ഇതുകണ്ടാൽ തോന്നും പത്രക്കാർക്ക് സ്ക്രീൻ ഷോർട്ട് എടുക്കാൻ വേണ്ടിയായിരുന്നു ഈ അഭ്യാസമൊക്കെയെന്ന്!  ആ ടൂളിൽ കൊള്ളാവുന്ന 4, 5 യൂണികോഡ് ഫോണ്ട് ആൽഫബറ്റിക്കൽ ഓർഡറിൽ കൊടുക്കുകയും ഡീഫാൾട്ട് ഫോണ്ട് എന്നത് സിസ്റ്റം ഫോണ്ട് തന്നെയാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ പറയുന്ന യാതൊരു കുഴപ്പവും വരില്ലായിരുന്നു.

ഇനിയും അതങ്ങനെ ചെയ്യാവുന്നതാണ്. അതിനു പകരം പരസ്പരം വെറുപ്പിച്ച് പാരാഗ്രാഫുകൾ എഴുതിപ്പിടിപ്പിച്ച് ന്യായീകരനങ്ങൾ നിരത്തുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല..

രാജേഷ്