2013/6/28 Sebin Jacob <sebinajacob@gmail.com>
വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും.


വെബ്ഫോണ്ടിന്റെ പട്ടികയിലുള്ള ഫോണ്ടുകള്‍ സിസ്റ്റത്തിലുണ്ടോ എന്നു നോക്കും. സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ലോഡ് ചെയ്യും... എന്നു പറഞ്ഞല്ലോ. അതു ശരിയാണെന്നു തോന്നുന്നില്ല. എന്റെ സിസ്റ്റത്തിൽ അഞ്ജലിഓൾഡ്‌ലിപിയുണ്ടല്ലോ.. എന്നിട്ടും എന്തേ മീരയിൽ കണ്ടു?? ആ ടൂളിലെ ഫോണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന ഫോണ്ടാണല്ലോ അഞ്ജലിഓൾഡ്‌ലിപി.