വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു എന്ന പദ്ധതിൽ ചേർക്കേണ്ട
ചിത്രങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ കാണുക.
http://en.wikipedia.org/wiki/Wikipedia:WikiProject_India/Wiki_Loves_Monumen…
ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇതിലെ ചില സ്മാരകങ്ങൾ ശരിയായ സ്മാരകങ്ങൾ
ആവണമെന്നുമില്ല. ഈ ലിസ്റ്റിലെ തെറ്റുതിരുത്താനും ഇതിൽ കാണുന്ന സ്മാരകങ്ങളുടെ
ചിത്രങ്ങൾ വിക്കിയിലെത്തിക്കാനും എല്ലാവരും പരിശ്രമിക്കുന്നെങ്കിൽ
നന്നായിരുന്നു.
സെപ്റ്റംബർ മാസം മുഴുവനായി നീണ്ടു നിൽക്കുന്ന പദ്ധതിയാണ് "വിക്കിപീഡിയ
സ്മാരകങ്ങളെ സ്നേഹിക്കുന്നു". എല്ലാവരുടേയും സഹാഖകരണങ്ങൾ പ്രതീക്ഷിക്കുന്നു.
വിവരങ്ങൾക്ക്: http://www.wikilovesmonuments.in/
- ശ്രീജിത്ത് കെ.
*"...ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്.
തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി
പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട്
തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി
നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം
കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട്
പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി
മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട്
മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ
പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു
ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു
വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു
താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു
ജനിച്ചത്; [3]ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു
വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും
ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു
ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും
അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ
ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി
വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി
അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു."*
*
*
*..............*
*
*
*"...പണ്ഡിതൻമാരായ ജ്യോതിഷികൾ എത്രയും അപൂർവ്വമായ പഞ്ചമഹായോഗം കൊണ്ടു ധന്യമായ
മുഹൂർത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.*
1. *ഗജകേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ അരോഗദൃഢഗാത്രരും , സദ്
വൃത്തരും , കീർത്തിമാൻമാരുമായി തീരും എന്നുള്ളതാണു ഫലം.*
2. *ശ്രീ കണ്ഠയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ വിശ്വൈകജ്ഞാനികളും
വിശ്രുതതപസ്വികളും ധർമ്മസ്ഥാപകരും ആയിത്തീരും*
3. *സാരസ്വതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ സാഹിത്യകാരന്മാരുടെയും
ഗുരുസ്ഥാനമലങ്കരിക്കാൻ പോന്ന മഹാസാഹിത്യകാരൻ ആയി തീരുമെന്നു കാണുന്നു.*
4. *കേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ കളത്രസ്ഥാനത്ത് കേസരിയോഗം
കാണുന്നതിനാൽ വേളി നടക്കുകയില്ല എന്നു ഫലം*
5. *ഉഭയചരിതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ ഉത്സാഹികളും ,
വിജയികളും , അംബരത്തോളം വളർന്ന സല്കീർത്തി പേറുന്നവരും ആയിരിക്കും."*
*ഇത് സർവ്വവിജ്ഞാനകോശമോ ഐതിഹ്യമാലയോ?*
ഇതുപോലെയുള്ള ലേഖനങ്ങൾ വേറെയും ധാരാളം ഉണ്ട്. അതുകൊണ്ടാണ് ഇവിടെ പറയുന്നത്.
Cleanup ടാഗിട്ടാൽ ലോകാവസാനം വരെ അതവിടെയുണ്ടാകും.
- ഒരു വിക്ക്യുദയകാംക്ഷി
ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അര്ത്ഥം ഏറെക്കുറെ ഈ ഡിക്ഷണറിയില് കാണാം.
പിന്നെ വിക്കിനിഘണ്ടുവും നോക്കുമല്ലോ.... ഓളം മലയാളം ഡിക്ഷണറി :
http://olam.in/
സുജിത്ത്
On Tue, Sep 25, 2012 at 6:59 PM, <wikiml-l-request(a)lists.wikimedia.org>wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: Attempt to create a new page in wikiml (Ravi Shanker)
>
>
>
> ---------- Forwarded message ----------
> From: Ravi Shanker <raviscn(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 25 Sep 2012 18:57:46 +0530
> Subject: Re: [Wikiml-l] Attempt to create a new page in wikiml
> Bottle gourd - ചുരയ്ക്ക
> Brinjal - വഴുതനങ്ങ
> Figs - അത്തി പഴം
>
>
> 2012/9/25 tony antony <tonynantony(a)gmail.com>
>
>>
>>
>> 2012/9/25 Chinchu C <chinchu.c(a)gmail.com>
>>
>>>
>>>
>>> 2012/9/23 Mohanan nair A.t <a.tmohanannair(a)yahoo.in>
>>>
>>>>
>>>>
>>>>
>>>> താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?
