കാവടിയെന്നാല്‍ തോളത്ത് വയ്ക്കുന്ന കാവ് -നോട് ചേര്‍ന്ന വടി എന്നര്‍ത്ഥം. കാവാടികള് പലതരമുണ്ട്. പീലിക്കാവടിയാണ് രണ്ടും എന്ന് തോന്നുന്നു.  ആലക്കുടയെന്നത് ആലപ്പുഴ ഭാഗത്തുപയോഗിക്കുന്ന പേരാണ് എന്നു തോന്നുന്നു.

2011, ഏപ്രില്‍ 11 8:49 വൈകുന്നേരം ന്, Devadas VM <vm.devadas@gmail.com> എഴുതി:
പീലിക്കാവടി, പീലി-നിലക്കാവടി എന്നൊക്കെയാണ് ഇതിനെ വിളിച്ചു കേട്ടിരിക്കുന്നത്.
ആലക്കുട എന്നത് ആദ്യമായി കേൾക്കുകയാണ്.

2011/4/11 Sreejith K. <sreejithk2000@gmail.com>
ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന കാവടിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--

Devadas V.M.

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter
Signature powered by WiseStamp