സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികൾ ഉണ്ടായിരുന്നാലും ശരി,
വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും സംഭാവനയായി
നൽകിയിട്ടില്ല. ഇപ്പോൾ കോമൺസിലുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളും മായ്ക്കാനായി
നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും
കയ്യിലുണ്ടെങ്കിൽ താമസിയാതെ കോമൺസിൽ അപ്ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ ലഭിക്കുന്ന സമയമാണ് ഇപ്പോൾ.
- ശ്രീജിത്ത് കെ.
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയിലൂടെ നമുക്ക് ലഭിച്ച 2155
ഓളം ചിത്രങ്ങൾ അടുക്കി പെറുക്കുന്നതിനായി നമ്മൾ ഒരു വിക്കി പദ്ധതി
തുടങ്ങിയിരുന്നല്ലോ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>.
പ്രസ്തുത പദ്ധതിയുടെ ആദ്യത്തെ പണി സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുക
എന്നതായിരുന്നു. അത് ഇന്നലെ ചെയ്തു (
1<http://lists.wikimedia.org/pipermail/wikiml-l/2011-April/002238.html>,
2) <http://shijualex.blogspot.com/2011/04/blog-post.html>. ഇനി താഴെ പറയുന്ന
പ്രധാന പണികൾ ബാക്കി കിടക്കുകയാണൂ്.
- ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ ചേർക്കുക
- അപ്ലോഡ് ചെയ്ത ചിത്രങ്ങൾ തക്കതായ വർഗ്ഗങ്ങളിൽ ഉൾപ്പെടുത്തുക
- വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കുക, വൈജ്ഞാനിക
സ്വഭാവമില്ലാത്തവ ഒഴിവാക്കുക)
- ചിത്രത്തിന്റെ ലൊക്കേഷൻ ചേർക്കുക
ഈ പദ്ധതിയിൽ താല്പര്യം പ്രകടിച്ച പതിനൊന്നോളം പേരും മറ്റുള്ളവരും ചെർന്ന്
മുകളീലുള്ള പണികൾ ചെയ്യാൻ സഹായം അഭ്യർത്ഥിക്കുന്നു. ചിത്രങ്ങൾ നാവിഗേറ്റ്
ചെയ്ത് കണ്ടുപിടിക്കാൻ 2 വഴികൾ ഉണ്ട്.
1. ഈ വർഗ്ഗം താൾ
തുറന്നാൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>ഈ
പദ്ധതിയിലൂടെ അപ്ലോഡ് ചെയ്യപ്പെട്ട എല്ലാ ചിത്രങ്ങളൂം അകാദാരി ക്രമത്തിൽ
ലഭിക്കും. ഒരു സമയം 200 ചിത്രങ്ങൾ ആണു് കാണുക. അതിന്റെ അടുത്ത 200 ചിത്രങ്ങൾ
കാണാൻ നാവിഗേറ്റ് ചെയ്ത് പോവുക. ഇതിൽ നിന്ന് ചിത്രങ്ങൾ തിരഞ്ഞെടുത്ത് തക്കതായ
ലേഖനങ്ങളിൽ (മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും) തക്കതായ അടിക്കുറിപ്പോടെ
ചേർക്കുകയും, ചിത്രം തക്കതായ വർഗ്ഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.
2. നമ്മുടെ പദ്ധതിയെ അനലൈസ് ചെയ്ത് കോമൺസിലെ ഉപയോക്താവായ
Esby<http://commons.wikimedia.org/wiki/User:Esby>ഒരു താൾ
നിർമ്മിച്ചിട്ടൂണ്ട്. അത് ഇവിടെ
കാണാം<http://commons.wikimedia.org/wiki/User_talk:Esby/Category:Malayalam_loves_W…>.
