ചങ്ങാതിമാരേ
സംസ്ഥാനത്തെ സ്കൂളുകളുടേ ചരിത്രം,ഇപ്പോഴത്തെ വിവരങ്ങള്‍ ,നിലനിക്കുന്ന
സ്ഥലത്തെ ക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ വിക്കിപ്പീഡിയ യില്‍ എത്തിക്കുന്നത്
ഉചിതമാകുകയില്ലേ.
നിലവില്‍ നമ്മുടെനാട്ടിലെ എണ്‍പത് ശതമാനം സ്കൂളിലും ബ്രോഡ്ബാന്‍ഡ്
ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാണ്. 5,6,7 ക്ലാസുകളില്‍ ഐ.ടി പഠനം
എര്പ്പെടുത്തിയതിന്റെ ഭാഗമായി 7 ആം ക്ലാസില്‍ മലയാളം യൂണികോഡ് ടൈപ്പിംഗ്
ഇപ്പോള്‍ തന്നെ യുണ്ട്.
ഈ കേരളപ്പിറവിക്ക് തുടക്കം കുറിക്കുന്ന രീതിയില്‍ നമുക്ക് ഒരു പരിപാടി ആസൂത്രണം
ചെയ്യാമല്ലോ. എന്തൊക്കെ ഉള്‍പ്പെടുത്തണം, മാതൃകയായി ഒന്നു രണ്ട് സ്കൂളുകളുടെ
ചരിത്രം രേഖപ്പെടുത്തിയത് മറ്റുള്ള എല്ലാ സ്കൂളുകള്‍ക്കും കൊടുക്കാം.
സ്കൂളുകളിലെ മാഷുമ്മാരും കുട്ടികളും ഒരുമിച്ച് തയാറാക്കിയ (വേണമെങ്കില്‍
നോട്ടീസ് ബോഡിലോ മറ്റോ പതിച്ച) വേണം വിക്കിപ്പിഡിയയില്‍ എത്തിക്കാം. എതായാലും
നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം.
സംസ്ഥാനത്തെ 2872 സര്‍ക്കാര്‍ ,എയിഡഡ് ഹൈസ്കൂള്‍ വിദ്യാലയ ചരിത്രം
വിക്കിപീഡിയയ്ക്ക് മുതല്‍ക്കൂട്ടാകും. നിലവാരം ഉറപ്പിക്കുകയും ചെയ്യാം
ഇത് വഴി ഇപ്പോഴത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിക്കിപ്പീഡിയ പരിചയിക്കാം
--
sincerely yours
V K Adarsh
__
Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
(Tail lines cut off. Please refer previous mails for topic details)
സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പു് പൂർണ്ണമായി സഹകരിക്കുകയും
ഏറ്റെടുക്കുകയുമാണെങ്കിൽ ഏറ്റവും നല്ലതു്. അങ്ങനെ വന്നാൽ,
1. പത്താം ക്ലാസ്സിലെ കമ്പ്യൂട്ടർ സയൻസ് വിഷയത്തിന്റെ ഭാഗമായി വരുന്ന 10%
മാർക്ക് മാക്സിമം ലഭിയ്ക്കാവുന്ന ഒരു പ്രൊജക്റ്റ് ആയി [wiki@myschool -
വിക്കി@എന്റെവിദ്യാലയം] ഓരോ വിദ്യാർത്ഥിയും (അല്ലെങ്കിൽ 10-15 പേർ അടങ്ങുന്ന
ഒരു സംഘം) ഒരു ലേഖനം സമർപ്പിക്കണം എന്ന നിബന്ധന ആവാം.
2. തമിഴ്, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളം
വിക്കിയ്ക്കു പകരം തമിഴ്/ ഇംഗ്ലീഷ് വിക്കികൾ വേണോ എന്നു് ആലോചിക്കാം.
അങ്ങനെയെങ്കിൽ അതെങ്ങനെ പ്രായോഗികമായി സമീകരിക്കാം എന്നും ആലോചിക്കേണ്ടി വരും.
