മലയാളം വിക്കിപ്പീഡിയയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള ഫോമിന്റെ പുതിയ കരട്
രൂപരേഖ "വിക്കിപീഡിയ:അപ്ലോഡ്/കരട്<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5…>"
എന്ന
താളിൽ തയ്യാറായിട്ടുണ്ട്.
ഈ താൾ പരീക്ഷിച്ചുനോക്കാനും അഭിപ്രായം അറിയിക്കുവാനും എല്ലാവരേയും
ക്ഷണിച്ചുകൊള്ളുന്നു. കരട് രൂപത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആ താളിന്റെ
തന്നെ സംവാദം താളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
നന്ദി
- ശ്രീജിത്ത് കെ
mullathodi(a)gmail.com Sent You a Computer Repair Services from My Cured Computer ($40 value).
>From time to time our most valued users are rewarded by being allowed to send gifts to their friends. This time mullathodi(a)gmail.com chose you! All you need to do is click the link below to receive your Computer Repair Services and notifications for other great deals in your area.
http://homerun.com/email_gift/84e4664f?_e=d97f35bc
Enjoy!
The HomeRun Team
If you prefer not to get promotional email from HomeRun, visit http://homerun.com/unsubscribe?_e=d97f35bc
Brought to you by HomeRun, PO Box 26049, San Francisco, CA, 94126, USA
ഇന്നു് (2010 ഡിസംബർ 21) *മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാളാണു്*.
ലോകമെമ്പാടുമുള്ള അനേകായിരം മലയാളികളുടെ (പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ)
നിസ്വാർത്ഥമായ സേവനമാണു് കഴിഞ്ഞ 8 വർഷത്തിനുള്ളീൽ *16,000 ത്തോളം
ലേഖനങ്ങളോടെ*ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നാകാൻ മലയാളത്തെ
സഹായിച്ചത്.
നിരവധി ഗുണനിലവാരമാനകങ്ങളിൽ മറ്റ് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളെ അപേക്ഷിച്ച്
മലയാളം വിക്കിപീഡിയ മുന്നിട്ടു നിൽക്കുന്നു.
- - ഏറ്റവും അധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (250-ൽ
പരം)
- - ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (9.75
ലക്ഷത്തിൽ പരം)
- - ഒരു ലേഖനത്തിനു് ഏറ്റവും കൂടുതൽ പതിപ്പുകളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
(30-ൽ പരം പതിപ്പുകൾ)
- - ആദ്യമായി വിക്കിപീഡിയ സി.ഡി. ഇറക്കിയ ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
- - ആദ്യമായി വിക്കിപീഡിയ സംബന്ധിച്ച പുസ്തകം ഇറക്കിയ ഇന്ത്യൻ ഭാഷാ
വിക്കിപീഡിയ
- ..... അങ്ങനെ നിരവധി നിരവധി നേട്ടങ്ങൾ
എല്ലാ സഹപ്രവർത്തകർക്കും ജന്മദിന ആശംസകളും അഭിനന്ദനങ്ങളും.
മലയാളം വിക്കിപീഡിയ യില്‍ ഉപയോഗിക്കുന്ന ലോഗിന്‍ നാമവും പാസ്വേര്ഡും വിക്കി
ചൊല്ലുകളില്‍ പ്രവര്തിക്കുകയില്ലെ ?
വിക്കി ചൊല്ലുകളില്‍ പ്രവേശിക്കുന്നതിന് പ്രത്യേകം " ലോഗിന്‍ നാമവും
പാസ്വേര്ഡും " ആവശ്യമാണോ ?
നിഷാന്ത്
I am new to this malayalam wikipedia. When I make an editing, the check box
"MALAYALATHILEZHUTHUKA" is not displaying in the editing page. I am using
google chrome 8.0 browser. Can I use "ISM Publisher" to type malayalam.
Thanks in advance
Nishanth.