ആ താൽ സ്ക്രോൾ ചെയ്ത് താഴേക്ക് പോയാൽ upload history എന്ന വിഭാഗം കാണാം. ആ
വിഭാഗത്തിനു താഴെ ഈ പദ്ധതിയിലൂടെ അപ്ലോഡ് ചെയ്യപ്പെട്ട എല്ലാ ചിത്രങ്ങളൂം
അപ്ലോഡ് ചെയ്ത തീയതിക്ക് അനുസൃതമായി ക്രമീകരിച്ചിട്ടൂണ്ട്. ഇതിൽ നിന്ന്
ചിത്രങ്ങൾ തിരഞ്ഞെടുത്ത് തക്കതായ ലേഖനങ്ങളിൽ (മലയാളം വിക്കിയിലും ഇംഗ്ലീഷ്
വിക്കിയിലും) തക്കതായ അടിക്കുറിപ്പോടെ ചേർക്കുകയും, ചിത്രം തക്കതായ വർഗ്ഗത്തിൽ
ഉൾപ്പെടുത്തുകയും ചെയ്യുക.
ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ തക്കതായ അടിക്കുറിപ്പോടെ ചേർക്കുകയും ചിത്രങ്ങൾ
വർഗ്ഗീകരിക്കുകയും ചെയ്താൽ ഈ പദ്ധതിയിലെ പ്രധാനപ്പെട്ട പണികൾ കഴിഞ്ഞു.
ബാക്കിയുള്ള പണികൾ ക്രമേണെ ചെയ്യാവുന്നതേ ഉള്ളൂ.
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയിലൂടെ അപ്ലോഡ് ചെയ്യപ്പെട്ട
ചിത്രങ്ങൾ ഒന്നും തന്നെ ഉപയോഗമില്ലാതെ പോവരുത്. അതിനാൽ ഈ വിക്കി പദ്ധതി
വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
ഷിജു
2011/4/29 chindankutty nambiar <nambiarmpc.2010(a)rediffmail.com>
> വിക്കിപീഡിയ യഥാര്‍ത്ഥത്തില്‍ ഒരു വിജ്ഞാന കോശമാണെന്നാണ് കരുതുന്നത്. ഒരു
> വിജ്ഞാനകോശത്തില്‍ അനുവദിക്കാവുന്ന ഒരു ലേഖനമല്ല
> ലൗ ജിഹാദിനെപ്പറ്റിയുള്ളത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത് ? വൈയക്തിക നിരീക്ഷണമാണോ അതോ വിക്കി
നിയമാവലിയാണോ? വിക്കി നിയമാവലിയാണെങ്കില് അത് ലിങ്ക് ചെയ്യാമോ?
അത്തരം ലേഖനങ്ങള്‍ വെറും വാര്‍ത്തകളായി പത്രമാദ്ധ്യമങ്ങളില്‍ വരേണ്ടവയാണ്.
> വാര്‍ത്തകള്‍ ഒരു വിജ്ഞനകോശത്തില് കടന്ന് കൂടിയാല്‍ അവസാനിക്കാത്ത
> വിവാദങ്ങള്‍ക്ക് വഴിവെക്കും.
വിവാദപരമായ, വിവാദസാധ്യതയുള്ള എല്ലാ ലേഖനങ്ങളും ഒഴിവാക്കണം എന്നാണോ? :)
> ഇത്തരം ലേഖനങ്ങള്‍ എഴുതാന്‍ മാത്രമായി മതമൗലികവാദികള്‍ പൊതു ഇടങ്ങളെ
> സമര്‍ത്ഥമായി ഉപയോഗിക്കും എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന്ന് പരിഹാരം
> കണ്ടില്ലെങ്കില്‍ വിക്കിയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടും എന്ന കാര്യത്തില്‍
> സംശയമില്ല.
>
മതമൗലികവാദികള്‍ ഏത് സ്പേസിനേയും തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കും .
അതിന് ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകണം. പകരം ലേഖനങ്ങളെ ഒഴിവാക്കുകയാണോ
വേണ്ടത്?