ആ കുട്ടികൾക്കും മലയാളം വിക്കി തന്നെ വേണം എന്നു നിർബന്ധിക്കാൻ പറ്റില്ല എന്നു
തോന്നുന്നു. അന്തർഭാഷാ വിക്കിലേഖങ്ങൾ തർജ്ജമ ചെയ്യുക എന്നത് പകരം വെക്കാവുന്ന
ഒരു ആശയമാണു്.
3. ഓരോ വർഷവും ഒരു തീം ആവാം. ഉദാഹരണത്തിനു് ആദ്യവർഷം തദ്ദേശീയം. ഇതിൽ സ്വന്തം
ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം, ചരിത്രം, റിസോർസസ്, സംസ്ഥാനതലത്തിലെങ്കിലും
വാർത്താപ്രാധാന്യമുള്ള പ്രധാന വ്യക്തികൾ എന്നിവയൊക്കെ ആവാം. റിസോഴ്സസ് എന്നതിൽ
ആ ഗ്രാമത്തിലെ കൃഷി, വ്യവസായം, ജീവിജാലങ്ങൾ, പ്രത്യേകസസ്യഇനങ്ങൾ, സ്ഥാപനങ്ങൾ,
ഭൂപടനിർമ്മാണം ഇങ്ങനെയൊക്കെ പടർന്നുപോവാം. ഒരേ ലേഖനത്തിന്റെ വ്യത്യസ്തഭാഗങ്ങൾ
വിദ്യാർത്ഥികൾക്കു് പങ്കുവെച്ചെടുക്കാം.
അടുത്ത വർഷം നിലവിലുള്ള വിക്കിലേഖനങ്ങളുടെ ശുദ്ധീകരണം, വർഗ്ഗീകരണം എന്നിവയൊക്കെ
പ്രൊജക്റ്റുകളായി പരിഗണിക്കാം.
4. വിക്കിലേഖനങ്ങളുടെ ഘടനാപരമായ നിലവാരം, അവശ്യം വേണ്ട ചിത്രങ്ങൾ, ഭൂപടങ്ങൾ,
മറ്റു ഡാറ്റ, വാചകങ്ങളിലെ അർത്ഥവ്യാകരണകൃത്യത, ലാളിത്യം, സമഗ്രത ഇവയ്ക്കെല്ലാം
വെയ്റ്റേജ് നൽകുന്ന രീതിയിലാവാം ഇവാലുവേഷൻ.
5. ഇവാലുവേഷൻ നടത്താൻ വിദ്യാഭ്യാസവകുപ്പു തന്നെ നിശ്ചയിക്കുന്ന ഒരു സംഘം (ഇവർ
അദ്ധ്യാപകരോ വിക്കിയിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത മറ്റു വളണ്ടിയർമാരോ ആവാം.
പക്ഷേ ആയിരക്കണക്കിനു് ആളുകൾ വേണ്ടിവരുമെന്നതുകൊണ്ട് ഇതിനു് പ്രത്യേക
മാനദണ്ഡങ്ങൾ വേണ്ടി വരും. ഉദാഹരണത്തിനു് ആദ്യലേയറിൽ അതാതു സ്കൂളിലെ അദ്ധ്യാപകർ
തന്നെയാവാം. മൊത്തം ലേഖനങ്ങളിൽ ഫിൽട്ടർ ചെയ്തു് (ഉദാഹരണത്തിനു് പത്തിൽ 3നു
കീഴെയോ 7നു മീതെയോ മാർക്കുകൾ കിട്ടുന്ന ലേഖനങ്ങൾ) ഒരു ന്യായമായ സാമ്പിൾ മറ്റു
സ്കൂളുകളിലെ അദ്ധ്യാപകർ / മറ്റു വിക്കിവളണ്ടിയർമാർ പരിശോധിക്കട്ടെ.
