ആലക്കുട എന്നൊരു പേര് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഇതിനെ ഞങ്ങളുടെ
നാട്ടില്‍ അമ്പല കാവടി എന്നാണു പറയുക. മുതുകുടക്ക് അലക്കുട എന്നൊരു പേര് ഉണ്ട്
എന്ന് ഞാന്‍ വിസ്വസിക്കുനില്ല . മുതുകുടയില്‍ അലക്ക് എന്നൊരു ലോഹ അലങ്കാരം
ഉണ്ട് , അത് കൊണ്ട് ആലക്കുട എന്ന് പരയുംമെന്നു ഞാന്‍ വിസ്സ്വസിക്കുനില്ല .
ജിഗേഷ്