ആല്‍ മരം ഹിന്ദുക്കള്‍ക്ക് മുന്നേ ആരാധ്യമായിരുന്ന ഒന്നായിരുന്നു. ആദി ഹിന്ദുക്കളേക്കാള്‍ ബൌദ്ധരായിരുന്നു ആല്‍ മരത്തെ കൂടുതല്‍ ആരാധിച്ചു വന്നിരുന്നത്. ആല്‍ മരവുമായി ബന്ധപ്പെട്ട പേരുകളിലൊന്നാണ് ആലവട്ടം എന്നതിനു സംശയം ഒന്നുമില്ലല്ലോ. ഹിന്ദുകള്‍ടെ കേസ് വിട്.


--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter
Signature powered by WiseStamp