ആദ്യത്തെ ചിത്രം 2011 ഫെബ്രുവരി 19ന് നടന്ന കൊല്ലം ജില്ലയിലെ തലവൂർ
തൃക്കൊന്നമർക്കോട് ദേവീക്ഷേത്രത്തിലെ പൂരത്തിനിടയ്ക് (തലവൂർ പൂരം) എടുത്തതാണ്.
ഇതിനെ എന്റെ നാട്ടിൽ ആലക്കുട എന്നും വീളിക്കാറൂണ്ട്. എങ്കിലും പീലിക്കാവടി
എന്നു തന്നെയാണ് പ്രധാന പേര്.
സമാനമായ മറ്റൊരു ചിത്രം കൂടി.
http://commons.wikimedia.org/wiki/File:Peelikavati.jpg
*Regards,*
*Akhil S Unnithan* <http://www.google.com/profiles/akhilkrishnans#buzz>* (
അഖിലൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
)*