മലയാളം വിക്കിപ്പീഡിയയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള ഫോമിന്റെ പുതിയ കരട്
രൂപരേഖ "വിക്കിപീഡിയ:അപ്ലോഡ്/കരട്<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5…>"
എന്ന
താളിൽ തയ്യാറായിട്ടുണ്ട്.
ഈ താൾ പരീക്ഷിച്ചുനോക്കാനും അഭിപ്രായം അറിയിക്കുവാനും എല്ലാവരേയും
ക്ഷണിച്ചുകൊള്ളുന്നു. കരട് രൂപത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആ താളിന്റെ
തന്നെ സംവാദം താളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
നന്ദി
- ശ്രീജിത്ത് കെ
Dear friends,
Is there a facility to maintain a personal (per logged-in user) page for
favourites / bookmarks in Wikipedia and/or other wikimedia portals other
than the watch list?
I could not recollect any such.
If not, will it be possible to think of one as a new feature?
(Either at ml.wiki*.org or even at *.wiki*.org ?)
regards,
Viswam
സുഹൃത്തുക്കളെ,
ഈ മാസം 21ആം തീയതി ഞായറാഴച്ച് ഉച്ചയ്ക്ക് ഒരു മണിമുതൽ അഞ്ച് മണി വരെ ബാംഗ്ലൂരിൽ
വച്ച് പഠനശിബിരം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>നടത്തുന്നു.
പഠനശിബിരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍
9886325564 (കിരൺ ഗോപി) ,9916276334 (ശ്രീജിത്ത്) എന്നീ നമ്പറുകളിൽ ഒന്നിൽ
ബന്ധപ്പെടുകയോ wiki.malayalam(a)gmail.com എന്ന മെയിൽ വിലാസത്തിൽ ഇ മെയിൽ
അയക്കുകയോ ചെയ്യുക.
പഠനശിബിരത്തിന്റെ പത്രക്കുറിപ്പും ഈ മെയിലിനൊപ്പം അറ്റാച്ച് ചെയ്യുന്നു,
അറിയുന്ന മാധ്യമങ്ങൾക്കും സുഹൃത്തുക്കൾക്കും ഫോർവേഡ് ചെയ്യണമെന്ന അപേക്ഷയോടെ.
സസ്നേഹം,
കിരൺ ഗോപി.
Hi Gurus,
Just out of curiosity i am collecting the meta data of all Wikipedias by
sending request.
*URL*
*http://ml.wikipedia.org/wiki/Special:Statistics?action=raw*
*Return String*
*
total=113624;good=15091;views=8035;edits=944803;users=21630;activeusers=281;admins=19;images=6343;jobs=0
*
Please clear my doubts given below
1. Can anyone please tell me the what the fields "*views*=8035" and "*
jobs*=0"?. (In indian wikis only Malayalam and Hindi is having value
other than 0 in the *views* field!!!)
2. Also the how the value in field *"good*"is calculated? (Malayalam wiki
has total of *113624 *articles but* good is only **15091*. 13.28% are
only good.How this is decided )
Note: Screen shot of data (Indian wikis) is attached with the mail
--
Thanks and Regards,
Manu M G
പ്രിയരെ,
മലയാളം വിക്കിപീഡിയ ഇന്ന് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. *ഇന്ന്
(2010 നവംബർ 10-നു്) മലയാളം വിക്കിപീഡിയയിൽ 15,000 ലേഖനങ്ങൾ
പൂർത്തിയായിരിക്കുന്നു*. 2002 ഡിസംബർ 21-ന് ആരംഭിച്ച മലയാളം വിക്കിപീഡിയ
ഏതാണ്ട് എട്ട് വർഷങ്ങൾ കൊണ്ടാണ് 15000 ലേഖനങ്ങൾ എന്ന നേട്ടം കൈവരിച്ചത്. കാവന്നൂർ
ഗ്രാമപഞ്ചായത്ത്<http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%…>എന്ന
ലേഖനമാണ് 1500-ആമത്തെ ലേഖനം.
ഈ അവസരത്തിൽ മലയാളം വിക്കി പ്രവർത്തകർ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം
ചേർക്കുന്നു. ഇതിന്റെ ഒരു പതിപ്പ് മലയാളം വിക്കിപീഡിയയിലും
ലഭ്യമാണ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>.ഈ
പത്രക്കുറിപ്പ് മറ്റു ഓൺലൈൻ സമൂഹങ്ങളിലേക്കും നിങ്ങളുടെ പത്ര മാദ്ധ്യമ
സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുവാൻ താല്പര്യപ്പെടുന്നു.