വേണ്ടിവന്നാൽ കൂടുതൽ പരിചയസമ്പത്തുള്ള ഏതാനും വിക്കികാരന്മാർ / അദ്ധ്യാപകർ
മറ്റു വിദ്യാലയങ്ങളിൽ ചെന്നു് ലഘുവായ ട്രെയിനിങ്ങ് നൽകാൻ തയ്യാറാവേണ്ടി വരും.
അതല്ലെങ്കിൽ വിദ്യാഭ്യാസവകുപ്പിനുതന്നെ ജില്ലാ/സബ്ജില്ലാ തലങ്ങളിൽ
അദ്ധ്യാപകർക്കുവേണ്ടി ശിൽപ്പശാലകൾ നടത്താം.
ഇവാലുവേഷൻ എന്ന പ്രക്രിയ നിജപ്പെടുത്താൻ കൂടുതൽ വിശദമായ ചർച്ച
വേണ്ടിവന്നേക്കും.
6. രണ്ടുമൂന്നുവർഷം മുൻപ് ഇതേ ആശയം മുന്നിൽ വെച്ചപ്പോൾ ഒരു നിയമവിദഗ്ദൻ
ചൂണ്ടിക്കാട്ടിയതു് വിക്കിപീഡിയയുടെ ഒരു നിബന്ധനയാണു്. വിക്കിയിലേക്കുള്ള
സംഭാവനകൾ വളണ്ടറി ആവണം, മാൻഡേറ്ററി ആവരുതത്രേ. (കൃത്യമായും ഇങ്ങനെ ഉണ്ടോ എന്നു
ഞാൻ സ്വയം വായിച്ചു ബോദ്ധ്യപ്പെട്ടിട്ടില്ല.) സ്കൂളിലെ കുട്ടികൾ പരീക്ഷയിൽ
മാർക്കു ലഭിയ്ക്കാൻ നിർബന്ധമായും ലേഖനമെഴുതണം എന്നൊരു വ്യവസ്ഥ വെച്ചാൽ അതു്
വിക്കിയുടെ നിയമാവലിയ്ക്കു് അനുസൃതമാവില്ലേ എന്നു് ആലോചിക്കേണ്ടി വരും.
അതുപോലെത്തന്നെ ഈ ലേഖനങ്ങളിൽ പിന്നീടു് തിരുത്തുകൾ വരുത്തുവാനുള്ള
സ്വാതന്ത്ര്യം വിക്കിപീഡിയയ്ക്കു തന്നെ വേണം. ലേഖനങ്ങളുടെ പകർപ്പവകാശം
സംബന്ധിച്ച് നിലവിലുള്ള നിയമങ്ങൾക്കു് ഭേദഗതികൾ എന്തെങ്കിലും വേണ്ടിവന്നാൽ അതു
സർക്കാരുമായി മുൻപേ ചർച്ച ചെയ്തു് ഉറപ്പിക്കണം.
7. ഒരു സമയബന്ധിതപദ്ധതിയായിരിക്കണം ഓരോ വർഷത്തേയും വിക്കി@എന്റെ വിദ്യാലയം
(wiki@myschool). സ്കൂൾ വർഷം തുടങ്ങുന്നസമയത്തുതന്നെ കുട്ടികൾക്കു് ഇതിൽ
പ്രവർത്തിച്ചുതുടങ്ങാം. ഏപ്രിൽ മുതൽ ഡിസംബർ വരെ സമയം കൊടുക്കാം. ജൂലൈ
തുടക്കത്തോടെ എഴുതാൻ പോകുന്ന ലേഖനം ഏതെന്നു് അതാതു സ്കൂൾ കുട്ടികൾക്കു് /
അദ്ധ്യാപകർക്കു് ഉറപ്പിക്കാം. ഡിസംബർ 31-ലെ ലേഖനത്തിന്റെ അവസ്ഥ പരിശോധിച്ച്
ജനുവരിയിൽ ആദ്യതലപരിശോധനയും ഫെബ്രുവരി മാർച്ചിൽ തുടർന്നുള്ള എവാലുവേഷനുകളും
നടത്താം.
