2013/6/28 Sebin Jacob <sebinajacob@gmail.com>
തള്ളിക്കളഞ്ഞതല്ല

അങ്ങനെയുള്ള ഞാന്‍ അബദ്ധവശാല്‍ മലയാളം വിക്കിപ്പീഡിയയില്‍ എത്തിപ്പെട്ടു.

ഞാൻ റിപ്പോർട്ട് ചെയ്യാനൊന്നും മെനക്കെടുന്നില്ല... സുനിൽ ചോദിച്ചതുകൊണ്ട് ഇവിടെ കാണിച്ചു. അത്രതന്നെ. പിന്നെ നിങ്ങളുടെ 'ഡയലോഗ്' അവിടെ Quote ചെയ്തത് ചുമ്മാ.. ഒരു രസല്ലേ :D

ഒരു സംശയം... 

പുതിയ ഒരു കമ്പ്യൂട്ടറിൽ മലയാളം വായിക്കാൻ പറ്റില്ലേ? യൂണിക്കോഡ് സപ്പോർട്ടോടുകൂടിയല്ലേ സംഗതികൾ വരുന്നത്? (ചില്ലിന്റെ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതുന്നു.)

--
Best Regards

Vaishak Kallore