അത് ആലവട്ടം അല്ലേ?


2011/4/11 Hrishi <hrishi.kb@gmail.com>
ഉത്സവത്തിനൊക്കെ ഉപയോഗിക്കുന്ന അലങ്കരിച്ച വലിയ കുടക്ക് ഞങ്ങളുടെ
നാട്ടില്‍ ആലക്കുട എന്ന് പറയാറുണ്ട് (കുടമാറ്റത്തിനൊക്കെ ഉപയോഗിക്കുന്ന
കുട.) മുത്തുക്കുട എന്നും  പറയാറുണ്ട്.  ഈ ചിത്രത്തിലുള്ളതു രണ്ടും
പീലിക്കാവടിയാണ്.

On 4/11/11, Challiyan <challiyan@gmail.com> wrote:
> കാവടിയെന്നാല്‍ തോളത്ത് വയ്ക്കുന്ന കാവ് -നോട് ചേര്‍ന്ന വടി എന്നര്‍ത്ഥം.
> കാവാടികള് പലതരമുണ്ട്. പീലിക്കാവടിയാണ് രണ്ടും എന്ന് തോന്നുന്നു.
> ആലക്കുടയെന്നത് ആലപ്പുഴ ഭാഗത്തുപയോഗിക്കുന്ന പേരാണ് എന്നു തോന്നുന്നു.
>
> 2011, ഏപ്രില്‍ 11 8:49 വൈകുന്നേരം ന്, Devadas VM
> <vm.devadas@gmail.com>എഴുതി:
>
>> പീലിക്കാവടി, പീലി-നിലക്കാവടി എന്നൊക്കെയാണ് ഇതിനെ വിളിച്ചു
>> കേട്ടിരിക്കുന്നത്.
>> ആലക്കുട എന്നത് ആദ്യമായി കേൾക്കുകയാണ്.
>>
>> 2011/4/11 Sreejith K. <sreejithk2000@gmail.com>
>>
>>> http://commons.wikimedia.org/wiki/File:Alakkuda.jpg
>>>
>>> ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന കാവടിയും
>>> തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
>>>
>>> http://commons.wikimedia.org/wiki/File:കാവടിയാട്ടം.JPG
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>>
>> Devadas V.M.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
>
> Dr. Vipin C.P
> My profiles: [image: Facebook] <http://www.facebook.com/#%21/challiyan>
> [image:
> LinkedIn] <http://www.linkedin.com/profile/challiyan> [image:
> Flickr]<http://www.flickr.com/photos/challiyan/> [image:
> Twitter] <http://twitter.com/challiyan>
> Signature powered by
> <http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
> WiseStamp<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
>


--
---------------------------------------------------------------------------
 "    One OS to rule them all,
One OS to find them.
One OS to call them all,
And in salvation bind them.
In the bright land of Linux,
Where the hackers play."
(J. Scott Thayer, with apologies to J.R.R.T.)
--------------------------------------------------------------------------
Regards,
Hrishi
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l