കഫേകളിലും മറ്റു പബ്ലിക് കമ്പ്യൂട്ടറുകളിലും ബഹുഭൂരിപക്ഷം പേർക്കും മലയാളം ചതുരക്കട്ടയായി കാണുന്നു. ഇവർക്ക് മലയാളം നേരാംവണ്ണം കാണാനാണ് വെബ്ഫോണ്ട്സ് മലയാളം വിക്കികളിൽ ഇടുന്നതെന്നാണ് വെബ്ഫോണ്ട്സ് സ്വാഭാവികമായി എനേബിൾ ചെയ്യണം എന്ന വാദത്തിന് പിന്തുണക്കുന്നവർ പലരും ഈ മെയിലിങ് ലിസ്റ്റിൽ പറഞ്ഞു കാണുന്നത്. ഇതുതന്നെയാണ് ഡെവലപ്പർമാരുടെയും അഭിപ്രായം.
എന്നാൽ ഈ പ്രശ്നം ഉള്ളത് വിൻഡോസ് എക്സ്.പി. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ മാത്രമാണ്. അതിന്റെ പ്രശ്നമാകട്ടെ ഫോണ്ടില്ലാത്തതല്ല. മറിച്ച് ഇന്ത്യൻ ഭാഷാപിന്തുണയില്ലായ്മയാണ്. ഇന്ത്യൻ ഭാഷാപിന്തുണയില്ലാത്ത, മുൻപ് ചരുരക്കട്ടകൾ കാണിച്ചിരുന്ന എക്സ്.പിയിൽ വെബ്ഫോണ്ട് കൊണ്ടുവന്നാൽ മലയാളം നേരെ ചൊവ്വേ കാണാനാകുമോ?
എക്സ്.പിയിൽ ഇന്ത്യൻ ഭാഷാപിന്തുണ എനേബിൾ ചെയ്യുമ്പോൾ തനിയേ മലയാളം ഫോണ്ടും (കാർത്തികയും) ഇൻസ്റ്റാളാകുന്നു. ഇത് ചെയ്തിട്ടുള്ള ഉപയോക്താവിന് വെബ്ഫോണ്ടില്ലാതെയും മലയാളം കാണാനാകും. ഇയാൾക്ക് വേണമെങ്കിൽ വേണ്ട ഫോണ്ട് സെലക്റ്റ് ചെയ്യാൻ വെബ്ഫോണ്ട് കൊടുത്തോളൂ. പക്ഷേ അതിനുവേണ്ടി എല്ലാവരെയും ആ ഭാരം വഹിപ്പിക്കുന്നത് അനാവശ്യമാണ്.
കുറച്ച് XP സ്ക്രീൻഷോട്ടുകൾ,
Browser: ക്രോം (ഫയർഫോക്സിൽ പ്രശ്നമില്ല, IEയിൽ [8] നോക്കിയില്ല)
എനിക്കു് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ കയ്യില്‍ കിട്ടുന്നു.
യൂണിക്കോഡിനെക്കുറിച്ചോ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം എന്നതിനെക്കുറിച്ചോ എനിക്കു് യാതൊരു ധാരണയുമില്ല. അങ്ങനെയുള്ള ഞാന്‍ അബദ്ധവശാല്‍ മലയാളം വിക്കിപ്പീഡിയയില്‍ എത്തിപ്പെട്ടു. എനിക്കു് ലേഖനം വൃത്തിയായി കാണാനാവണോ വേണ്ടയോ? അതില്‍ തെറ്റുകണ്ടാല്‍ തിരുത്താനുള്ള ലിങ്ക് കണ്ടാല്‍ ഞാന്‍ ക്ലിക് ചെയ്തുകഴിയുമ്പോള്‍ എങ്ങനെ ടൈപ്പ് ചെയ്യും? മംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ മലയാളത്തില്‍ വരുന്ന സംവിധാനത്തെ കുറിച്ചു് ഞാന്‍ കേട്ടിട്ടുണ്ടു്. അതിനു് എന്തുചെയ്യണമെന്നൊന്നും എനിക്കറിയില്ല. അത്തരമൊരു സംവിധാനം ഉണ്ടാകുന്നതു് നല്ലതല്ലേ?
[ScreenShot_Chrome_Default.JPG]
ബട്ടൺ ടെക്സ്റ്റ് എന്താണെന്ന് വായിക്കുവാൻ ബുദ്ധിമുട്ടുണ്ടെന്നല്ല, പറ്റില്ല (പ്രദർശനം സെക്ഷനിൽ, അഞ്ജലി സെലക്റ്റ് ചെയ്താൽ മാത്രമേ അവിടുത്തെ ബട്ടണിൽ അക്ഷരം വരൂ, എന്നാൽ ഇൻപുട്ടിൽ വരില്ല!)! [ScreenShot_Chrome_Settings_Display_Meera.JPG] [ScreenShot_Chrome_Settings_Input_Meera.JPG] [ScreenShot_Chrome_Settings_Display_Anjali.JPG] [ScreenShot_Chrome_Settings_Input_Anjali.JPG]
പിന്നെ, വെബ്ഫോണ്ടുണ്ടല്ലോ എന്ന ധൈര്യത്തിൽ എഡിറ്റ് ചെയ്യാൻ പോകുന്ന ഒരാൾ, അവിടെ ടൈപ്പിങ് ടൂൾ തപ്പികണ്ടുപിടിക്കുന്നു. എങ്ങനെ മലയാളം ടൈപ്പിങ് ടൂൾ എനേബിൾ ചെയ്യും (അഥവാ, ഇംഗ്ലീഷ് ആക്കി വീണ്ടും മലയാളം ആക്കും?) [ScreenShot_Chrome_Editor.JPG]
അറിയാതെ ടൈപ്പിങ് ടൂൾ ഡിസേബിൾ ചെയ്താൽ "ഡിസേബിൽ ചെയ്തെന്ന് മെസേജ് വരും. ഇനി ഈ "പൽചക്രം" സംഗതി കാണാത്ത/അറിയാത്ത ആളാണ് എങ്കിൽ സംഗതി എനേബിൾ ചെയ്യാൻ/കണ്ടെത്താൻ ബുദ്ധിമുട്ടിയതുതന്നെ.
ആഹാ, പൽചക്രം കിട്ടി... ഇനി എങ്ങനെ (മലയാളം) ടൈപ്പിങ് ടൂൾ എനേബിൾ ചെയ്യും? കുടുങ്ങി... ബട്ടണിൽ ടെക്സ്റ്റില്ല... ചതുരക്കട്ടകൾ മാത്രം! [ScreenShot_Chrome_Editor_How_To_Enable_Typing_Tool.JPG]
2013/6/27 സുനിൽ (Sunil) vssun9@gmail.com
കഫേകളിലും മറ്റു പബ്ലിക് കമ്പ്യൂട്ടറുകളിലും ബഹുഭൂരിപക്ഷം പേർക്കും മലയാളം ചതുരക്കട്ടയായി കാണുന്നു. ഇവർക്ക് മലയാളം നേരാംവണ്ണം കാണാനാണ് വെബ്ഫോണ്ട്സ് മലയാളം വിക്കികളിൽ ഇടുന്നതെന്നാണ് വെബ്ഫോണ്ട്സ് സ്വാഭാവികമായി എനേബിൾ ചെയ്യണം എന്ന വാദത്തിന് പിന്തുണക്കുന്നവർ പലരും ഈ മെയിലിങ് ലിസ്റ്റിൽ പറഞ്ഞു കാണുന്നത്. ഇതുതന്നെയാണ് ഡെവലപ്പർമാരുടെയും അഭിപ്രായം.