8. കക്ഷിരാഷ്ട്രീയം, മറ്റു സാമുദായിക-വിഭാഗീയരുചികൾ എന്നിവ ഇത്തരം ലേഖനങ്ങളിൽ
അമിതമായി സ്വാധീനം ചെലുത്താതിരിക്കാൻ എന്തെങ്കിലും സംവിധാനം വേണം.
9. വിക്കിപീഡിയ പോലെത്തന്നെ ഒപ്പമോ തുടർന്നോ മറ്റു വിക്കികളിൽ ഇത്തരം പദ്ധതികൾ
വ്യാപിപ്പിക്കാം.
10. വിജയകരമായി പദ്ധതി മുന്നോട്ട് നീങ്ങിയാൽ പിന്നീടു് വിദ്യാഭ്യാസവകുപ്പിനു്
സ്വന്തമായി സ്ഥിരമായി ഒരു വിക്കി തന്നെ വികസിപ്പിച്ചെടുക്കാനുള്ള സാദ്ധ്യതകൾ
ആലോചിക്കാവുന്നതാണു്.
ഇങ്ങനെയൊക്കെ വന്നാൽ മലയാളം വിക്കിയ്ക്കു് അഭൂതപൂർവ്വമായ വളർച്ചയും പ്രശസ്തിയും
പ്രാമാണികതയും ഉണ്ടാവും എന്നതിനു തീരെ സംശയമില്ല.
ഗവണ്മെന്റിനും വിദ്യാഭ്യാസവകുപ്പിനും ഇത്തരം ഒരു പദ്ധതിയുമായി സഹകരിക്കാൻ
പ്രശ്നങ്ങളുണ്ടെങ്കിൽ ഇത്രയും വ്യാപകമായി അല്ലെങ്കിലും മറ്റു വഴികൾ
ആലോചിക്കാവുന്നതാണു്. മാർക്കിനുള്ള ഒരു മാനദണ്ഡം എന്ന നിർബന്ധമില്ലാതെത്തന്നെ
it@school പോലുള്ള സംരംഭങ്ങൾക്കു് ഏറ്റെടുക്കാനാവുമോ എന്നു നോക്കാം.
അതല്ലെങ്കിൽ ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ
സംഘടനകളുടെ സഹകരണം ലഭ്യമാക്കാമോ എന്നാലോചിക്കാം. തെരഞ്ഞെടുത്ത 100 അല്ലെങ്കിൽ
1000 വിദ്യാലയങ്ങൾ ലക്ഷ്യമാക്കി ആദ്യവർഷം ഒരു മാർഗ്ഗദർശികാ പദ്ധതി ആയി നടത്താം.
ഇത്രയുമാണു് എനിക്കിപ്പോൾ തോന്നുന്നതു്.
Hi,
വിക്കിയില്‍ പോസ്റ്റുചെയ്ത ചില ലേഖനങ്ങളില്‍ "അവലംബം ആവശ്യമാണ്" എന്ന്
ഇടയ്ക്കുകാണുന്നു. ഇതെന്താണെന്ന് ഒന്നു വിശദമാക്കാമോ?
Rajesh K Odayanchal
ചായില്യം | http://www.chayilyam.blogspot.com/
മലയാളം വിക്കിപീഡിയയുടെ *2009 ഓഗസ്റ്റ് മാസത്തെ സ്ഥിതിവിവരക്കണക്കുകളും*,
ഓഗസ്റ്റ് മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ
സംക്ഷിപ്ത റിപ്പോര്‍ട്ടും ആണിതു്. http://stats.wikimedia.org എന്ന
വെബ്ബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടേയും
സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍
ഉപയോഗിച്ചത്.
