സുഹൃത്തുക്കളെ,
സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.
40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..
സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
പ്രിയപ്പെട്ട വിക്കീ പാഠശാല ഉടമസ്ഥരെ,
എന്റെ ഉപയോഗനാമം താഴെകൊടുത്തിരിക്കുന്നു.അതിനു തൊട്ടുതാഴെ
കൊടുത്തിരിക്കുന്നതാണ് രഹസ്യവാക്ക്
user name :chayamsu
notasinglewordhascomefromabove
അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം. (ഏതക്ഷരം ആകുന്നു താങ്കള്‍
ഉദ്ദേശിച്ചത്?)
അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
തെറ്റായതോ ലഭ്യമല്ലാത്തതോ ആയ കാപ്ച്ച.
താഴെക്കൊടുത്തിരിക്കുന്നത്രയും കാപ്ച്ച നിങ്ങള്‍ എന്നേക്കൊണ്ട് എഴുതിച്ചു.
അതുതന്നെ ഒരു വലിയ ശിക്ഷയായി.
arabychan
Coinsimam
dyebsire
harrybarn
itemsthan
Pylondelis
രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.
രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.
രഹസ്യവാക്ക്:(നിങ്ങള്‍ക്ക് കാണിച്ചു തരുന്നു)
notasinglewordhascomefromabove
പിന്നെ ഈ മുകളില്‍ കൊടുത്തിരിക്കുന്നത് അക്ഷരങ്ങള്‍ അല്ലെ?
ഒരിക്കല്‍ പറഞ്ഞു എന്റെ ഉപയോഗനാമം എടുത്തുകഴിഞ്ഞു എന്ന്.ഏതാണ് ഞാന്‍
വിശ്വസിക്കേണ്ടത് ?ഒന്നുകിലോ എന്റെ ഉപയോഗനാമത്തില് അംഗീകാരം
നല്‍കുക.അല്ലെങ്കില്‍ എന്റെ രഹസ്യവാക്ക് അക്ഷരങ്ങള്‍ ആണെന്ന് സമ്മതിച്ചു
തരിക. അതുമല്ലെങ്കില്‍ എനിക്ക് അംഗത്വം തരില്ലെന്ന് പറയുക.
*http://achuthan-nizhalukal.blogspot.in
<http://achuthan-nizhalukal.blogspot.in>http://myquillisstrong.blogspot.com
<http://myquillisstrong.blogspot.com>http://chuvatukal.blogspot.in
<http://chuvatukal.blogspot.in>http://chillukal.blogspot.in
<http://chillukal.blogspot.in>http://wwwsolitude.achuthan.blogspot.in
<http://wwwsolitude.achuthan.blogspot.in>http://achuthan-wanderthirst.blogspot.in
<http://achuthan-wanderthirst.blogspot.in>*
സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം തൃശ്ശൂര്‍ വച്ച് നടത്തുവാനാലോചിക്കുന്ന വിവരം
സന്തോഷപൂര്‍വ്വം അറിയ്ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇതിനായി മലയാളം വിക്കിപീഡിയയിലെ പദ്ധതി
താളിൽ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണു്.
പദ്ധതി താള് : https://ml.wikipedia.org/wiki/WP:WS2014
സംവാദം താള് : http://bit.ly/1y7LdXr
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
---------- Forwarded message ----------
From: Santhosh Thottingal <santhosh.thottingal(a)gmail.com>
Date: 2014-10-31 12:52 GMT+05:30
Subject: [smc-discuss] മലയാളം ഫോണ്ട് ശില്പശാല
To: Discussion list of Swathanthra Malayalam Computing <
discuss(a)lists.smc.org.in>
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് നവംബര്‍ 8, 9 തിയ്യതികളില്‍ തിരുവനന്തപുരത്തു
വച്ചു് മലയാളം ഫോണ്ട് ശില്പശാല സംഘടിപ്പിക്കുന്നു.
മലയാളം ഫോണ്ടുകളുടെ സാങ്കേതികവശങ്ങളും പുതിയ ഫോണ്ടുനിര്മ്മാണരീതിയും
പരിചയപ്പെടുത്തുകയാണു് ലക്ഷ്യം. പ്രായോഗിക പരിശീലനമാണു് ഉദ്ദേശിയ്ക്കുന്നതു്
എന്നതിനാല്‍ വളരെ കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിയ്ക്കാന്‍ സാധിയ്ക്കുകയുള്ളു.
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മീര, രചന, ദ്യുതി, ചിലങ്ക തുടങ്ങിയ
ഫോണ്ടുകള്‍ രൂപകല്പന ചെയ്തവരായിരിയ്ക്കും പരിശീലനത്തിനു നേതൃത്വം
കൊടുക്കുന്നതു്.
അപേക്ഷിക്കുന്നവരില്‍ നിന്നു് 15 പേരെയാണു് പരിശീലനത്തിനു തിരഞ്ഞെടുക്കുക.
3000 രൂപയാണു് ഫീസ് നിശ്ചയിച്ചിരിയ്ക്കുന്നതു്. പരിപാടിയുടെ വേദി ഉടനെ
അറിയിക്കും
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
http://blog.smc.org.in/font-workshop-november-2014/ എന്ന ബ്ലോഗ് പോസ്റ്റിലെ
ഫോം നവംബര്‍ 3നകം പൂരിപ്പിയ്ക്കുക. നവംബര്‍ 4 നു തെരഞ്ഞെടുക്കപ്പെട്ടവരെ
അറിയിക്കുന്നതായിരിക്കും.
സന്തോഷ് തോട്ടിങ്ങല്‍
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
---------- Forwarded message ----------
From: Sajal Karikkan <sajalkarikkan(a)gmail.com>
Date: 2014-10-29 2:57 GMT+05:30
Subject: Wiki Hackathon
To: wikiml-l(a)lists.wikimedia.org
Hello All,
എറണാകുളം എടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം നവമ്പർ 1, 2 തീയതികളിലായി
നടത്തുവാൻ ഉദ്ദേശിക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവര് ഈ
പത്രിക
<https://docs.google.com/forms/d/1ZECtY8nReYrebJZK3c4RZG9SxvGtdPAVPilwzXUm0P…>
പൂരിപ്പിക്കുക
Best Regards
Sajal Karikkan