എന്നാൽ ഈ പ്രശ്നം ഉള്ളത് വിൻഡോസ് എക്സ്.പി. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ മാത്രമാണ്. അതിന്റെ പ്രശ്നമാകട്ടെ ഫോണ്ടില്ലാത്തതല്ല. മറിച്ച് ഇന്ത്യൻ ഭാഷാപിന്തുണയില്ലായ്മയാണ്. ഇന്ത്യൻ ഭാഷാപിന്തുണയില്ലാത്ത, മുൻപ് ചരുരക്കട്ടകൾ കാണിച്ചിരുന്ന എക്സ്.പിയിൽ വെബ്ഫോണ്ട് കൊണ്ടുവന്നാൽ മലയാളം നേരെ ചൊവ്വേ കാണാനാകുമോ?
എക്സ്.പിയിൽ ഇന്ത്യൻ ഭാഷാപിന്തുണ എനേബിൾ ചെയ്യുമ്പോൾ തനിയേ മലയാളം ഫോണ്ടും (കാർത്തികയും) ഇൻസ്റ്റാളാകുന്നു. ഇത് ചെയ്തിട്ടുള്ള ഉപയോക്താവിന് വെബ്ഫോണ്ടില്ലാതെയും മലയാളം കാണാനാകും. ഇയാൾക്ക് വേണമെങ്കിൽ വേണ്ട ഫോണ്ട് സെലക്റ്റ് ചെയ്യാൻ വെബ്ഫോണ്ട് കൊടുത്തോളൂ. പക്ഷേ അതിനുവേണ്ടി എല്ലാവരെയും ആ ഭാരം വഹിപ്പിക്കുന്നത് അനാവശ്യമാണ്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
൧. പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട് അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ എനിക്കൊന്നു കാണിച്ചുതരുമോ?
ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക. ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?
൨. IE 8നുമുമ്പുള്ള explorer ഉപയോഗിക്കുന്നവരോടു് സഹതാപം മാത്രമേയുള്ളൂ.
വിശ്വപ്രഭയ്ക്കുള്ള മറുപടിയില്‍ ആദ്യത്തെ കാര്യം വിശദമായി എഴുതിയിട്ടുണ്ടു്. നോക്കുക.
2013/6/28 Sebin Jacob sebinajacob@gmail.com
നോക്കുക
ഹാ ന്താണുഹേ പറയുന്നേ?
പുതിയ യ്പയോക്താവ് പുതിയ കമ്പ്യൂട്ടറിൽ തന്നെ വരണോ? XP ഉപയോഗിക്കുന്നയാൾക്കെന്താ വന്നൂടേ?
കാണിച്ചുതന്ന ബഗ്ഗുകളൊക്കെ പാടേ തള്ളിക്കളയുന്നതരത്തിലായിപ്പോയല്ലോ ശിവനേ ദിദ്ദേഹത്തിന്റെ മറുപടി!
ബഗ് എനിക്കല്ല കാണിച്ചുതരേണ്ടതു്. അതു് ബഗ്സില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുക. സ്ക്രീന്‍ഷോട്ട് സഹിതം. എനിക്കു് ബഗ് പരിഹരിക്കാന്‍ കഴിയില്ല. ഞാന്‍ ഡവലപ്പര്‍ അല്ല.
പിന്നെ ഈ പ്രശ്നം ഞാന്‍ തള്ളിക്കളഞ്ഞതല്ല. കാര്യം പറഞ്ഞതാണു്. XP is a legacy OS. MS no longer support it.
2013/6/28 Sebin Jacob sebinajacob@gmail.com
തള്ളിക്കളഞ്ഞതല്ല
അങ്ങനെയുള്ള ഞാന്‍ *അബദ്ധവശാല്‍* മലയാളം വിക്കിപ്പീഡിയയില്‍ എത്തിപ്പെട്ടു.
ഞാൻ റിപ്പോർട്ട് ചെയ്യാനൊന്നും മെനക്കെടുന്നില്ല... സുനിൽ ചോദിച്ചതുകൊണ്ട് ഇവിടെ കാണിച്ചു. അത്രതന്നെ. പിന്നെ നിങ്ങളുടെ 'ഡയലോഗ്' അവിടെ Quote ചെയ്തത് ചുമ്മാ.. ഒരു രസല്ലേ :D
ഒരു സംശയം...
പുതിയ ഒരു കമ്പ്യൂട്ടറിൽ മലയാളം വായിക്കാൻ പറ്റില്ലേ? യൂണിക്കോഡ് സപ്പോർട്ടോടുകൂടിയല്ലേ സംഗതികൾ വരുന്നത്? (ചില്ലിന്റെ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതുന്നു.)

മലയാളം വിക്കിപ്പീഡിയയുടെ ugly ആയിട്ടുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പലപ്പോഴും മലയാള പത്രങ്ങളില്‍ അച്ചടിച്ചുകണ്ടിട്ടുണ്ടു്. യൂണിക്കോഡ് സപ്പോര്‍ട്ട് ഉണ്ടാവുമ്പോഴും കാര്ത്തികയല്ലാതെ ഒരു ഫോണ്ടു് ഇല്ലാത്തതാണു് കാര്യം. പുതിയ ലിപി ഫോണ്ടുകളില്‍ കൌമുദി നല്ല വലിപ്പവും കാഴ്ചാമികവുമുള്ള ഫോണ്ടാണു്. രഘുമലയാളവും നല്ലതാണു്. മുമ്പൊരിക്കല്‍ രഘുമലയാളം ഉപയോഗിച്ചു് ഉമേഷ് ഒരു പിഡിഎഫ് ബുക് ഇറക്കിയിരുന്നതു് ഓര്‍ക്കുന്നു. ഇവയും കാര്‍ത്തികയും തമ്മിലുള്ളതു് aesthetic quality difference ആണു്. (മറ്റുചില പ്രശ്നങ്ങളുമുണ്ടു്. അതു് കൂടുതല്‍ സാങ്കേതികമാണു്.) Aesthetics is subjective എന്നുപറഞ്ഞാല്‍ എനിക്കു് കൂട്ടിച്ചേര്ക്കാനൊന്നുമില്ല. സുനില്‍ നേരത്തെ തന്നെ കാര്‍ത്തികയെ പിന്തുണച്ചിട്ടുണ്ടല്ലോ.