നമ്മളുടെ റിപ്പോര്‍ട്ടിനായി സ്ഥിതിവിവരക്കണക്കുകള്‍ ശെഖരിക്കുന്ന
http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ ഇന്ത്യന്‍ വിക്കികളുടെ
സ്ഥിതിവിവരം പുതുക്കപ്പെടാന്‍ താമസിക്കുന്നതാണു് ഓഗസ്റ്റ് മാസത്തെ
സ്ഥിതിവിരക്കണക്കിന്റെ മെയില്‍ ഇത്രയും താമസിക്കാന്‍ കാരണം. ആയിരക്കണക്കിനു്
വിക്കികളുടെ നൂറുകണക്കിനു് വിവരങ്ങള്‍ പ്രൊസസ് ചെയ്യാന്‍ ആഴ്ചകളെടുക്കും.
അതിനാല്‍ സ്ഥിതിവിവരക്കണക്കുകള്‍ താമസിച്ചതില്‍ ക്ഷമിക്കുക.
- 2009 ഓഗസ്റ്റ് മാസം മലയാളം വിക്കിപീഡിയയില്‍ 297* ലേഖനങ്ങള്‍* പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2009 ഓഗസ്റ്റ് മാസം അവസാനിക്കുമ്പോള്‍ മലയാളം
വിക്കിപീഡിയയില്‍ 10,788 ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
- *പേജ് ഡെപ്ത്* 165ല്‍ നിന്നു് 173 ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍
നമ്മള് ലോക വിക്കിപീഡിയകളില്‍ (കുറഞ്ഞതു് 1000 ലെഖനമെങ്കിലും ഉള്ള
വിക്കിപീഡിയകളില്‍) അഞ്ചാം സ്ഥാനത്താണിപ്പോള്‍. ഇംഗ്ലീഷു് (445), ഹീബ്രു (190),
സിംഹള (183) അറബി (179) എന്നീ വിക്കിപീഡിയകള്‍ ആണ് 1,2,3,4 സ്ഥാനങ്ങളില്‍.
എങ്കിലും പേജു് ഡെപ്ത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിക്കിപീഡിയകളില്‍
നമ്മള് ഇപ്പൊഴും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. മറ്റു് ഇന്ത്യന്‍
വിക്കിപീഡിയകളേക്കാള്‍ നമ്മള് ബഹുദൂരം മുന്പിലുമാണു്.നമ്മുടെ തൊട്ടു്
പിറകിലുള്ള ബംഗാളി വിക്കിയുടെ പെജു് ഡെപ്ത്തു് 64 മാത്രമാണു്.
- ഇതു വരെയുള്ള *തിരുത്തലുകളുടെ എണ്ണം*: 4,32,952. 2009 ഓഗസ്റ്റ് മാസം
മലയാളം വിക്കിപീഡിയയില്‍ 23,706 തിരുത്തലുകളാണ് നടന്നത്. 2009 ജൂലൈ മാസത്തെ
അപേക്ഷിച്ചു് തിരുത്തലുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സജീവ ഉപയോക്താക്കളുടെ
എണ്ണത്തിനനുസരിച്ച് നമ്മുടെ വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം
വര്‍ദ്ധിക്കുന്നില്ല.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത *ഉപയോക്താക്കളുടെ എണ്ണം*: 12,573.