>>>>
>>>> English Malayalam
>>>>
>>>> Ash gourd
>>>> Beans, scarlet
>>>> Bitter gourd പാവയ്ക്ക
>>>> Bitter gourd small
>>>> Bottle gourd
>>>> Brinjal കത്രിക്ക
>>>> Broad beans
>>>> Cauliflower
>>>> Cho-cho marrow
>>>> Cluster beans
>>>> Colocasia stem ചേമ്പിന് തണ്ട് /
>>>> ചേമ്പിന് താള്
>>>> Cowpea pods
>>>> Cucumber വെള്ളരിക്ക
>>>> Double beans
>>>> drumstick മുരിങ്ങക്കായ
>>>> drumstickflowers മുരിങ്ങപ്പൂവ്
>>>> Field beans tender
>>>> Figs, red
>>>> French beans
>>>> Ghosala
>>>> giant chillies വറ്റല് മുളക്
>>>> Jack fruit, tender ഇടിച്ചക്ക
>>>> Jack fruit seeds ചക്കക്കുരു
>>>> kankoda
>>>> Karonda fresh
>>>> Karonda dry
>>>> Kheksa
>>>> Kovai കോവയ്ക ?
>>>> Knol-Khol
>>>> Ladies finger വെണ്ടക്ക
>>>> Lakuch, raw
>>>> Leeks
>>>> Lotus stem, dry താമരവള്ളി
>>>> Mango, green പച്ചമാങ്ങ
>>>> Onion stalks
>>>> papaya, green പച്ചക്കപ്പളങ്ങ
>>>> Parwar
>>>> Pink beans
>>>> Plantain flower വാഴക്കൂമ്പ്
>>>> Plantain green
>>>> Plantain stem വാഴപ്പിണ്ടി
>>>> pumpkin fruit മത്തങ്ങ
>>>> pumpkin flower മത്തങ്ങ പൂവ്
>>>> ridge gourd
>>>> Snake gourd പടവലങ്ങ?
>>>> Sundakai, dry
>>>> Sword beans
>>>> Tinda, tender
>>>> Tomato, green പച്ചത്തക്കാളി
>>>> Vegetable marrow
>>>> Water chestnut, fresh
>>>> Water chestnut, dry
>>>> Potato ഉരുളക്കിഴങ്ങ്
>>>>
>>>> ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത്
>>>> താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ
>>>> വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ്
>>>> പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ
>>>> മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്.
>>>> അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ്
>>>> ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ്
>>>> ചെയ്യേണ്ടത്?
>>>>
>>>> ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ നിന്നുള്ള
>>>> എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ മാറ്റിയിരിക്കുന്നു
>>>> എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ
>>>> ഇല്ല എന്നാണ് കാണിക്കുന്നത്.
>>>>
>>>> അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന
>>>> നൽകി വിശദമായ മറുപടി നൽകുമോ?
>>>>
>>>> A.T.Mohanan Nair
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Regards,
>>>
>>> Chinchu.C,
>>> Cochin University of Science and Technology,
>>> Kochi- 682 022
>>> 09947215713
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Regards,
> Ravishanker C N
>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?
English Malayalam
Ash gourd
Beans, scarlet
Bitter gourd
Bitter gourd small
Bottle gourd
Brinjal
Broad beans
Cauliflower
Cho-cho marrow
Cluster beans
Colocasia stem
Cowpea pods
Cucumber വെള്ളരിക്ക
Double beans
drumstick മുരിങ്ങക്കായ
drumstickflowers മുരിങ്ങപ്പൂവ്
Field beans tender
Figs, red
French beans
Ghosala
giant chillies
Jack fruit, tender
Jack fruit seeds
kankoda
Karonda fresh
Karonda dry
Kheksa
Kovai
Knol-Khol
Ladies finger വെണ്ടക്ക
Lakuch, raw
Leeks
Lotus stem, dry
Mango, green പച്ചമാങ്ങ
Onion stalks
papaya, green പച്ചക്കപ്പളങ്ങ
Parwar
Pink beans
Plantain flower
Plantain green
Plantain stem
pumpkin fruit
pumpkin flower
ridge gourd
Snake gourd
Sundakai, dry
Sword beans
Tinda, tender
Tomato, green പച്ചത്തക്കാളി
Vegetable marrow
Water chestnut, fresh
Water chestnut, dry
Potato ഉരുളക്കിഴങ്ങ്
ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത് താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ് പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്.
അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ് ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ നിന്നുള്ള എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ മാറ്റിയിരിക്കുന്നു എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ് കാണിക്കുന്നത്.
അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന നൽകി വിശദമായ മറുപടി നൽകുമോ?
A.T.Mohanan Nair
വിക്കിമീഡിയ സംരംഭങ്ങൾ പുറത്തിറക്കുന്ന സൈൻപോസ്റ്റിനായി ഒരു ആൻഡ്രോയ്ഡ്
ആപ്പ് പുറത്തിറക്കിയിരിക്കുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ :
https://play.google.com/store/apps/details?id=in.yuvi.signpost
- അഖിൽ
Sent from Android 2.2 FROYO
---------- Forwarded message ----------
From: "Srikanth Ramakrishnan" <rsrikanth05(a)gmail.com>
Date: Sep 22, 2012 4:33 PM
Subject: [Wikimediaindia-l] Signpost for Android
To: "Wikimedia India Community list" <wikimediaindia-l(a)lists.wikimedia.org>,
<wikimedia-in-en(a)lists.wikimedia.org>
Heya,
Just to let you know,
Yuvipanda has created an App for Android users so they can read
the latest version of the Signpost.
>From Google Play:
*The Signpost is a community written and community edited newspaper,
covering stories, events and reports relating to Wikipedia and the
Wikimedia Foundation sister projects. A new issue is published every Monday.
*
*This app lets you read the Signpost issues from your Mobile phone, and
features push notifications so that you'll never miss a Signpost issue
again!*
*
*
The link is https://play.google.com/store/apps/details?id=in.yuvi.signpost
While this is currently for the English Wikipedia, I hope Yuvi can support
us in getting it across other Indian languages which may have similar
newsletters.
Cheers,
Happy Editing.
--
Regards,
Srikanth Ramakrishnan,
Sathyamangalam-Gobichettipalayam Star Gazers.
Please sign this petition for Volvo buses in Coimbatore:
https://www.change.org/en-IN/petitions/the-transport-minister-tamil-nadu-in…
_______________________________________________
Wikimediaindia-l mailing list
Wikimediaindia-l(a)lists.wikimedia.org
To unsubscribe from the list / change mailing preferences visit
https://lists.wikimedia.org/mailman/listinfo/wikimediaindia-l
Do any of you have any presentations on introduction to Wikipedia and
sister projects? Got a last send call for a presentation tomorrow, and and
totally out of time to work on one all by myself! Got an exam tomorrow as
well! Just need a layout and rough content, remaining I can build by myself!
"സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ.
ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്."
ക്ഷീരപഥം --> Milkyway
സൗരയൂഥം --> Solar System
താരാപഥം --> Galaxy
പക്ഷേ ഈ "ആകാശഗംഗ" എന്ന പേര് എവിടെനിന്നു വന്നു എന്ന് ആർക്കെങ്കിലും
അറിയാമോ? ഏതെങ്കിലും പള്ളിക്കൂടം വാദ്ധ്യാന്മാരുടെ സൃഷ്ടിയാകുമോ? അതോ
"നക്ഷത്രാണാം ശശി" എന്നു പറയുന്നതു പോലെ ഇതും വല്ല ഗ്രന്ഥത്തിൽ നിന്ന്
കിട്ടിയതാണോ?
-- Prince.
വിക്കിമീഡിയയിൽ ഏറ്റവും കൂടുതൽ ഫോട്ടോകൾ അപ്ലോഡ് ചെയ്ത മലയാളി വനിത
ഞാനായിരിക്കുമോ? (User: ks.mini)
On Sat, Sep 15, 2012 at 5:30 PM, <wikiml-l-request(a)lists.wikimedia.org>wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Women involved in the founding of chapters/WM organizations
> (and other roles in the movement women have played) (Netha Hussain)
>
>
> ---------- Forwarded message ----------
> From: Netha Hussain <nethahussain(a)gmail.com>
> To: wikiml-l(a)lists.wikimedia.org
> Cc: Sarah Stierch <sarah.stierch(a)gmail.com>
> Date: Sat, 15 Sep 2012 12:47:01 +0530
> Subject: [Wikiml-l] Women involved in the founding of chapters/WM
> organizations (and other roles in the movement women have played)
> CC : Sarah Stierch, Wikimedia Foundation Community Fellow
>
> Forwarding the original mail from Sarah Stierch (Gender gap mailing
> list/15 Sep 2012)
>
> പ്രിയപ്പെട്ടവരെ,
>
> വിക്കിമീഡിയ സംരംഭങ്ങളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ
> വിക്കിമീഡിയ റിസേർച്ച് ഫെല്ലോ ആയ സേറ സ്റ്റിയച്ച് ക്രോഡീകരിക്കുന്നു. മലയാളം
> വിക്കിസംരംഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സേറയ്ക്ക് നൽകിയാൽ അവ ഗവേഷണത്തിൽ
> ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
>
> 1. മലയാളം വിക്കിപീഡിയയിൽ ഒരു സ്ത്രീയുടെ ജീവചരിത്രമായ ആദ്യത്തെ തിരഞ്ഞെടുത്ത
> ലേഖനം : (? എം.എസ്. സുബ്ബലക്ഷ്മി)
> 2. സ്ത്രീകളുമായി ബന്ധപ്പെട്ട ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചിത്രം? (?