ഇതുകണ്ടാൽ തോന്നും പത്രക്കാർക്ക് സ്ക്രീൻ ഷോർട്ട് എടുക്കാൻ വേണ്ടിയായിരുന്നു ഈ അഭ്യാസമൊക്കെയെന്ന്! ആ ടൂളിൽ കൊള്ളാവുന്ന 4, 5 യൂണികോഡ് ഫോണ്ട് ആൽഫബറ്റിക്കൽ ഓർഡറിൽ കൊടുക്കുകയും ഡീഫാൾട്ട് ഫോണ്ട് എന്നത് സിസ്റ്റം ഫോണ്ട് തന്നെയാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ പറയുന്ന യാതൊരു കുഴപ്പവും വരില്ലായിരുന്നു.
ഇനിയും അതങ്ങനെ ചെയ്യാവുന്നതാണ്. അതിനു പകരം പരസ്പരം വെറുപ്പിച്ച് പാരാഗ്രാഫുകൾ എഴുതിപ്പിടിപ്പിച്ച് ന്യായീകരനങ്ങൾ നിരത്തുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല..
രാജേഷ്
ഒരു use case പറഞ്ഞൂന്നേയുള്ളുസാര്. ഇവിടെയൊന്നും പറയാമ്പാടില്ലെന്നു് അറിയാമ്മേലാരുന്നു. ഇനി മിണ്ടാതിരുന്നോളാം.
- പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട്
അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ എനിക്കൊന്നു കാണിച്ചുതരുമോ?
ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക. ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?
പുതിയ കമ്പ്യൂട്ടറിന്റെ കാര്യം ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കുക. വെബ്ഫോണ്ട് സ്വതേ എനേബിള്‍ ആക്കുന്നതിന്റെ ഉദ്ദേശ്യം പഴയ (xp) കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഫോണ്ട് കിട്ടാനാണെന്നാണ് ഇതുവരെ കേട്ടത്.
കാര്‍ത്തികക്ക് ബദലായി ഒരു ഫോണ്ട് നല്കാനാണെന്നുള്ളതാണെന്ന വാദം ഇപ്പോഴാണ് അറിയുന്നത്. ഇത് തീര്‍ച്ചയായും ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തിനെതിരാണ്.
2013/6/28 Sebin Jacob sebinajacob@gmail.com
പുതിയ ഒരു കമ്പ്യൂട്ടറിൽ മലയാളം വായിക്കാൻ പറ്റില്ലേ? യൂണിക്കോഡ് സപ്പോർട്ടോടുകൂടിയല്ലേ സംഗതികൾ വരുന്നത്? (ചില്ലിന്റെ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതുന്നു.)
മലയാളം വിക്കിപ്പീഡിയയുടെ ugly ആയിട്ടുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പലപ്പോഴും മലയാള പത്രങ്ങളില്‍ അച്ചടിച്ചുകണ്ടിട്ടുണ്ടു്. യൂണിക്കോഡ് സപ്പോര്‍ട്ട് ഉണ്ടാവുമ്പോഴും കാര്ത്തികയല്ലാതെ ഒരു ഫോണ്ടു് ഇല്ലാത്തതാണു് കാര്യം. പുതിയ ലിപി ഫോണ്ടുകളില്‍ കൌമുദി നല്ല വലിപ്പവും കാഴ്ചാമികവുമുള്ള ഫോണ്ടാണു്. രഘുമലയാളവും നല്ലതാണു്. മുമ്പൊരിക്കല്‍ രഘുമലയാളം ഉപയോഗിച്ചു് ഉമേഷ് ഒരു പിഡിഎഫ് ബുക് ഇറക്കിയിരുന്നതു് ഓര്‍ക്കുന്നു. ഇവയും കാര്‍ത്തികയും തമ്മിലുള്ളതു് aesthetic quality difference ആണു്. (മറ്റുചില പ്രശ്നങ്ങളുമുണ്ടു്. അതു് കൂടുതല്‍ സാങ്കേതികമാണു്.) Aesthetics is subjective എന്നുപറഞ്ഞാല്‍ എനിക്കു് കൂട്ടിച്ചേര്ക്കാനൊന്നുമില്ല. സുനില്‍ നേരത്തെ തന്നെ കാര്‍ത്തികയെ പിന്തുണച്ചിട്ടുണ്ടല്ലോ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
കാര്‍ത്തികക്ക് ബദലായി ഒരു ഫോണ്ട് നല്കാനാണെന്നുള്ളതാണെന്ന വാദം ഇപ്പോഴാണ് അറിയുന്നത്. ഇത് തീര്‍ച്ചയായും ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തിനെതിരാണ്.
സുനില്‍ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. അങ്ങനെയൊരു വാദം എനിക്കില്ല. കാര്‍ത്തിക free font അല്ലാത്തതിനാല്‍ അതിനെ woft ആക്കി നല്‍കാനാവില്ല. മറ്റേതു് അതിന്റെ പ്രയോഗംകൊണ്ടുള്ള ഗുണമായി എനിക്കു തോന്നിയ കാര്യം എഴുതിയതാണു്. ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാന്‍ ഉപയോക്താവിനു് സ്വാതന്ത്ര്യം വേണമെന്ന വാദത്തില്‍ സുനിലിനോടൊപ്പം ഞാനും ഉറച്ചുനില്‍ക്കുന്നു.
ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടത്, മീര ഡീഫോള്‍ട്ടായി കൊടുത്തുകൊണ്ടാണോ അതോ സിസ്റ്റം ഫോണ്ട് ഡീഫോള്ട്ടാക്കിയോ? നിലവില്‍ വിക്കിപീഡിയയില്‍ നിന്നുള്ള ബഗ് സിസ്റ്റം ഫോണ്ട് ഡീഫോള്‍ട്ടായി നല്‍കാനാണ്. മലയാളത്തിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പിന്തുണ കുറവാണെന്ന് പറഞ്ഞ് ഡെവലപ്പര്‍മാര്‍ തട്ടിക്കളയുന്നത് ഇതിനെത്തന്നെയാണ്.

