കാവടിയെന്നാല്‍ തോളത്ത് വയ്ക്കുന്ന കാവ് -നോട് ചേര്‍ന്ന വടി എന്നര്‍ത്ഥം.
കാവാടികള് പലതരമുണ്ട്. പീലിക്കാവടിയാണ് രണ്ടും എന്ന് തോന്നുന്നു.
ആലക്കുടയെന്നത് ആലപ്പുഴ ഭാഗത്തുപയോഗിക്കുന്ന പേരാണ് എന്നു തോന്നുന്നു.
2011, ഏപ്രില്‍ 11 8:49 വൈകുന്നേരം ന്, Devadas VM <vm.devadas(a)gmail.xn--com>-38usk3f0ewa;എഴുതി:
പീലിക്കാവടി, പീലി-നിലക്കാവടി എന്നൊക്കെയാണ് ഇതിനെ
വിളിച്ചു
കേട്ടിരിക്കുന്നത്.
ആലക്കുട എന്നത് ആദ്യമായി കേൾക്കുകയാണ്.
2011/4/11 Sreejith K. <sreejithk2000(a)gmail.com>
http://commons.wikimedia.org/wiki/File:Alakkuda.jpg
ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന കാവടിയും
തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
http://commons.wikimedia.org/wiki/File:കാവടിയാട്ടം.JPG
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Dr. Vipin C.P
My profiles: [image: Facebook] <http://www.facebook.com/#%21/challiyan> [image:
LinkedIn] <http://www.linkedin.com/profile/challiyan> [image:
Flickr]<http://www.flickr.com/photos/challiyan/> [image:
Twitter] <http://twitter.com/challiyan>
Signature powered by
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
WiseStamp<http://www.wisestamp.com/email-install?utm_source=extension&am…