> https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE…)
>
> 3. ആദ്യത്തെ സജീവ സ്ത്രീ വിക്കിമീഡിയൻ?
>
> എന്നിങ്ങനെ മലയാളം വിക്കി സംരംഭങ്ങളിലെ സ്ത്രീ വിക്കിമീഡിയന്മാരെ സംബന്ധിച്ച
> ആദ്യത്തേതെന്തും ഗവേഷണത്തിൽ ഉൾപ്പെടുത്താനായി അയയ്ച്ചുകൊടുക്കാവുന്നതാണ്.
> അയയ്ക്കേണ്ട ഇ-മെയിൽ വിലാസം : sarah.stierch (അറ്റ്) gmail (ഡോട്ട്) com.
> സേറയ്ക്ക് നേരിട്ട് ഇംഗ്ലിഷിൽ തന്നെ മറുപടി അയയ്ക്കുവാൻ ശ്രദ്ധിക്കുമല്ലോ.
> മലയാളത്തിൽ മറുപടി അയയ്ക്കുന്നവർ ഇതേ പ്രൊജക്ടിൽ<https://meta.wikimedia.org/wiki/Research:WikiWomen%27s_Collaborative#Projec…>പങ്കെടുക്കുന്ന എനിക്ക് വിവരങ്ങൾ മെയിൽ ചെയ്താലും മതിയാവും.
>
> നന്ദി.
>
> നത
> User: Netha Hussain
>
>
> ---------- Forwarded message ----------
> From: Sarah Stierch <sarah.stierch(a)gmail.com>
> Date: Sat, Sep 15, 2012 at 6:24 AM
> Subject: [Gendergap] Women involved in the founding of chapters/WM
> organizations (and other roles in the movement women have played)
> To: Increasing female participation in Wikimedia projects <
> gendergap(a)lists.wikimedia.org>
> Cc: Wikimedia Chapters cultural partners coordination <
> cultural-partners(a)wikimedia.ch>
>
>
> Hi everyone,
>
> I'm putting together a timeline of women's and transwomen's roles in the
> movement or subjects on Wikipedia. I'd like to have your input on the
> following:
>
>
> - Women who have been involved in the founding of a chapter or
> organization related to Wikimedia projects
> - First women of Wikimedia projects - women who played pioneering or
> important roles in Wikimedia projects as say, the first woman.
> - Do you know the first article or content in your project that was
> related to a woman? Or perhaps the first Featured Article in your Wikipedia
> that was a biography about a woman (or the like).
>
> I understand that not all women want to be associated as pertinent figures
> in the movement based on gender!
>
> I'd appreciate any insight and media (images released CC BY A or PD
> preferably) related to this "history".
>
> Please email me OFFLIST.
>
> sarahstierch at gmail.com
>
> Thanks :)
>
> -Sarah
>
> --
> *Sarah Stierch*
> *Wikimedia Foundation Community Fellow*
> >>Mind the gap! Support Wikipedia women's outreach: donate today<https://donate.wikimedia.org/>
> <<
>
> _______________________________________________
> Gendergap mailing list
> Gendergap(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/gendergap
>
>
>
>
> --
> Netha Hussain
> Student of Medicine and Surgery
> Govt. Medical College, Kozhikode
> Blogs : *nethahussain.blogspot.com
> swethaambari.wordpress.com*
>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
mini//മിനി
http://mini-minilokam.blogspot.comhttp://mini-kathakal.blogspot.comhttp://mini-mininarmam.blogspot.comhttp://mini-chithrasalaphotos.blogspot.com