2013/6/28 സുനിൽ (Sunil) vssun9@gmail.com

അങ്ങനെയല്ല സുനില്‍ . വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും. ഇല്ലെങ്കില്‍ വെബ്ഫോണ്ട് ലോഡ് ചെയ്യും. അതു് വിക്കിപ്പീഡിയ വൃത്തിയായി കാണാന്‍ വേണ്ടിയാണു്. അതില്‍ ഒരു പര്ട്ടിക്കുളര് ഫോണ്ടു് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കില് അതിനെക്കുറിച്ചു് നേരത്തെ ഇവിടെ വിശ്വപ്രഭ എഴുതിയതുപോലെ, font dimension Vs CSS standard പ്രശ്നം ചൂണ്ടിക്കാട്ടി സ്പെസിഫിക് ആയ ബഗ് റെയ്സ് ചെയ്യാം. അതല്ല, വെബ്ഫോണ്ട് ഒരു കാരണവശാലും ലോഡ് ചെയ്യേണ്ട, സിസ്റ്റത്തിലുള്ള ഫോണ്ടു് ഏതായാലും അതുമതി എന്നുള്ളവര്‍ക്കു് അതു് സെറ്റ് ചെയ്യാനും കുക്കിയുടെ സഹായത്തോടെ തുടര്‍ന്നു് ആ സിസ്റ്റത്തില്‍ നിന്നു് ആരു് എപ്പോ പേജ് ലോഡ് ചെയ്താലും, പിന്നീടു് explicit ആയി മാറ്റുന്നിടം വരെ, ആ സിസ്റ്റത്തിലെ ഫോണ്ടു് ഉപയോഗിച്ചുമാത്രം display ചെയ്യാനും കഴിയണം. ഇവിടെ പക്ഷെ നിങ്ങളുടെയെല്ലാം വാദം, ഫോണ്ടു് സെറ്റ് ചെയ്യാന്‍ അറിയാവുന്നവര്‍ മാത്രം, അവരവര്ക്കിഷ്ടമാകുന്ന ഫോണ്ടു് സെറ്റ് ചെയ്തോട്ടെ എന്നാണു്. അതറിയാന്‍ വയ്യാത്ത യൂസര്‍, സിസ്റ്റത്തിലുള്ളതു് പഴയ ഏരിയല്‍ യൂണിക്കോഡായാല് പോലും അതില്‍ കണ്ടോട്ടെ എന്നും. അതു് വെബ്ഫോണ്ട്സിന്റെ പര്‍പ്പസിനെ തന്നെ തകര്‍ക്കുന്ന കാര്യമാണു്. അതു് എത്രമാത്രം നല്ലതാണു്?

വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും.
*വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും.*.. എന്നു പറഞ്ഞല്ലോ. അതു ശരിയാണെന്നു തോന്നുന്നില്ല. എന്റെ സിസ്റ്റത്തിൽ അഞ്ജലിഓൾഡ്ലിപിയുണ്ടല്ലോ.. എന്നിട്ടും എന്തേ മീരയിൽ കണ്ടു?? ആ ടൂളിലെ ഫോണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന ഫോണ്ടാണല്ലോ അഞ്ജലിഓൾഡ്ലിപി.
അതു് മീരയ്ക്കു് പ്രയോരിറ്റി നല്കിയിരിക്കുന്നതിനാലാണു്. ആ പ്രയോരിറ്റി മാറ്റി അഞ്ജലി ഒന്നാമതാക്കാന്‍ ബഗ് ഫയല്‍ ചെയ്യൂ. അതല്ലെങ്കില്‍ മീരയ്ക്കു വേണ്ടി CSSല്‍ പ്രത്യേകം 110% സൈസില്‍ കാട്ടാനായി ഒരു വരി എഴുതാന്‍ ബഗ് ഫയല്‍ ചെയ്യൂ.
and one more thing. സിസ്റ്റത്തില്‍ മീരയുണ്ടായിരുന്നതുകൊണ്ടാണു്, അതു ലോഡായതു്. മീരയില്ല, അഞ്ജലിയുണ്ടു് എന്നതാണു് കണ്ടിഷനെങ്കില് അഞ്ജലി ലോഡാവുമായിരുന്നു.
ഓക്കെ, അപ്പോൾ പ്രശ്നം മീരതന്നെയാണ്, വെബ്ഫോണ്ടിനെയല്ല ആളുകൾ എതിർക്കുന്നത് മീരയ്ക്ക് കൊടുത്ത ഈ പ്രത്യേക അവകാശത്തെയാണ്. അതാണപ്പോൾ മാറ്റേണ്ടത്. ഞാൻ ഇവിടെ പഞ്ചായത്തിൽ ഒരു വോട്ടിങ് തുടങ്ങിയിട്ടുണ്ട് http://goo.gl/wpajZ. വെറുതേ ഗ്രൂപ്പ് തിരിഞ്ഞ് തല്ലുകൂടുന്നതിലും ഭേദം ഈ പ്രശ്നം ഉടനെ പരിഹരിക്കാനുള്ള വഴി തേടുകയല്ലേ..
രാജേഷ്
എന്റെ അറിവിൽ webfonts ആരും എതിർക്കുന്നില്ല . The special privilege given to Meera itself is being contested.
സ്നേഹപൂര്‍വ്വം അഭി
2013/6/28 Rajesh K rajeshodayanchal@gmail.com
ഓക്കെ, അപ്പോൾ പ്രശ്നം മീരതന്നെയാണ്, വെബ്ഫോണ്ടിനെയല്ല ആളുകൾ എതിർക്കുന്നത് മീരയ്ക്ക് കൊടുത്ത ഈ പ്രത്യേക അവകാശത്തെയാണ്. അതാണപ്പോൾ മാറ്റേണ്ടത്. ഞാൻ ഇവിടെ പഞ്ചായത്തിൽ ഒരു വോട്ടിങ് തുടങ്ങിയിട്ടുണ്ട് http://goo.gl/wpajZ. വെറുതേ ഗ്രൂപ്പ് തിരിഞ്ഞ് തല്ലുകൂടുന്നതിലും ഭേദം ഈ പ്രശ്നം ഉടനെ പരിഹരിക്കാനുള്ള വഴി തേടുകയല്ലേ..
രാജേഷ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
വീണ്ടും കുഴപ്പമായല്ലോ സെബിൻ,
എന്റെ ഓഫീസിലെ സിസ്റ്റത്തിൽ (XP) അഞ്ജലിയല്ലാതെ വേറെ ഒരു മലയാളം ഫോണ്ടും ഇല്ല. (ഇതുതന്നെ ടെമ്പററിയായിട്ട് ഇടുന്നതാ.
അങ്ങനെയെങ്കിൽ ഇവിടെ മീരയ്ക്കുപകരം അഞ്ജലിയായിരുന്നില്ലേ കാണിക്കേണ്ടിയിരുന്നേ? സ്ക്രീൻഷോട്ട് കാണുക.
2013/6/28 Sebin Jacob sebinajacob@gmail.com
and one more thing. സിസ്റ്റത്തില്‍ മീരയുണ്ടായിരുന്നതുകൊണ്ടാണു്, അതു ലോഡായതു്. മീരയില്ല, അഞ്ജലിയുണ്ടു് എന്നതാണു് കണ്ടിഷനെങ്കില് അഞ്ജലി ലോഡാവുമായിരുന്നു.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഞാന്‍ വിന്‍ഡോസ് 7ല്‍ നോക്കിയപ്പോള്‍ അഞ്ജലിയായിരുന്നു ലോഡ് ആയതു്. അതിന്റെ സ്ക്രീന്‍ഷോട്ട് ഈ ചര്ച്ചയ്ക്കിടയിലെവിടെയോ ഉണ്ടു്. ഒരുപക്ഷെ, ഫോണ്ട്സ് ഫോള്‍ഡറിലേക്കു് അഞ്ജലി കോപ്പിചെയ്തിട്ടുണ്ടാവില്ല. നേരത്തെ പറഞ്ഞതുപോലെ താത്ക്കാലിക സംവിധാനമുപയോഗിച്ചാവും ചെയ്തിരിക്കുക. ഏതായാലും വൈശാഖിന്റെ സിസ്റ്റത്തില്‍ സംഭവിച്ചതാവരുതു് രീതി എന്നു് എനിക്കും അഭിപ്രായമുണ്ടു്. വിക്കി പഞ്ചായത്തില്‍ എഴുതിയതു് ഇവിടേക്കു് എടുത്തെഴുതട്ടെ.
