പ്രശ്നമുണ്ടോ? സ്ക്രീൻ ഷോട്ട്
ചേർത്തിരിക്കുന്നു.
സുഹൃത്തുക്കളേ..
ഈ ലിങ്ക് നോക്കൂ...
http://www.guardian.co.uk/technology/2009/jan/27/wikipedia-may-approve-all-…
വിക്കിപീഡിയയില്‍ ഇന്സ്റ്റന്റ്റ് എഡിറ്റിങ് മൂലംമുള്ള പ്രശനങ്ങള്‍
ഒഴിവാക്കാന്‍, എഡിറ്റുകള്‍ നിലവിലുള്ള ഉപയോക്താക്കള്‍ റിവ്യൂ നടത്തി
അപ്ഡേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം ജിമ്മി വെയില്‍സ് തന്നെ മുന്നോട്ടു
വെച്ചതായാണ് പറയുന്നത്.
ഇതിനെപ്പറ്റി ഒന്നും കേട്ടില്ല...
വിക്കിപീഡിയയെ "Another brick in the wall" ആക്കി മാറ്റുന്ന പരിപാടിയല്ലേ ഇത്?
ഇക്കാര്യത്തില്‍ വല്ല ചര്‍ച്ചകളും നടക്കുന്നുണ്ടോ?
--
regards
mmlabeeb
സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന്
പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ
ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക്
നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും
അഭിനന്ദനങ്ങള്‍!!!
വിക്കനഭി