സെബിൻ പറയുന്നത് ശരിയല്ലല്ലോ..
ULS enable ചെയ്തതിനു ശേഷം മീര മാത്രമേ കാണുന്നുള്ളൂ.. ഞാൻ Anjali Old Lipi എന്റെ ബ്ബ്രൗസറിൽ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. Still while loading the wikipedia page, it loads Meera, which is not in my system.






2013/6/28 Sebin Jacob <sebinajacob@gmail.com>
അതു് മീരയ്ക്കു് പ്രയോരിറ്റി നല്‍കിയിരിക്കുന്നതിനാലാണു്. ആ പ്രയോരിറ്റി മാറ്റി അഞ്ജലി ഒന്നാമതാക്കാന്‍ ബഗ് ഫയല്‍ ചെയ്യൂ. അതല്ലെങ്കില്‍ മീരയ്ക്കു വേണ്ടി CSSല്‍ പ്രത്യേകം 110% സൈസില്‍ കാട്ടാനായി ഒരു വരി എഴുതാന്‍ ബഗ് ഫയല്‍ ചെയ്യൂ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l