൧. വെബ് ഫോണ്ടുകളിൽ മലയാളത്തിൽ പുതിയ ലിപിയിലും പഴയ ലിപിയിലും പെട്ട ഫോണ്ടുകൾ ഉണ്ടാവണം.
൨.. അനോണിമസ് ആയ ഉപയോക്താവിനു് ഫോണ്ട് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാവണം. ജെക്വറി ഉപയോഗിച്ചുള്ള ഇന്ററാക്റ്റീവ് ഫോം ആയാൽ പോലും പ്രശ്നമില്ല. എന്നാൽ ഓരോ തവണ വിക്കിപ്പീഡിയ തുറക്കുമ്പോളും അതുണ്ടാവാൻ പാടില്ല. പകരം ഒരു സിസ്റ്റത്തിൽ ഒരിക്കൽ മാത്രം തെരഞ്ഞെടുത്താൽ മതിയെന്ന പരുവത്തിൽ കുക്കി ഉപയോഗിച്ചു് സെറ്റ് ചെയ്യാനാവണം. സെറ്റ് ചെയ്തതു് ആവശ്യമെങ്കിൽ മാറ്റാൻ സാധിക്കണം.
൩. വെബ് ഫോണ്ടിൽ പറയുന്ന ഫോണ്ടുകളിൽ ഒന്നിലധികം, ഉപയോക്താവിന്റെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ അതിലേതിലാവണം, പേജ് ലോഡാവേണ്ടതു് എന്ന പ്രയോരിറ്റി, വിക്കിപ്പീഡിയയുടേതാവരുതു്, മറിച്ചു്, അതും ഉപയോക്താവിനു് ക്രമീകരിക്കാനാവണം.
൪. സ്ക്രീൻ ഷോട്ടുകളുടെ സഹായത്തോടെ തെരഞ്ഞെടുപ്പു് എളുപ്പമാക്കാൻ സാധിക്കുന്ന വിധത്തിൽ മെഗാമെനു പോലെയുള്ള രീതികൾ അവലംബിക്കാവുന്നതാണു്.
൫. അനോണിമസ് യൂസറുടെ സെറ്റിങ് എന്തായാലും അതേ സിസ്റ്റത്തിൽ നിന്നു് ലോഗിൻ ചെയ്ത ഉപയോക്താവു് വിക്കിപ്പീഡിയ എടുക്കുന്ന പക്ഷം, ആ യൂസർ അയാളുടെ സെറ്റിങ്സിൽ പ്രിഫർ ചെയ്ത ഫോണ്ടിലാവണം തുറക്കേണ്ടതു്. ൬. വെബ്ഫോണ്ടിൽ പറയുന്ന ഒരു ഫോണ്ടിലും തുറക്കേണ്ട എന്നും തന്റെ സിസ്റ്റത്തിലുള്ള ഫോണ്ടിലാവണം തുറക്കേണ്ടതു് എന്നും ഒരാൾക്കു് സെറ്റ് ചെയ്യാൻ കഴിയണം.
PS: മീരയെ കെട്ടുകെട്ടിക്കാനുള്ള അവസരമായി തന്നെ ഇതിനെ കാണണമെന്നും മേലാൽ ആ വൃത്തികെട്ട ഫോണ്ടിനെ കൈകൊണ്ടു തൊടരുതെന്നും, മീര ഉപയോഗിക്കുന്ന പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകൾ ബഹിഷ്കരിക്കണമെന്നും ദൃഢപ്രതിജ്ഞയെടുക്കുകകൂടി ചെയ്താലോ?
സെബിൻ പറയുന്നത് ശരിയല്ലല്ലോ.. ULS enable ചെയ്തതിനു ശേഷം മീര മാത്രമേ കാണുന്നുള്ളൂ.. ഞാൻ Anjali Old Lipi എന്റെ ബ്ബ്രൗസറിൽ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. Still while loading the wikipedia page, it loads Meera, which is not in my system.
2013/6/28 Sebin Jacob sebinajacob@gmail.com
അതു് മീരയ്ക്കു് പ്രയോരിറ്റി നല്കിയിരിക്കുന്നതിനാലാണു്. ആ പ്രയോരിറ്റി മാറ്റി അഞ്ജലി ഒന്നാമതാക്കാന്‍ ബഗ് ഫയല്‍ ചെയ്യൂ. അതല്ലെങ്കില്‍ മീരയ്ക്കു വേണ്ടി CSSല്‍ പ്രത്യേകം 110% സൈസില്‍ കാട്ടാനായി ഒരു വരി എഴുതാന്‍ ബഗ് ഫയല്‍ ചെയ്യൂ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഒരു മലയാളം ഫോണ്ടും ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ, ഫോണ്ട് തിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് തന്നെ വിട്ടു കൊടുക്കണം എന്ന് നിർദ്ദേശിക്കുന്ന വോട്ടെടുപ്പ് വിക്കിപീഡീയയിൽ നടക്കുന്നുണ്ട്. എല്ലാവരും അവിടെ അഭിപ്രായവും വോട്ടും രേഖപ്പെടുത്തുക. ലിങ്ക്: goo.gl/wpajZ
രാജേഷ്
XP is not a legacy OS yet. Microsoft stopped selling it, that's all.
See: http://windows.microsoft.com/en-us/windows/end-support-help. Microsoft is stopping security updates on April 8, 2014. It does not mean that Wikipedia need not support XP after that.
2013/6/28 Sebin Jacob sebinajacob@gmail.com
ബഗ് എനിക്കല്ല കാണിച്ചുതരേണ്ടതു്. അതു് ബഗ്സില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുക. സ്ക്രീന്‍ഷോട്ട് സഹിതം. എനിക്കു് ബഗ് പരിഹരിക്കാന്‍ കഴിയില്ല. ഞാന്‍ ഡവലപ്പര്‍ അല്ല.
പിന്നെ ഈ പ്രശ്നം ഞാന്‍ തള്ളിക്കളഞ്ഞതല്ല. കാര്യം പറഞ്ഞതാണു്. XP is a legacy OS. MS no longer support it.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഞാൻ ശരിക്കും വെബ് ഫോണ്ടിനെതിരല്ല. പക്ഷേ അതുപയോക്കേണ്ട വിധം ഒന്നു ഡിഫൈൻ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പിടിപ്പിച്ചിരിക്കുന്ന ടൂളിൽ പിടിച്ചുതന്നെ പറയാം. ആ ടൂളിലെ *പ്രദർശനം *എന്ന മെനുവിലെ *ഫോണ്ടുകൾ *എന്ന ഓപ്ഷൻ ആണു നമുക്കിവിടെ വിഷയമായിരിക്കുന്നത്. അതിലെ ബാക്കിയുള്ള കാര്യങ്ങൾ അത്ര അത്യാവശ്യമുള്ള കാര്യമാണോ?? അല്ല എന്നാണെനിക്കു തോന്നുന്നത്. വെറുതേ കുറേ ജാവാസ്ക്രിപ്റ്റ് വാരിവലിച്ചിട്ട് ലോഡിങ് ടൈം കൂട്ടാമെന്നല്ലാതെ ലോകഭാഷകളെയൊക്കെ മലയാളത്തേലേക്ക് തിരികിക്കയറ്റേണ്ടതുണ്ടോ? ആ ടൂളിനെ കുറിച്ചുള്ള അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കുക. എനിക്കതിലെ മറ്റു പല ഓപ്ഷനെ ഇപ്പോഴും ഒരു പിടിയും കിട്ടിയിട്ടില്ല. അവിടെ നിൽക്കട്ടെ.
