എന്റെ അറിവിൽ ഇത് പീച്ചിങ്ങ തന്നെയാണ്.
ഞങ്ങളുടെ നാട്ടിൽ മുഴുവൻ ഇതിനെ പീച്ചിങ്ങ എന്ന് തന്നെയാണ് പറയുന്നത്.
മറ്റൊരു പേര് പറയുന്നതായും കേട്ടിട്ടില്ല.
മറ്റേത് പച്ചക്കറിയേയും പോലെ മൂത്ത് വരുമ്പോൾ പറിച്ച് കറിവെക്കുന്നു.
പ്രശാന്ത് പറഞ്ഞത് പോലെ ...
*പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല് മാറ്റിയ ശേഷം
കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു.*
അങ്ങനെ ഉപയോഗിക്കുന്നതായും കണ്ടിട്ടുണ്ട്. പക്ഷെ വലരെ ചുരുക്കം മാത്രം.
2011/4/27 Rajesh K <rajeshodayanchal(a)gmail.com
<mailto:rajeshodayanchal@gmail.com>>
അപ്പോൾ പീച്ചിങ്ങയും ആ സാധനവും ഏകദേശം ഒന്നു തന്നെയാണെന്നു പറയാം. രൂപത്തിലുള്ള
വിത്യാസം മാത്രമാണ്. കാസർഗോഡുള്ള ഈ നരമ്പന്റെ ഉള്ളടക്കവും ഇതൊക്കെ തന്നെയാണ്...
/*Regards..*./
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal@gmail.com
<#12f958627c1542c6_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
* <http://in.linkedin.com/in/rajeshodayanchal>
* <http://www.twitter.com/odayanchal/>
* <http://www.facebook.com/#%21/odayanchal>
* <http://www.orkut.co.in/Main#Profile?uid=2307759227150664180>
* <http://delicious.com/rajeshodayanchal/>
* <http://www.stumbleupon.com/stumbler/rajeshodayanchal/>
* <http://www.youtube.com/user/rajeshodayanchal>
* <http://picasaweb.google.com/rajeshodayanchal/>
* <http://www.flickr.com/photos/90118566@N00/>
* <http://www.myspace.com/328788045>
* <http://www.google.com/profiles/rajeshodayanchal>
* <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
* <http://en.wordpress.com/odayanchal/#my-blogs>
* <http://www.moorkhan.blogspot.com/>
* <http://feeds.feedburner.com/Chayilyam>
2011/4/27 Prasanth S <prasanth.mvk(a)gmail.com
<mailto:prasanth.mvk@gmail.com>>
ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ
ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ
ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ
ഉണങ്ങുമ്പോള്‍
ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല് മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു
'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത
പീച്ചിങ്ങ
ആണ് ഉപയോഗിക്കുക
2011/4/27 Sreejith K. <sreejithk2000(a)gmail.com
<mailto:sreejithk2000@gmail.com>>
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ
ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന്
പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99>
എന്നും ഇതിനെ പറയുമത്രേ.
http://commons.wikimedia.org/wiki/File:Naramban.JPG
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards
Prasanth S
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
<mailto:Wikiml-l@lists.wikimedia.org>
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l