അനൂപ്
വളരെ നന്നായി പ്രവര്‍ത്തിക്കുന്നു.... നന്ദി, അണിയറ പ്രവര്‍ത്തകര്‍ക്ക്
നന്ദി....
2010/11/10 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. ?????? ??????????????? ?????????? (Shiju Alex)
> 2. ?????? ?????????????? 15000 ???????? (Anoop)
>
>
> ---------- Forwarded message ----------
> From: Shiju Alex <shijualexonline(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Wed, 10 Nov 2010 10:30:01 +0100
> Subject: [Wikiml-l] മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങ്
> ലിപ്യന്തീകരണത്തിനൊപ്പം (transliteration) മലയാളം ഇന്സ്ക്രിപ്റ്റും സ്വതേ
> വരുന്ന രീതിയില്‍ മലയാളം വിക്കിപീഡിയയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇനി മുതല്‍
> ഇന്‍സ്ക്രിപ്റ്റ് രീതി അറിയുന്നവര്‍ക്ക് മലയാളം വിക്കിപീഡിയയില്‍ മലയാളം ടൈപ്പ്
> ചെയ്യാന്‍ വേറെ സങ്കേതങ്ങള്‍ തേടേണ്ടതില്ല.
>
>
> ബ്രൗസറിന്റെ കാഷെ ക്ലിയര്‍ ചെയ്തതിനു ശെഷം മലയാളം വിക്കിപീഡിയയുടെ ഏറ്റവും
> വലത്തെ മൂലയിലുള്ള ലിസ്റ്റില്‍ നിന്ന് *ഇന്‍സ്ക്രിപ്റ്റ്* തെരഞ്ഞെടുത്താല്‍
> മാത്രം മതി. പിന്നെ എല്ലായിടത്തും *മലയാളത്തിലെഴുതുക* എന്ന ചെക്ക് ബോക്സ്
> സെലക്ട് ചെയ്യേണ്ട കാര്യം മാത്രമേ ഉള്ളൂ. എല്ലായിടത്തും ഇന്‍സ്ക്രിപ്റ്റ്
> രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാം.
>
>
> ഈ പരിഹാരത്തിനായി തുടക്കത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരികയും പരിഹാരം
> നിര്‍മ്മിക്കുകയും ചെയ്ത സന്തോഷ് തോട്ടിങ്ങല്‍, ഋഷികേശു് എന്നിവര്‍ക്ക് (ആ
> പരിഹാരം ആണു് എസ്.എം.സി വിക്കിയില്‍ ചേര്‍ത്തത്) പ്രത്യെക നന്ദി.
>
> ഇപ്പോള്‍ ആ ആശയം മെച്ചപ്പെടുത്തി വിക്കിപീഡിയയിലേക്ക് ചേര്‍ത്ത ജുനൈദിനും
> പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ. ജുനൈദ് തന്നെ ഈയടുത്ത് മെച്ചപ്പെടുത്തിയ
> ലിപ്യന്തീകരണ ഉപാധിയോട് ഇതു കൂടി ചേരുന്നതോടെ വിക്കിപീഡിയയില്‍ മലയാളം ടൈപ്പ്
> ചെയ്യുന്നതില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന്
> കരുതട്ടെ.
>
>
>
>
>
>
> 2010/11/6 Shiju Alex <shijualexonline(a)gmail.com>
>
>> ഇതിന്റെ ഓണ്‍ലൈന്‍ പതിപ്പ് കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അത് ഇവിടെ കാണാം.
>>
>> http://toolserver.org/~junaid/transliteration/ml_inscript.php<http://toolserver.org/%7Ejunaid/transliteration/ml_inscript.php>
>>
>>
>>
>>
>>
>> ഞാന്‍ വിന്‍ഡോസില്‍ ഓണ്‍സ്ക്രീന്‍ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട്
>>> ചെയ്തപ്പോള്‍ ഈ മാപ്പില്‍ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു
>>> ഓഫ് ലൈന്‍ html ഫയല്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
>>>
>>
>>
>> ഇന്‍സ്ക്രിപ്റ്റ് അറിയുന്നവരും എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍
>> അറിയാത്ത, അല്ലെങ്കില്‍ വിന്‍ഡോസിലെ ഇന്‍സ്ക്രിപ്റ്റ് കീബൊര്‍ഡ്
>> ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന, അതുമല്ലെങ്കില്‍ അഡ്മിന്
>> അധികാരമില്ലാത്ത കപ്യൂട്ടറുകളില്‍ ഇരുന്ന് വിക്കിയിലേക്ക് സംഭാവന ചെയ്യുവാന്‍
>> ആഗ്രഹിക്കുന്ന കുറച്ച് പെരെങ്കിലും ഉണ്ട്. അവര്‍ക്ക് വേണ്ടിയാണു് ഈ പരിഹാരം.