വിക്കിപീഡിയ യഥാര്‍ത്ഥത്തില്‍ ഒരു വിജ്ഞാന കോശമാണെന്നാണ് കരുതുന്നത്. ഒരു വിജ്ഞാനകോശത്തില്‍ അനുവദിക്കാവുന്ന ഒരു ലേഖനമല്ല
ലൗ ജിഹാദിനെപ്പറ്റിയുള്ളത്. അത്തരം ലേഖനങ്ങള്‍ വെറും വാര്‍ത്തകളായി പത്രമാദ്ധ്യമങ്ങളില്‍ വരേണ്ടവയാണ്. വാര്‍ത്തകള്‍ ഒരു വിജ്ഞനകോശത്തില് കടന്ന് കൂടിയാല്‍ അവസാനിക്കാത്ത വിവാദങ്ങള്‍ക്ക് വഴിവെക്കും. ഇത്തരം ലേഖനങ്ങള്‍ എഴുതാന്‍ മാത്രമായി മതമൗലികവാദികള്‍ പൊതു ഇടങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കും എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന്ന് പരിഹാരം കണ്ടില്ലെങ്കില്‍ വിക്കി
യുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
On Fri, 29 Apr 2011 20:54:33 +0530 Shiju Alex <shijualexonline(a)gmail.com> wrote
>എല്ലാ നിക്ഷിപ്ത താല്പര്യക്കാരും ഈ തരത്തിൽ ചർച്ചകളും പോസ്റ്റുകളും ഇടാറുള്ളതാണു്. പക്ഷെ അതൊക്കെ ക്ലോസ്ഡ് ഗ്രൂപ്പിലേ ഇതു വരെ നടന്നിട്ടുള്ളൂ. (അങ്ങനെ നടന്നിട്ടുള്ള പല മെയിൽ ത്രെഡും ഇതിന്റെ മുൻപ് ഫോർവേർഡായി കിട്ടിയിട്ടൂണ്ട്) ഇതിവർ പബ്ലീക്കായി ഇട്ടു എന്നൊരു വ്യത്യാസമെ ഉള്ളൂ. അത് ഗുണമോ ദൊഷമോ എന്ന് കാത്തിരുന്നു കാണാം.
>
>
>
>
>
>
>2011/4/29 Jyothis Edathoot <jyothis.e(a)gmail.com>
>Ignore the noise and look for quality content that we can keep. We have a constructive, though small, user base at this time and we know what is good and what is junk. As long as we do our job right and stick to our practices, extremism will not interfere with us. We would need to stand our ground and protect what we have to. Those who barks standing outside can bark, but we will put the electric collar when they come into the pound. If they play constructively, they will be welcomed with honor, but destruction gets the zero tolerance as we have always done. If anyone notices vandalism related to this, please report it and we will handle it as soon as we see it.
>
>Regards,Jyothis.Sent from my iPhoneHttp://ml.wikipedia.org/wiki/User:Jyothis
>My domain is with http://www.netdotnet.com
>On Apr 29, 2011, at 10:28 AM, Devadas VM <vm.devadas(a)gmail.com> wrote:
>
>ഇത്തരം വാർത്തകളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
>ഈ പ്രവണകളെ വെച്ചുപുലർത്താനായി മാത്രം അംഗങ്ങളാകുന്നവരെ തടയാൻ എന്തൊക്കെയാണ് മാർഗങ്ങൾ
>ചുമതലപ്പെട്ടവർ ഇതിന് മറുപടി നൽകുമെന്ന് കരുതുന്നു...
>
>
>
>http://www.haindavakeralam.com/HKPage.aspx?PageID=13732&SKIN=K
>
>Malayalam Wiki dominated by Minorities
>29/04/2011 02:39:27
>
> HK, would like to appeal all Hindu netizens to create/edit pages in Wikipedia and its Malayalam version. As of now, Christians and Muslims are dominating there. Many depend on the Wiki, and its Malayalam version now gives the impression that there are no Hindus in Kerala , topic-wise and otherwise.