2009 ഓഗസ്റ്റ് മാസത്തില്‍ ഏതാണ്ട് 580ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
18,601 രജിസ്റ്റേര്‍ഡ് ഉപയൊക്താക്കളുമായി ഹിന്ദി വിക്കിപീഡിയ ആണു് ഇന്ത്യന്‍
ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ ഒന്നാം
സ്ഥാനത്തു്. ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റേര്‍ഡ്
ഉപയോക്താക്കള്‍ മലയാളത്തിലാണു്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത *ചിത്രങ്ങളുടെ എണ്ണം*:6112. 2009
ഒഗസ്റ്റ് മാസത്തില്‍ 90 ഓളം ചിത്രങ്ങളാണു് അപ്ലോഡ് ചെയ്യപ്പെട്ടത്
സ്ഥിതി വിവരക്കണക്കുകള്‍
ആമുഖം: പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
ഭാഷ
ലേഖനങ്ങളുടെ എണ്ണം
*തിരുത്തലുകളുടെ എണ്ണം*
*ആഴം*
ജൂണ്‍ *2009*
ജൂലൈ* 2009*
ഓഗസ്റ്റ്* 2009*
ജൂണ്‍* 2009*
ജൂലൈ* 2009*
ഓഗസ്റ്റ്* 2009*
ജൂണ്‍ *2009*
ജൂലൈ* 2009*
ഓഗസ്റ്റ്* 2009*
ബംഗാളി
20,022
20,065
*20,267*
4,84,270
4,96,945
*5,11,400*
60
62
*64*
ബിഷ്ണുപ്രിയ മണിപ്പൂരി
23,416
23,416
*23,416*
3,92,932
4,00,817
*4,05,601*
12
13
*13*
ഗുജറാത്തി
6,664
7,455
*8473*
45,135
47,908
*52,543*
1
1
*1*
ഹിന്ദി
33,497
34,539
*40,026*
3,97,711
4,16,312
*4,73,876*
13
13
*21*
കന്നഡ
6,685
6,857
*7,010*
1,01,451
1,06,783
*1,11,339*
15
15
*16*
മലയാളം
10,271
10,491
*10,788*
3,86,760
4,09,246
*4,32,952*
155
165
*173*
മറാഠി
23,448
23,641
*24,246*
3,81,067
3,94,860
*4,10,843*
15
15
*16*
തമിഴ്
18,625
18,877
*19,169*
4,01,163
4,14,516
*4,27,132*
24
25
*26*
തെലുഗു
43,370
43,541
*43,596*
4,22,471
4,41,194
*4,48,329*
5
5
*5*
കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന
പിഡിഎഫ് ഫയല്‍ കാണുക.
ആശംസകളോടെ
ഷിജു
;) I thought u put together that page and lookin for more contributions/changes. That was funny though.
basil
-----Original Message-----
From: Jyothis E <jyothis.e(a)gmail.com>
Sent: Saturday, September 19, 2009 6:29 PM
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Subject: Re: [Wikiml-l] Fwd: [Wikimediaindia-l] input needed for strategic planning processes
Basil,
I did not do anything on it yet to be appreciated :-). Please read thru and see if anyone can contribute.
Sasneham.
On Sat, Sep 19, 2009 at 9:21 PM, Basil <basilvarghese(a)gmail.com> wrote:
Hi,
Awesome work Jyothis.
It would be good to have a section on demographic details of the current users(if possible) and also a section of future potential users which would help the strategy team to take the appropriate decision for Wikipedia on these languages. Please let me know if I can be of any help. You can IM me on this id.
Thanks,
Basil
On Fri, Sep 18, 2009 at 11:35 AM, Jyothis Edathoot <je(a)jyothis.net> wrote:
---------- Forwarded message ----------
From: Sable, Sarah <Sarah.Sable(a)bridgespan.org>
Date: Fri, Sep 18, 2009 at 1:30 PM
Subject: [Wikimediaindia-l] input needed for strategic planning processes
To: wikimediaindia-l(a)lists.wikimedia.org
Hi everyone,
as you all may know Wikimedia is in the midst of its strategic planning process (see http://strategy.wikimedia.org/wiki/Main_Page for more information). As part of this process, I have been developing a fact base on South Asian languages and their Wikipedias. The purpose of this fact base is to help the Wikimedia community understand the importance of South Asian languages as they develop strategies to expand the reach of Wikimedia worldwide, as well as to discuss the specific barriers to growth of South Asian language projects. If any of you are also editors of the South Asian language Wikipedias, I would really appreciate it if you took some time to look at what I've put together and make any changes or additions that you thought were appropriate. It would be especially great if anyone had some thoughts or ideas to add to the section on barriers to growth of South Asian language Wikipedias. I want to make sure that we have the most accurate information possible to inform the strategic plan as it is developed. This is the link http://strategy.wikimedia.org/wiki/Reach/Regional_Analysis Thanks!!!