>> അല്ലാതെ എല്ലാവരും ഇത് ഉപയോഗിക്കണം എന്ന് പറഞ്ഞിട്ടില്ല. കൂടുതല്‍ പേരും
>> ട്രാന്‍സ്ലിറ്ററെഷന്‍ തന്നെയാണു് ഉപയോഗിക്കുന്നത്.
>>
>>
>> 2010/11/6 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>>
>> ഞാന്‍ വിന്‍ഡോസില്‍ ഓണ്‍സ്ക്രീന്‍ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട്
>>> ചെയ്തപ്പോള്‍ ഈ മാപ്പില്‍ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു
>>> ഓഫ് ലൈന്‍ html ഫയല്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട്
>>> ചോദിച്ചതാ. ഐ.എസ്.എം ഉപയോഗിക്കുന്ന കാലത്തും. അതില്‍ ഇന്‍സ്ക്രിപ്റ്റ്,
>>> കീബോട്,ഫോണോറ്റിക് ഇങ്ങനെ മൂന്നെണ്ണം കണ്ടിരിന്നു. ഇന്‍സ്ക്രിപ്റ്റ് മലയാളം
>>> സെലക്ട് ചെയ്യുമ്പോള്‍ സ്വാഭാവികമായും വരുന്ന കീ മാപ് തന്നെ അല്ലെ?
>>>
>>> 2010/11/6 Hrishi <hrishi.kb(a)gmail.com>
>>>
>>>> On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com> wrote:
>>>>
>>>> > inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല്
>>>> കിട്ടുന്നതല്ലെ? അതിനു
>>>> > പ്രത്യേകം എഡിറ്റര്‍ വേണോ?
>>>>
>>>> ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല!
>>>> ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി
>>>> ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ
>>>> താള് സന്ദര്‍ശിക്കുക : http://wiki.smc.org.in/Inscript
>>>>
>>>>
>>>> --
>>>>
>>>> ---------------------------------------------------------------------------
>>>> " When we have enough free software
>>>> At our call, hackers, at our call,
>>>> We'll throw out those dirty licenses
>>>> Ever more, hackers, ever more. "
>>>>
>>>> --------------------------------------------------------------------------
>>>> Regards,
>>>> Hrishi
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>> സ്നേഹത്തോടെ, അബ്ദുല്‍ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…>
>>>
>>>
>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>>
>>> <http://ponkavanam.com/>
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Wed, 10 Nov 2010 17:22:45 +0530
> Subject: [Wikiml-l] മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
> പ്രിയരെ,
>
> മലയാളം വിക്കിപീഡിയ ഇന്ന് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. *ഇന്ന്
> (2010 നവംബര്‍ 10-നു്) മലയാളം വിക്കിപീഡിയയില്‍ 15,000 ലേഖനങ്ങള്‍
> പൂര്‍ത്തിയായിരിക്കുന്നു*. 2002 ഡിസംബര്‍ 21-ന് ആരംഭിച്ച മലയാളം വിക്കിപീഡിയ
> ഏതാണ്ട് എട്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് 15000 ലേഖനങ്ങള്‍ എന്ന നേട്ടം കൈവരിച്ചത്. കാവന്നൂര്‍
> ഗ്രാമപഞ്ചായത്ത്<http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%…>എന്ന ലേഖനമാണ് 1500-ആമത്തെ ലേഖനം.
>
> ഈ അവസരത്തില്‍ മലയാളം വിക്കി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പത്രക്കുറിപ്പ്
> ഇതോടൊപ്പം ചേര്‍ക്കുന്നു. ഇതിന്റെ ഒരു പതിപ്പ് മലയാളം വിക്കിപീഡിയയിലും
> ലഭ്യമാണ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>.ഈ
> പത്രക്കുറിപ്പ് മറ്റു ഓണ്‍ലൈന്‍ സമൂഹങ്ങളിലേക്കും നിങ്ങളുടെ പത്ര മാദ്ധ്യമ
> സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുവാന്‍ താല്പര്യപ്പെടുന്നു.