>Click here to access Malayalam Wikipedia
>2To become a Member and be eligible to post/edit
>FAQs on Malayalam Wiki are available at How to create Wiki page
>How to edit pages in general
>Help on Malayalam Wikipedia
>
>Some of the pages to be watched for minority editing/insertions:
> Love Jihad
>Indian HistoryHindu Mahasabha
>Sree Ram Sena Ajmeer Darga Blast
>Malegaon Blast
>_______________________________________________
>Wikiml-l is the mailing list for Malayalam Wikimedia Projects
>email: Wikiml-l(a)lists.wikimedia.org
>Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>_______________________________________________
>Wikiml-l is the mailing list for Malayalam Wikimedia Projects
>email: Wikiml-l(a)lists.wikimedia.org
>Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>_______________________________________________
>Wikiml-l is the mailing list for Malayalam Wikimedia Projects
>email: Wikiml-l(a)lists.wikimedia.org
>Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
2011/4/29 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ?????????????- ??? ????????????? . (Rajesh K)
> 2. Re: ?????????????- ??? ????????????? . (sugeesh | ?????? *)
>
>
> ---------- Forwarded message ----------
> From: Rajesh K <rajeshodayanchal(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Fri, 29 Apr 2011 00:47:08 +0530
> Subject: Re: [Wikiml-l] ഭൂപടനിർമ്മാണം- ഒരു പുനര്‍ചിന്തനം .
>
> അതേ, ഇതിനെ പറ്റി കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൈയിലുള്ള
> ഭൂപടങ്ങൾ വളരെ പഴയതാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ വരച്ചപ്പോൾ അതു
> ബോധ്യമാവുകയും ചെയ്തു. കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ നമുക്കു
> മുന്നോട്ടുപോകാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു.
>
>
> 2011/4/28 ajaykuyiloor <ajaykuyiloor(a)gmail.com>
>
>> ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ
>> വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച്
>> അന്വേഷണങ്ങൾ ഉണ്ടായത് വെച്ചു നോക്കുമ്പോള്‍ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ
>> ശ്രദ്ധ ഈ പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ
>> നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു
>> പിഡിഎഫ് ഫയലിന്റെ <http://chayilyam.com/wikipedia/Base-Map-Kerala.zip>ബലത്തിലായിരുന്നു തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള
>> ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ
>> കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ
>> നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്മാപ്പിൽ ഇല്ല.
>>
>> എല്ലാ ജില്ലാഘടകങ്ങളിലും അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന്
>> കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല.
>> സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു
>> സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും
>> ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന
>> ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും.
>> അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു
>> ഗുണവും ഇല്ലാ എന്നു പറയാം.
>>
>> മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം അടുത്ത വിക്കി മീറ്റില്‍ ഒരു
>> തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി
>> തുടരാം.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: "sugeesh | സുഗീഷ് *" <sajsugeesh(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Fri, 29 Apr 2011 00:59:08 +0530
> Subject: Re: [Wikiml-l] ഭൂപടനിർമ്മാണം- ഒരു പുനര്‍ചിന്തനം .
> ഇതിൽ ചെയ്യാൻ പറ്റുന്ന കാര്യം, അല്പം ബുദ്ധിമുട്ട് ആണേലും; സർക്കാരിന്റെ
> കാര്യം ഇപ്പോഴൊന്നും നടക്കാൻ പോകുന്നില്ല.......... രണ്ടും മൂന്നും
> പഞ്ചായത്തുകളുടേ ഭരണം നടത്തുന്ന ബ്ലോക്ക് പഞ്ചായ്ത്തിൽ പുതിയതായി
> കൂട്ടിച്ചാർക്കപ്പെട്ട പഞ്ചായത്തുകളുടെ രേഖാ ചിത്രങ്ങൾ കാണും. അതും നല്ല
> വ്യക്തതയുള്ളവ.. അതിന്റെ ഒരു ഫോട്ടോ എടുത്ത് ട്രേയ്സു ചെയ്ത് മാപ്പ് ആക്കി അത്
> കൂട്ടിച്ചേർത്താൽ മതിയാകും.......
>
> ഇത് എന്റെ മാത്രം അഭിപ്രായമാണ്.........
>
> പൊട്ടത്തരമാണേൽ ക്ഷമിക്കുക..........
>
>
>
> 2011/4/29 Rajesh K <rajeshodayanchal(a)gmail.com>
>
>>
>> അതേ, ഇതിനെ പറ്റി കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കൈയിലുള്ള
>> ഭൂപടങ്ങൾ വളരെ പഴയതാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ വരച്ചപ്പോൾ അതു
>> ബോധ്യമാവുകയും ചെയ്തു. കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ നമുക്കു
>> മുന്നോട്ടുപോകാൻ കഴിഞ്ഞാൽ വളരെ നല്ലതായിരുന്നു.