യൂസേർസിനെ ലോഗിൻ ചെയ്യുന്നതനുസരിച്ച് എഡിറ്റേർസ് എന്നും വായനക്കാരെന്നും തരം തിരിക്കാം. അതിൽ വായനക്കാർക്കാണ് ഫോണ്ട് പ്രശ്നം പ്രധാനമായും വരുന്നത്. അവർക്ക് ഫോണ്ട് എന്നൊരു സാധനം അറിയണമെന്നേ ഇല്ല!! അവർക്കാണ് വെബ് ഫോണ്ടിന്റെ സഹായം വേണ്ടത്. ഇത്തരക്കരെ മതിയായ രീതിയിൽ സഹായിക്കാൻ ഇപ്പോൾ തന്നെ *Reading Problems? Click here* എന്നൊരു സംഗതിയുണ്ട്.
നമുക്ക് വികസിപ്പിക്കേണ്ടത് ആ പേജല്ലേ? അവിടെ നമുക്ക് അവരോട് പറയാം നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടില്ലാത്തതിനാലാണ് ചതുരക്കട്ടകളായി കാണുന്നതെന്നും താഴെ കാണുന്നതിൽ നിന്നും ഒരു ഫോണ്ട് സെലെക്റ്റ് ചെയ്താൽ മലയാളം വായിക്കാൻ പറ്റുമെന്നും. ഇപ്പോൾ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോണ്ട് സെലെക്റ്റ് ചെയ്ത് ഓക്കെ കൊടുത്താൽ എനേബിൾ ചെയ്യാൻ പാകത്തിൽ അവിടെ വെബ് ഫോണ്ടുകൾ കിടക്കട്ടെ. അതിൽ പുതിയ ലിപിയും പഴയലിപിയും മീരയും ഒക്കെ കിടക്കട്ടെ. അതുപോലെ സിസ്റ്റത്തിലേക്ക് ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും അത് ഇൻസ്റ്റാൾ ചെയ്യാനുള്ള വഴികളും അവിടെ കൊടുക്കാം..
സിസ്റ്റത്തിൽ ഫോണ്ടില്ലാതെ (ഓഫീസ് കമ്പ്യൂട്ടറുകൾ) വരുന്ന എഡിറ്റേർസിനും ഇതുപയോഗിക്കാമല്ലോ.
രാജേഷ്
*Reading Problems? Click here
*ഈ സാധനം തന്നെ അൽപം മാറ്റിയെഴുതിയാൽ കൂടുതൽ നന്നാവും. വെബ്ഫോണ്ട്സ് സ്വതേ ഡിസേബിൾ ചെയ്ത്, മെസേജ് ഇങ്ങനെയാക്കണം *Reading Problems? Click here for webfonts (More info). *വെബ്ഫോണ്ട്സിന് വേണ്ടി ആളുകൾ ക്ലിക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് ലോഡാവട്ടെ.
2013/6/28 Rajesh K rajeshodayanchal@gmail.com
ഞാൻ ശരിക്കും വെബ് ഫോണ്ടിനെതിരല്ല. പക്ഷേ അതുപയോക്കേണ്ട വിധം ഒന്നു ഡിഫൈൻ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പിടിപ്പിച്ചിരിക്കുന്ന ടൂളിൽ പിടിച്ചുതന്നെ പറയാം. ആ ടൂളിലെ *പ്രദർശനം *എന്ന മെനുവിലെ *ഫോണ്ടുകൾ *എന്ന ഓപ്ഷൻ ആണു നമുക്കിവിടെ വിഷയമായിരിക്കുന്നത്. അതിലെ ബാക്കിയുള്ള കാര്യങ്ങൾ അത്ര അത്യാവശ്യമുള്ള കാര്യമാണോ?? അല്ല എന്നാണെനിക്കു തോന്നുന്നത്. വെറുതേ കുറേ ജാവാസ്ക്രിപ്റ്റ് വാരിവലിച്ചിട്ട് ലോഡിങ് ടൈം കൂട്ടാമെന്നല്ലാതെ ലോകഭാഷകളെയൊക്കെ മലയാളത്തേലേക്ക് തിരികിക്കയറ്റേണ്ടതുണ്ടോ? ആ ടൂളിനെ കുറിച്ചുള്ള അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കുക. എനിക്കതിലെ മറ്റു പല ഓപ്ഷനെ ഇപ്പോഴും ഒരു പിടിയും കിട്ടിയിട്ടില്ല. അവിടെ നിൽക്കട്ടെ.
യൂസേർസിനെ ലോഗിൻ ചെയ്യുന്നതനുസരിച്ച് എഡിറ്റേർസ് എന്നും വായനക്കാരെന്നും തരം തിരിക്കാം. അതിൽ വായനക്കാർക്കാണ് ഫോണ്ട് പ്രശ്നം പ്രധാനമായും വരുന്നത്. അവർക്ക് ഫോണ്ട് എന്നൊരു സാധനം അറിയണമെന്നേ ഇല്ല!! അവർക്കാണ് വെബ് ഫോണ്ടിന്റെ സഹായം വേണ്ടത്. ഇത്തരക്കരെ മതിയായ രീതിയിൽ സഹായിക്കാൻ ഇപ്പോൾ തന്നെ *Reading Problems? Click here* എന്നൊരു സംഗതിയുണ്ട്.
നമുക്ക് വികസിപ്പിക്കേണ്ടത് ആ പേജല്ലേ? അവിടെ നമുക്ക് അവരോട് പറയാം നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടില്ലാത്തതിനാലാണ് ചതുരക്കട്ടകളായി കാണുന്നതെന്നും താഴെ കാണുന്നതിൽ നിന്നും ഒരു ഫോണ്ട് സെലെക്റ്റ് ചെയ്താൽ മലയാളം വായിക്കാൻ പറ്റുമെന്നും. ഇപ്പോൾ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോണ്ട് സെലെക്റ്റ് ചെയ്ത് ഓക്കെ കൊടുത്താൽ എനേബിൾ ചെയ്യാൻ പാകത്തിൽ അവിടെ വെബ് ഫോണ്ടുകൾ കിടക്കട്ടെ. അതിൽ പുതിയ ലിപിയും പഴയലിപിയും മീരയും ഒക്കെ കിടക്കട്ടെ. അതുപോലെ സിസ്റ്റത്തിലേക്ക് ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും അത് ഇൻസ്റ്റാൾ ചെയ്യാനുള്ള വഴികളും അവിടെ കൊടുക്കാം..
