എന്റെ അറിവിൽ webfonts ആരും എതിർക്കുന്നില്ല . The special privilege given to
Meera itself is being contested.
സ്നേഹപൂര്‍വ്വം അഭി
2013/6/28 Rajesh K <rajeshodayanchal(a)gmail.com>
ഓക്കെ, അപ്പോൾ പ്രശ്നം മീരതന്നെയാണ്, വെബ്ഫോണ്ടിനെയല്ല
ആളുകൾ എതിർക്കുന്നത്
മീരയ്ക്ക് കൊടുത്ത ഈ പ്രത്യേക അവകാശത്തെയാണ്. അതാണപ്പോൾ മാറ്റേണ്ടത്. ഞാൻ
ഇവിടെ പഞ്ചായത്തിൽ ഒരു വോട്ടിങ് തുടങ്ങിയിട്ടുണ്ട് <http://goo.gl/wpajZ>.
വെറുതേ ഗ്രൂപ്പ് തിരിഞ്ഞ് തല്ലുകൂടുന്നതിലും ഭേദം ഈ പ്രശ്നം ഉടനെ
പരിഹരിക്കാനുള്ള വഴി തേടുകയല്ലേ..
രാജേഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l