>
> അനൂപ്
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
ലിപ്യന്തീകരണത്തിനൊപ്പം (transliteration) മലയാളം ഇൻസ്ക്രിപ്റ്റും സ്വതേ വരുന്ന
രീതിയിൽ മലയാളം വിക്കിപീഡിയയിൽ ക്രമീകരിച്ചിട്ടുണ്ട്. ഇനി മുതൽ ഇൻസ്ക്രിപ്റ്റ്
രീതി അറിയുന്നവർക്ക് മലയാളം വിക്കിപീഡിയയിൽ മലയാളം ടൈപ്പ് ചെയ്യാൻ വേറെ
സങ്കേതങ്ങൾ തേടേണ്ടതില്ല.
ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്തതിനു ശെഷം മലയാളം വിക്കിപീഡിയയുടെ ഏറ്റവും വലത്തെ
മൂലയിലുള്ള ലിസ്റ്റിൽ നിന്ന് *ഇൻസ്ക്രിപ്റ്റ്* തെരഞ്ഞെടുത്താൽ മാത്രം മതി.
പിന്നെ എല്ലായിടത്തും *മലയാളത്തിലെഴുതുക* എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്യേണ്ട
കാര്യം മാത്രമേ ഉള്ളൂ. എല്ലായിടത്തും ഇൻസ്ക്രിപ്റ്റ് രീതിയിൽ മലയാളം ടൈപ്പ്
ചെയ്യാം.
ഈ പരിഹാരത്തിനായി തുടക്കത്തിൽ വേണ്ട നിർദ്ദേശങ്ങൾ തരികയും പരിഹാരം
നിർമ്മിക്കുകയും ചെയ്ത സന്തോഷ് തോട്ടിങ്ങൽ, ഋഷികേശു് എന്നിവർക്ക് (ആ പരിഹാരം
ആണു് എസ്.എം.സി വിക്കിയിൽ ചേർത്തത്) പ്രത്യെക നന്ദി.
ഇപ്പോൾ ആ ആശയം മെച്ചപ്പെടുത്തി വിക്കിപീഡിയയിലേക്ക് ചേർത്ത ജുനൈദിനും പ്രത്യേക
നന്ദി രേഖപ്പെടുത്തട്ടെ. ജുനൈദ് തന്നെ ഈയടുത്ത് മെച്ചപ്പെടുത്തിയ ലിപ്യന്തീകരണ
ഉപാധിയോട് ഇതു കൂടി ചേരുന്നതോടെ വിക്കിപീഡിയയിൽ മലയാളം ടൈപ്പ് ചെയ്യുന്നതിൽ
ഉണ്ടായിരുന്ന പ്രശ്നങ്ങൾ മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന് കരുതട്ടെ.
2010/11/6 Shiju Alex <shijualexonline(a)gmail.com>
> ഇതിന്റെ ഓൺലൈൻ പതിപ്പ് കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അത് ഇവിടെ കാണാം.
>
> http://toolserver.org/~junaid/transliteration/ml_inscript.php<http://toolserver.org/%7Ejunaid/transliteration/ml_inscript.php>
>
>
>
>
>
> ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ
>> മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ
>> എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
>>
>
>
> ഇൻസ്ക്രിപ്റ്റ് അറിയുന്നവരും എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ അറിയാത്ത,
> അല്ലെങ്കിൽ വിൻഡോസിലെ ഇൻസ്ക്രിപ്റ്റ് കീബൊർഡ് ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ
> അഭിമുഖീകരിക്കുന്ന, അതുമല്ലെങ്കിൽ അഡ്മിൻ അധികാരമില്ലാത്ത കപ്യൂട്ടറുകളിൽ
> ഇരുന്ന് വിക്കിയിലേക്ക് സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്ന കുറച്ച് പെരെങ്കിലും
> ഉണ്ട്. അവർക്ക് വേണ്ടിയാണു് ഈ പരിഹാരം. അല്ലാതെ എല്ലാവരും ഇത് ഉപയോഗിക്കണം
> എന്ന് പറഞ്ഞിട്ടില്ല. കൂടുതൽ പേരും ട്രാൻസ്ലിറ്ററെഷൻ തന്നെയാണു്
> ഉപയോഗിക്കുന്നത്.
>
>
> 2010/11/6 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>
> ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ
>> മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ
>> എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാ. ഐ.എസ്.എം
>> ഉപയോഗിക്കുന്ന കാലത്തും. അതിൽ ഇൻസ്ക്രിപ്റ്റ്, കീബോട്,ഫോണോറ്റിക് ഇങ്ങനെ
>> മൂന്നെണ്ണം കണ്ടിരിന്നു. ഇൻസ്ക്രിപ്റ്റ് മലയാളം സെലക്ട് ചെയ്യുമ്പോൾ
>> സ്വാഭാവികമായും വരുന്ന കീ മാപ് തന്നെ അല്ലെ?
