എന്റെ അറിവിൽ webfonts ആരും എതിർക്കുന്നില്ല . The special privilege given to Meera itself is being contested.


സ്നേഹപൂര്‍വ്വം അഭി


2013/6/28 Rajesh K <rajeshodayanchal@gmail.com>
ഓക്കെ, അപ്പോൾ പ്രശ്നം മീരതന്നെയാണ്,  വെബ്ഫോണ്ടിനെയല്ല ആളുകൾ എതിർക്കുന്നത് മീരയ്ക്ക് കൊടുത്ത ഈ പ്രത്യേക അവകാശത്തെയാണ്. അതാണപ്പോൾ മാറ്റേണ്ടത്. ഞാൻ ഇവിടെ പഞ്ചായത്തിൽ ഒരു വോട്ടിങ് തുടങ്ങിയിട്ടുണ്ട്. വെറുതേ ഗ്രൂപ്പ് തിരിഞ്ഞ് തല്ലുകൂടുന്നതിലും ഭേദം ഈ പ്രശ്നം ഉടനെ പരിഹരിക്കാനുള്ള വഴി തേടുകയല്ലേ..

രാജേഷ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l