Sarah
___________________NOTICE____________________________
This electronic mail transmission, including any attachments, contains confidential information of Bain & Company, Inc. ("Bain") and/or its clients. It is intended only for the person(s) named, and the information in such e-mail shall only be used by the person(s) named for the purpose intended and for no other purpose. Any use, distribution, copying or disclosure by any other persons, or by the person(s) named but for purposes other than the intended purpose, is strictly prohibited. If you received this transmission in error, please notify the sender by reply e-mail and then destroy this e-mail. Opinions, conclusions and other information in this message that do not relate to the official business of Bain shall be understood to be neither given nor endorsed by Bain. When addressed to Bain clients, any information contained in this e-mail shall be subject to the terms and conditions in the applicable client contract.
_______________________________________
_______________________________________________
Wikimediaindia-l mailing list
Wikimediaindia-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikimediaindia-l
--
Regards,
Jyothis.
http://www.Jyothis.net
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Jyothis.
http://www.Jyothis.net
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
---------- Forwarded message ----------
From: Sable, Sarah <Sarah.Sable(a)bridgespan.org>
Date: Fri, Sep 18, 2009 at 1:30 PM
Subject: [Wikimediaindia-l] input needed for strategic planning processes
To: wikimediaindia-l(a)lists.wikimedia.org
Hi everyone,
as you all may know Wikimedia is in the midst of its strategic planning
process (see http://strategy.wikimedia.org/wiki/Main_Page for more
information). As part of this process, I have been developing a fact base on
South Asian languages and their Wikipedias. The purpose of this fact base is
to help the Wikimedia community understand the importance of South Asian
languages as they develop strategies to expand the reach of Wikimedia
worldwide, as well as to discuss the specific barriers to growth of South
Asian language projects. If any of you are also editors of the South Asian
language Wikipedias, I would really appreciate it if you took some time to
look at what I've put together and make any changes or additions that you
thought were appropriate. It would be especially great if anyone had some
thoughts or ideas to add to the section on barriers to growth of South Asian
language Wikipedias. I want to make sure that we have the most accurate
information possible to inform the strategic plan as it is developed. This
is the link http://strategy.wikimedia.org/wiki/Reach/Regional_AnalysisThanks!!!
Sarah
___________________NOTICE____________________________
This electronic mail transmission, including any attachments, contains
confidential information of Bain & Company, Inc. ("Bain") and/or its
clients. It is intended only for the person(s) named, and the information in
such e-mail shall only be used by the person(s) named for the purpose
intended and for no other purpose. Any use, distribution, copying or
disclosure by any other persons, or by the person(s) named but for purposes
other than the intended purpose, is strictly prohibited. If you received
this transmission in error, please notify the sender by reply e-mail and
then destroy this e-mail. Opinions, conclusions and other information in
this message that do not relate to the official business of Bain shall be
understood to be neither given nor endorsed by Bain. When addressed to Bain
clients, any information contained in this e-mail shall be subject to the
terms and conditions in the applicable client contract.
_______________________________________
_______________________________________________
Wikimediaindia-l mailing list
Wikimediaindia-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikimediaindia-l
--
Regards,
Jyothis.
http://www.Jyothis.net
completion date = (start date + ((estimated effort x 3.1415926) / resources)
+ ((total coffee breaks x 0.25) / 24)) + Effort in meetings
http://www.cis-india.org/events/chinese-wikipedia
What
- Lecture
When Sep 19, 2009
from 05:00 PM to 07:00 PM Where Centre for Internet and Society, D-2
Third Floor, Shariff Chambers, 14 Cunningham Road, Bangalore Contact
Name Radha
Rao <radha(a)cis-india.org> Contact Phone +91 80 40926283
--
Naveen Francis