സിസ്റ്റത്തിൽ ഫോണ്ടില്ലാതെ (ഓഫീസ് കമ്പ്യൂട്ടറുകൾ) വരുന്ന എഡിറ്റേർസിനും ഇതുപയോഗിക്കാമല്ലോ.
രാജേഷ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അങ്ങനെയല്ല സുനില്‍ . വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും. ഇല്ലെങ്കില്‍ വെബ്ഫോണ്ട് ലോഡ് ചെയ്യും. അതു് വിക്കിപ്പീഡിയ വൃത്തിയായി കാണാന്‍ വേണ്ടിയാണു്. അതില്‍ ഒരു പര്ട്ടിക്കുളര് ഫോണ്ടു് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കില് അതിനെക്കുറിച്ചു് നേരത്തെ ഇവിടെ വിശ്വപ്രഭ എഴുതിയതുപോലെ, font dimension Vs CSS standard പ്രശ്നം ചൂണ്ടിക്കാട്ടി സ്പെസിഫിക് ആയ ബഗ് റെയ്സ് ചെയ്യാം. അതല്ല, വെബ്ഫോണ്ട് ഒരു കാരണവശാലും ലോഡ് ചെയ്യേണ്ട, സിസ്റ്റത്തിലുള്ള ഫോണ്ടു് ഏതായാലും അതുമതി എന്നുള്ളവര്‍ക്കു് അതു് സെറ്റ് ചെയ്യാനും കുക്കിയുടെ സഹായത്തോടെ തുടര്‍ന്നു് ആ സിസ്റ്റത്തില്‍ നിന്നു് ആരു് എപ്പോ പേജ് ലോഡ് ചെയ്താലും, പിന്നീടു് explicit ആയി മാറ്റുന്നിടം വരെ, ആ സിസ്റ്റത്തിലെ ഫോണ്ടു് ഉപയോഗിച്ചുമാത്രം display ചെയ്യാനും കഴിയണം. ഇവിടെ പക്ഷെ നിങ്ങളുടെയെല്ലാം വാദം, ഫോണ്ടു് സെറ്റ് ചെയ്യാന്‍ അറിയാവുന്നവര്‍ മാത്രം, അവരവര്ക്കിഷ്ടമാകുന്ന ഫോണ്ടു് സെറ്റ് ചെയ്തോട്ടെ എന്നാണു്. അതറിയാന്‍ വയ്യാത്ത യൂസര്‍, സിസ്റ്റത്തിലുള്ളതു് പഴയ ഏരിയല്‍ യൂണിക്കോഡായാല് പോലും അതില്‍ കണ്ടോട്ടെ എന്നും. അതു് വെബ്ഫോണ്ട്സിന്റെ പര്‍പ്പസിനെ തന്നെ തകര്‍ക്കുന്ന കാര്യമാണു്. അതു് എത്രമാത്രം നല്ലതാണു്?
സെബിൻ, ലളിതമായ ഈ ആവശ്യത്തിന് ഇത്രയും കുഴച്ചുമറിക്കേണ്ട കാര്യമെന്താണ്? വെബ്ഫോണ്ട് ഡിസേബിൾ ചെയ്തു നിർത്തിയിട്ട്, ഈ ത്രെഡിലെ എന്റെ തൊട്ടുമുമ്പത്തെ കമന്റിൽ പറഞ്ഞ പോലെ സൈറ്റ് നോട്ടീസിൽ ഒരു ലിങ്ക് കൊടുക്കേണ്ട കാര്യമല്ലേയുള്ളൂ?
2013/6/28 സുനിൽ (Sunil) vssun9@gmail.com
*Reading Problems? Click here
*ഈ സാധനം തന്നെ അൽപം മാറ്റിയെഴുതിയാൽ കൂടുതൽ നന്നാവും. വെബ്ഫോണ്ട്സ് സ്വതേ ഡിസേബിൾ ചെയ്ത്, മെസേജ് ഇങ്ങനെയാക്കണം *Reading Problems? Click here for webfonts (More info). *വെബ്ഫോണ്ട്സിന് വേണ്ടി ആളുകൾ ക്ലിക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് ലോഡാവട്ടെ.
2013/6/28 Rajesh K rajeshodayanchal@gmail.com
ഞാൻ ശരിക്കും വെബ് ഫോണ്ടിനെതിരല്ല. പക്ഷേ അതുപയോക്കേണ്ട വിധം ഒന്നു ഡിഫൈൻ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പിടിപ്പിച്ചിരിക്കുന്ന ടൂളിൽ പിടിച്ചുതന്നെ പറയാം. ആ ടൂളിലെ *പ്രദർശനം *എന്ന മെനുവിലെ *ഫോണ്ടുകൾ *എന്ന ഓപ്ഷൻ ആണു നമുക്കിവിടെ വിഷയമായിരിക്കുന്നത്. അതിലെ ബാക്കിയുള്ള കാര്യങ്ങൾ അത്ര അത്യാവശ്യമുള്ള കാര്യമാണോ?? അല്ല എന്നാണെനിക്കു തോന്നുന്നത്. വെറുതേ കുറേ ജാവാസ്ക്രിപ്റ്റ് വാരിവലിച്ചിട്ട് ലോഡിങ് ടൈം കൂട്ടാമെന്നല്ലാതെ ലോകഭാഷകളെയൊക്കെ മലയാളത്തേലേക്ക് തിരികിക്കയറ്റേണ്ടതുണ്ടോ? ആ ടൂളിനെ കുറിച്ചുള്ള അറിവില്ലായ്മയാണെങ്കിൽ ക്ഷമിക്കുക. എനിക്കതിലെ മറ്റു പല ഓപ്ഷനെ ഇപ്പോഴും ഒരു പിടിയും കിട്ടിയിട്ടില്ല. അവിടെ നിൽക്കട്ടെ.
യൂസേർസിനെ ലോഗിൻ ചെയ്യുന്നതനുസരിച്ച് എഡിറ്റേർസ് എന്നും വായനക്കാരെന്നും തരം തിരിക്കാം. അതിൽ വായനക്കാർക്കാണ് ഫോണ്ട് പ്രശ്നം പ്രധാനമായും വരുന്നത്. അവർക്ക് ഫോണ്ട് എന്നൊരു സാധനം അറിയണമെന്നേ ഇല്ല!! അവർക്കാണ് വെബ് ഫോണ്ടിന്റെ സഹായം വേണ്ടത്. ഇത്തരക്കരെ മതിയായ രീതിയിൽ സഹായിക്കാൻ ഇപ്പോൾ തന്നെ *Reading Problems? Click here* എന്നൊരു സംഗതിയുണ്ട്.
നമുക്ക് വികസിപ്പിക്കേണ്ടത് ആ പേജല്ലേ? അവിടെ നമുക്ക് അവരോട് പറയാം നിങ്ങളുടെ സിസ്റ്റത്തിൽ മലയാളം ഫോണ്ടില്ലാത്തതിനാലാണ് ചതുരക്കട്ടകളായി കാണുന്നതെന്നും താഴെ കാണുന്നതിൽ നിന്നും ഒരു ഫോണ്ട് സെലെക്റ്റ് ചെയ്താൽ മലയാളം വായിക്കാൻ പറ്റുമെന്നും. ഇപ്പോൾ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോണ്ട് സെലെക്റ്റ് ചെയ്ത് ഓക്കെ കൊടുത്താൽ എനേബിൾ ചെയ്യാൻ പാകത്തിൽ അവിടെ വെബ് ഫോണ്ടുകൾ കിടക്കട്ടെ. അതിൽ പുതിയ ലിപിയും പഴയലിപിയും മീരയും ഒക്കെ കിടക്കട്ടെ. അതുപോലെ സിസ്റ്റത്തിലേക്ക് ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും അത് ഇൻസ്റ്റാൾ ചെയ്യാനുള്ള വഴികളും അവിടെ കൊടുക്കാം..
സിസ്റ്റത്തിൽ ഫോണ്ടില്ലാതെ (ഓഫീസ് കമ്പ്യൂട്ടറുകൾ) വരുന്ന എഡിറ്റേർസിനും ഇതുപയോഗിക്കാമല്ലോ.
രാജേഷ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഞാൻ ഒരു ഉദാഹരണം പറയാം (പക്ഷേ സ്ക്രീൻ ഷോട്ട് അയക്കാൻ സാധിക്കില്ല - സെക്യൂരിറ്റി പ്രശ്നമാണ് കാരണം). പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറല്ലെന്നേയുള്ളൂ.
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 500-ലധികം കമ്പ്യൂട്ടറുകളുണ്ട്. ഇവയൊന്നും ഉപയോക്താക്കൾക്ക് അഡ്മിൻ പ്രിവിലേജ് ഇല്ലാത്ത കമ്പ്യൂട്ടറുകളാണ്. ഇന്റർനെറ്റുണ്ടെങ്കിലും ഇ-മെയിലോ ചില വെബ് സൈറ്റുകളുടെ ആക്സസോ സാധിക്കില്ല. ഇതെല്ലാം എക്സ്.പി.യാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
ഈ കമ്പ്യൂട്ടറുകളിൽ നിന്ന് ഇംഗ്ലീഷ് വിക്കിപീഡിയ കാണുന്നതിനോ തിരുത്തുന്നതിനോ (ലോഗ് ഇൻ ചെയ്യുന്നതിനോ) ഒരു കുഴപ്പവുമില്ല. മലയാളം പക്ഷേ വലിയ പ്രശ്നമാണ്. പ്രശ്നം യു.എൽ.എസ്. വന്നിട്ടും മെച്ചപ്പെട്ടിട്ടില്ല. എക്സ്.പി. അടുത്ത കാലത്തെങ്ങും ഇവിടെനിന്ന് മാറുന്ന ലക്ഷണവുമില്ല. ഇത് ഒരു ഒറ്റപ്പെട്ട കേസായിരിക്കും. എക്സ് പി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല എന്നതിന്റെ ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ.
________________________________ From: Sebin Jacob sebinajacob@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Friday, 28 June 2013 11:10 AM Subject: Re: [Wikiml-l] വെബ്ഫോണ്ട് സ്വതേ എനേബിൾ ചെയ്യുന്നത് ആർക്കുവേണ്ടി?
൧. പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട് അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ എനിക്കൊന്നു കാണിച്ചുതരുമോ?
ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക. ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?
൨. IE 8നുമുമ്പുള്ള explorer ഉപയോഗിക്കുന്നവരോടു് സഹതാപം മാത്രമേയുള്ളൂ.
വിശ്വപ്രഭയ്ക്കുള്ള മറുപടിയില്‍ ആദ്യത്തെ കാര്യം വിശദമായി എഴുതിയിട്ടുണ്ടു്. നോക്കുക.
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുമ്പോൾ Copy fonts to Fonts folder എന്ന Option Uncheck ചെയ്താൽ മതി. See Screenshot.
2013/6/28 ajay balachandran drajay1976@yahoo.com
ഞാൻ ഒരു ഉദാഹരണം പറയാം (പക്ഷേ സ്ക്രീൻ ഷോട്ട് അയക്കാൻ സാധിക്കില്ല - സെക്യൂരിറ്റി പ്രശ്നമാണ് കാരണം). പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറല്ലെന്നേയുള്ളൂ.
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 500-ലധികം കമ്പ്യൂട്ടറുകളുണ്ട്. ഇവയൊന്നും ഉപയോക്താക്കൾക്ക് അഡ്മിൻ പ്രിവിലേജ് ഇല്ലാത്ത കമ്പ്യൂട്ടറുകളാണ്. ഇന്റർനെറ്റുണ്ടെങ്കിലും ഇ-മെയിലോ ചില വെബ് സൈറ്റുകളുടെ ആക്സസോ സാധിക്കില്ല. ഇതെല്ലാം എക്സ്.പി.യാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
ഈ കമ്പ്യൂട്ടറുകളിൽ നിന്ന് ഇംഗ്ലീഷ് വിക്കിപീഡിയ കാണുന്നതിനോ തിരുത്തുന്നതിനോ (ലോഗ് ഇൻ ചെയ്യുന്നതിനോ) ഒരു കുഴപ്പവുമില്ല. മലയാളം പക്ഷേ വലിയ പ്രശ്നമാണ്. പ്രശ്നം യു.എൽ.എസ്. വന്നിട്ടും മെച്ചപ്പെട്ടിട്ടില്ല. എക്സ്.പി. അടുത്ത കാലത്തെങ്ങും ഇവിടെനിന്ന് മാറുന്ന ലക്ഷണവുമില്ല. ഇത് ഒരു ഒറ്റപ്പെട്ട കേസായിരിക്കും. എക്സ് പി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല എന്നതിന്റെ ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ.
*From:* Sebin Jacob sebinajacob@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Friday, 28 June 2013 11:10 AM *Subject:* Re: [Wikiml-l] വെബ്ഫോണ്ട് സ്വതേ എനേബിൾ ചെയ്യുന്നത് ആർക്കുവേണ്ടി?
- പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട്
അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ എനിക്കൊന്നു കാണിച്ചുതരുമോ?
ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക. ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?
- IE 8നുമുമ്പുള്ള explorer ഉപയോഗിക്കുന്നവരോടു് സഹതാപം മാത്രമേയുള്ളൂ.
വിശ്വപ്രഭയ്ക്കുള്ള മറുപടിയില്‍ ആദ്യത്തെ കാര്യം വിശദമായി എഴുതിയിട്ടുണ്ടു്. നോക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
xp സര്‍വീസ് പായ്ക്ക് 2നു മുമ്പുള്ളതാണെങ്കില്‍ അഡ്മിന് ആക്സസ് കിട്ടിയാല്‍ പോലും വലിയ പ്രയോജനമുണ്ടോ?