>>
>>
>> 2011/4/28 ajaykuyiloor <ajaykuyiloor(a)gmail.com>
>>
>>> ഭൂപടനിർമ്മാണം എന്ന വിക്കിപദ്ധതിയെ കുറിച്ചു വാർത്ത ഹിന്ദുപത്രത്തിൽ
>>> വന്നതിനുശേഷം പല ഭാഗത്തുനിന്നും ആ പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ച്
>>> അന്വേഷണങ്ങൾ ഉണ്ടായത് വെച്ചു നോക്കുമ്പോള്‍ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ
>>> ശ്രദ്ധ ഈ പദ്ധതിക്കു ലഭിക്കുന്നതായി മനസ്സിലാക്കുന്നു. എന്നാല്‍ ഭൂപടങ്ങളുടെ
>>> നിർമ്മാണത്തിൽ നമുക്കിപ്പോഴും കൃത്യതയുള്ള ഒരു അവലംബം കിട്ടിയിട്ടില്ല. ഒരു
>>> പിഡിഎഫ് ഫയലിന്റെ <http://chayilyam.com/wikipedia/Base-Map-Kerala.zip>ബലത്തിലായിരുന്നു തുടക്കം. എന്നാൽ വരച്ചുതുടങ്ങിയപ്പോൾ ഈ പിഡിഎഫിലുള്ള
>>> ഭൂപടങ്ങളിൽ തെറ്റുകൾ ഉണ്ട് എന്നു മനസ്സിലാക്കാൻ പറ്റി. ചില പുതിയ പഞ്ചായത്തുകൾ
>>> കൂട്ടിച്ചേർക്കുകയോ, ചില അതിരുകൾ പുനർനിർണ്ണയം നടത്തുകയോ ഒക്കെ
>>> നടത്തിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കൈയിലുള്ള ആ ബെയ്സ്മാപ്പിൽ ഇല്ല.
>>>
>>> എല്ലാ ജില്ലാഘടകങ്ങളിലും അതാതു ജില്ലകളുടെ പുതിയ ഭൂപടങ്ങൾ ഉണ്ടാവും എന്ന്
>>> കരുതുന്നു. എല്ലാ ജില്ലാഘടകങ്ങളേയും സമീപിക്കാൻ നമുക്കേതായാലും പറ്റില്ല.
>>> സംസ്ഥാനതലത്തിൽ തന്നെ അന്വേഷിക്കാനും ലഭ്യമായ ഭൂപടങ്ങൾ ശേഖരിക്കാനും പറ്റിയ ഒരു
>>> സംവിധാനത്തെ പറ്റി ചിന്തിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള മാപ്പും
>>> ഈ വഴി കിട്ടാന്‍ ശ്രമിക്കണം. അങ്ങനെ ഗവണ്മെന്റ് ഏജൻസി മുഖേന കിട്ടുന്ന
>>> ഭൂപടമാവുമ്പോൾ അതിനും വിശ്വാസ്യതയും നമ്മുടെ പദ്ധതിക്കു തിളക്കവും കൂടും.
>>> അല്ലാതെ ഇപ്പോൾ പോകുന്ന രീതിയിൽ ഔട്ട്-ഡേറ്റഡായ മാപ്പുകൾ കൊണ്ട് ശരിക്കും ഒരു
>>> ഗുണവും ഇല്ലാ എന്നു പറയാം.
>>>
>>> മെയിലിംഗ് ലിസ്റ്റിലെ ചര്‍ച്ചയോടൊപ്പം അടുത്ത വിക്കി മീറ്റില്‍ ഒരു
>>> തീരുമാനത്തില്‍ എത്തുന്നതായിരിക്കും നല്ലത്. അത് വരെ ഇപ്പോഴുള്ള പദ്ധതി
>>> തുടരാം.
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> -
> sugeesh
> surat, gujarat
> 09558711710
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
> --------------------------------------------------------------------------------------
*ജോണ്സന് എ ജെ ,, എറണാകുളം, ൨൮ ഏപ്രില്‍ ൨൦൧൧. *
ഭൂപടനിർമ്മാണം എന്ന വിക്കി പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്
അഭിനന്ദനങ്ങള്‍.
