വീണ്ടും കുഴപ്പമായല്ലോ സെബിൻ,
എന്റെ ഓഫീസിലെ സിസ്റ്റത്തിൽ (XP) അഞ്ജലിയല്ലാതെ വേറെ ഒരു മലയാളം ഫോണ്ടും ഇല്ല.
(ഇതുതന്നെ ടെമ്പററിയായിട്ട് ഇടുന്നതാ.
അങ്ങനെയെങ്കിൽ ഇവിടെ മീരയ്ക്കുപകരം അഞ്ജലിയായിരുന്നില്ലേ
കാണിക്കേണ്ടിയിരുന്നേ? സ്ക്രീൻഷോട്ട് കാണുക.
2013/6/28 Sebin Jacob <sebinajacob(a)gmail.com>
and one more thing. സിസ്റ്റത്തില്‍
മീരയുണ്ടായിരുന്നതുകൊണ്ടാണു്, അതു
ലോഡായതു്. മീരയില്ല, അഞ്ജലിയുണ്ടു് എന്നതാണു് കണ്ടിഷനെങ്കില് അഞ്ജലി
ലോഡാവുമായിരുന്നു.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Best Regards
Vaishak Kallore