>>
>> 2010/11/6 Hrishi <hrishi.kb(a)gmail.com>
>>
>>> On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com> wrote:
>>>
>>> > inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല്
>>> കിട്ടുന്നതല്ലെ? അതിനു
>>> > പ്രത്യേകം എഡിറ്റര്‍ വേണോ?
>>>
>>> ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല!
>>> ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി
>>> ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ
>>> താള് സന്ദര്‍ശിക്കുക : http://wiki.smc.org.in/Inscript
>>>
>>>
>>> --
>>>
>>> ---------------------------------------------------------------------------
>>> " When we have enough free software
>>> At our call, hackers, at our call,
>>> We'll throw out those dirty licenses
>>> Ever more, hackers, ever more. "
>>>
>>> --------------------------------------------------------------------------
>>> Regards,
>>> Hrishi
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>>
>> --
>> സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…>
>>
>>
>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>
>> <http://ponkavanam.com/>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്താൻ പലയിടത്തായി പഠനശിബിരം നടത്തുമ്പോൾ
പങ്കെടുത്ത ആളുകളിൽ ചിലർ, ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ച് മലയാളം ഓഫ്ലൈനായി ടൈപ്പ്
ചെയ്യാൻ ഉപാധികൾ ആവശ്യപ്പെട്ടിരുന്നു. ട്രാൻസ്ലിറ്റേഷനു നിരവധി ഉപാധികൾ നമ്മൾ
നിർമ്മിച്ചു എങ്കിലും ഇൻസ്ക്രിപിറ്റിനായി ഇതു വരെ ഒന്നും
നിർമ്മിച്ചിരുന്നില്ല.
ഇപ്പോൾ അങ്ങനെ ഒരു ഉപാധി നിർമ്മിച്ചിരിക്കുന്നു: ഇൻസ്ക്രിപ്റ്റിന്റെ ഓഫ് ലൈൻ
പതിപ്പ്:* http://goo.gl/waw8N *ഇവിടെ നിന്നു കിട്ടും. ഈ ഫയൽ ഡൗൺലോഡ് ചെയ്ത്
താങ്കങ്ങളുടെ സിസ്റ്റത്തിൽ ഇട്ട് ഫയർ ഫോക്സ് പോലുള്ള ബ്രൗസറിൽ തുറന്നാൽ
ഓഫ്ലൈനായി ഇൻസ്ക്രിപ് രീതിയിൽ മലയാളം ടൈപ്പ് ചെയ്യാം.
ട്രാൻസ്ലിറ്ററേഷൻ രീതിയുടെ ഓഫ്ലൈൻ പതിപ്പ് ഇവിടെ: goo.gl/3euT
ഇത് നിർമ്മിച്ച ജുനൈദിനു പ്രത്യേക നന്ദി. ഇതിനെ കുറിച്ച് നിങ്ങൾക്കുള്ള
സംശയങ്ങളും അഭിപ്രായങ്ങളും junu.pv(a)gmail.com എന്ന വിലാസത്തിൽ അയക്കുക.
ഷിജു
Link to this post:
>
> http://www.google.com/buzz/101419837256973862602/SRXBjqHnY2A/%E0%B4%B5-%E0%…
>
> Nov 5 *Junaid P V:* വിക്കിപഠനശിബിരത്തിൽ പങ്കെടുത്ത കുറേ പേർ ഇൻസ്ക്രിപ്റ്റ്
> വശമുള്ളവരാണെന്നും അവർ വിക്കിയിലെ മലയാളം ടൂൾ ഇൻസ്ക്രിപ്റ്റ് പതിപ്പ്
> ഓഫ്ലൈനായി ആവശ്യമുണ്ടാകും എന്നതിനാൽ, അവർക്ക് വേണ്ടി ഇൻസ്ക്രിപ്റ്റ് ഓഫ് ലൈൻ
> പതിപ്പ്: http://goo.gl/waw8N
>
> വിക്കിയിലെ ട്രാൻസ്ലിറ്ററേഷൻ പതിപ്പിന്റെ ഓഫ്ലൈൻ പതിപ്പ് മുൻപ് നകിയിരുന്നു,
> ആവശ്യമുള്ളവർക്ക്: goo.gl/3euT
>