ഒരു സമൂഹം ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗത്തിന്റെ " ഹെല്‍ത്ത് മാപ്" തയ്യാറാക്കാന്‍
മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട് ഇതിലേക്കായി,
പഞ്ചായത്ത് ,വില്ലജ് ആപ്പീസുകളില്‍ നിന്നും അതതു പ്രദേശത്തിന്റെ ഭൂപടം
ലഭിച്ചു. അതതു പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണങ്ങളില്‍
മിക്കതിലും അപ്പോഴപ്പോള്‍ പരിഷ്ക്കരിച്ച ഭൂപടം ലഭ്യമാണ്. പഞ്ചായത്തിന്റെ
അതിരുകള്‍ ,പ്രധാന റോഡുകള്‍, വാര്‍ഡുകളുടെ അതിരുകള്‍ എന്നിവക്കപ്പുറമൊന്നും
ഭൂപടങ്ങളില്‍ ഇല്ലായിരുന്നു . അനുപാതം (scale), ദിക്കുകള്‍ എന്ന അടിസ്ഥാന
വിവരങ്ങള്‍ പോലും പലതിലും ഇല്ലായിരുന്നു. ഈ പരിമിതികള്‍ പരിഹരിക്കുന്നതിലേക്ക്
, ഗൂഗിളിന്റെ map , sattallite image എന്നിവയെ ആണ് superimpose ചെയ്തു
ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്. നമ്മുടെ വീടും, വീടിന്റെ അടുത്തുള്ള മരവും.
റോഡിലെ വാഹനങ്ങള്‍ വരെ നമുക്ക് തിരിച്ചറിയാന്‍ കഴിയും.വികസന ആവശ്യങ്ങള്‍ക്ക്
ഇത്തരത്തിലുള്ള ഭൂപടമാണാവശ്യം . അതിന്റെ dimensions വിവരണാതീതമാണ് ഇന്നലെ
ആലപ്പുഴ ഉണ്ടായ ജപ്പാന് ജ്വരം ഏതൊക്കെ വീടുകളിലായിരുന്നു ? അതില്‍ ഏതൊക്കെ
വീടുകളില്‍ താറാവുകളെ വളര് ത്തുന്നൊണ്ട് ?. സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകനും
ദില്ലിയിലെ പകര്‍ച്ചരോഗ നിയന്ത്രണ കേന്ദ്രത്തിനും ഇത്തരത്തിലുള്ള ഒരു ഭൂപടം
എത്ര മാത്രം ഉപയോഗപ്രദമായിരിക്കും. ഞാന്‍ ഇപ്പോള്‍ കാസര് ഗോട് ഒടയഞ്ചാലില്‍
പോയിട്ട് വന്നതേ ഉള്ളു. രാജേഷിന്റെ വീട് താഴെ പറയുന്ന എന്തിന്റെ/ സ്ഥലത്തിന്റെ
അടുത്താണ് ? എത്രാമത്തെ വീടാണ് ? ആരുടേയും സഹായം ഇല്ലാതെ എനിക്ക് അവിടെ
വരാനാണ് ? " ബസ് സ്ടാണ്ടും , തൊട്ടു പടിഞ്ഞാറുള്ള സ്ക്വയര്‍ പോലുള്ള സ്ഥലം,
കോടം ബേലൂര്‍ പഞ്ചായത്ത് ആപ്പീസ് , ശിവ ക്ഷേത്രം , വല്യ നെല്‍പ്പാടം , പെരിയ
റോഡ്, ചെറുപുഴ റോഡ്, കട്ട് റോഡ് ,കാഞ്ഞങ്ങാട് പാണതൂര്‍ റോഡ് ... ഇതിന്റെ
അടുത്ത് എവിടെ ആണ് ? എത്രാമത്തെ വീടാണ് ?
ഭൂപടനിർമ്മാണത്തിന് എന്റെയും പിന്തുണ.
--
please do not send any message for me more ................please.....
Thanking you in anticipation.
Hariprasad.
On 4/29/11, wikiml-l-request(a)lists.wikimedia.org
<wikiml-l-request(a)lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>