തൃശൂരില്‍ ഇരുനിലംകോട് / കുഴൂര്‍ / കൊടകര ഷഷ്ഠി
എന്നിവയ്ക്കും
കാവടിയാഘോഷങ്ങളുണ്ട്.
ഇരുനിലംകോടുകാരനാകണമെങ്കില് തോളില്‍ കാവടി കയറ്റിയ തഴമ്പുണ്ടാകണമെന്നാണ്
നാട്ടുമൊഴി :)
ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള കാവടിയാഘോഷങ്ങള്‍ നടക്കുന്നതു്
> തൃശ്ശൂരടുത്തു് കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനും വിയ്യൂര്‍ മണലാര്‍കാവു്
> ഉത്സവത്തിനും ആയിരിക്കണം. കൂര്‍ക്കഞ്ചേരി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു്
> കേരളത്തിലെ കാവടികളുടെ പേരു്, ഉല്‍പ്പത്തി എന്നിവയെക്കുറിച്ചു് കൂടുതല്‍
> ആധികാരികമായ വിവരങ്ങള്‍ നല്കാന് സാധിക്കുമെന്നു വിശ്വസിക്കുന്നു.
>
>
>
http://kerala-zone.com/about-kerala/arts-culture/kavadiyattam.phpഇവിടെ
പൂക്കാവടിയുടേയും അമ്പലക്കാവടിയുടേയും ചിത്രങ്ങള്‍ കാണാം.
>
>
>
> -വിശ്വം
>
>
> 2011/4/11 Challiyan <challiyan(a)gmail.com>
>
>> ആലവട്ടം ബൌദ്ധരുടെ കാലത്തേയുള്ള വിശറിയായിരുന്നു. (ആലവട്ടവും
>> വെണ്‍ചാമരവും) ഈ ആലക്കുടയിലെ പീലികള്‍ ചേര്‍ത്തിരിക്കുന്നതു പോലെ തന്നെയാണ്
>> ആലവട്ടത്തിലും. സമാനമായ പാറ്റേര്ണ്. ആലത്തൂരും ആലപ്പുഴയും (പേര്) പോലെ
>> ബൌദ്ധരുടെ സംഭാവനയായിരിക്കാം ഇതും.
>>
>>
>> --
>>
>> Dr. Vipin C.P
>> My profiles: [image:
Facebook]<http://www.facebook.com/#%21/challiyan>
[image:
>> LinkedIn] <http://www.linkedin.com/profile/challiyan> [image:
Flickr]<http://www.flickr.com/photos/challiyan/> [image:
>> Twitter] <http://twitter.com/challiyan>
>> Signature powered by
>>
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>>
WiseStamp<http://www.wisestamp.com/email-install?utm_source=extension&am…
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Devadas V.M.
--
Devadas V.M.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: