പീലി കാവടി വേറെയാണ്, അത് വളരെ ചെറുതാണ് . മുരുകന് വഴിപാട്‌ ചെയ്യുന്നതിനാണ് പീലികാവടി ഉപയോഗിക്കുക.

2011/4/13 Jigesh Pallissery <jigeshpk@gmail.com>
ആലക്കുട എന്നൊരു പേര്‍ ഞാന്‍ ആദ്യമായിട്ടാണ്  കേള്‍ക്കുന്നത്. ഇതിനെ ഞങ്ങളുടെ നാട്ടില്‍ അമ്പല കാവടി എന്നാണു പറയുക. മുതുകുടക്ക് അലക്കുട എന്നൊരു പേര്‍ ഉണ്ട് എന്ന് ഞാന്‍ വിസ്വസിക്കുനില്ല . മുതുകുടയില്‍ അലക്ക്  എന്നൊരു ലോഹ അലങ്കാരം ഉണ്ട് , അത് കൊണ്ട് ആലക്കുട എന്ന് പരയുംമെന്നു ഞാന്‍ വിസ്സ്വസിക്കുനില്ല .

ജിഗേഷ്