ആല്‍ മരത്തിന്‍റെ ഇലകള്‍ ചേര്‍ത്താണ് ആദ്യം ഈ വിശറി ഉണ്ടാക്കിയിരുന്നത്.  ബൌദ്ധരാണിതിന്‍റെ ഉപജ്ഞാതാക്കള്‍.

ആല് അവര്‍ക്ക് പവിത്രവൃക്ഷമായതിനാല്‍ ബൌദ്ധരുടെ മൊണാസ്റ്റ്റികളില്‍ പലതിനും ആല ബന്ധമുണ്ടെന്ന് ഓര്‍ക്കുക

വട്ടം എന്നതും പാലി ഭാഷയില്‍ നിന്ന് വന്നതാണ്.  ആലവട്ടം എന്നത് ആല്‍ മരത്തിന്‍റെ ഇലകള്‍ ചേര്‍ത്തുണ്ടാക്കിയ വൃത്താകൃതിയിലുള്ള വിശറിയത്രെ.

--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter
Signature powered by WiseStamp