On Wednesday 27 April 2011 01:31 PM, നിരക്ഷരന്‍ | Manoj Ravindran wrote:
എന്റെ അറിവിൽ ഇത് പീച്ചിങ്ങ തന്നെയാണ്.
ഞങ്ങളുടെ നാട്ടിൽ മുഴുവൻ ഇതിനെ പീച്ചിങ്ങ എന്ന് തന്നെയാണ് പറയുന്നത്.
മറ്റൊരു പേര് പറയുന്നതായും കേട്ടിട്ടില്ല.
മറ്റേത് പച്ചക്കറിയേയും പോലെ മൂത്ത് വരുമ്പോൾ പറിച്ച് കറിവെക്കുന്നു.

പ്രശാന്ത് പറഞ്ഞത് പോലെ ...

പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു.

അങ്ങനെ ഉപയോഗിക്കുന്നതായും കണ്ടിട്ടുണ്ട്. പക്ഷെ വലരെ ചുരുക്കം മാത്രം.


2011/4/27 Rajesh K <rajeshodayanchal@gmail.com>
അപ്പോൾ പീച്ചിങ്ങയും ആ സാധനവും ഏകദേശം ഒന്നു തന്നെയാണെന്നു പറയാം. രൂപത്തിലുള്ള വിത്യാസം മാത്രമാണ്. കാസർഗോഡുള്ള ഈ നരമ്പന്റെ  ഉള്ളടക്കവും ഇതൊക്കെ തന്നെയാണ്...

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/27 Prasanth S <prasanth.mvk@gmail.com>
ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല്‍ മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത പീച്ചിങ്ങ ആണ് ഉപയോഗിക്കുക

2011/4/27 Sreejith K. <sreejithk2000@gmail.com>
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന് പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.

പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ എന്നും ഇതിനെ പറയുമത്രേ. 

http://commons.wikimedia.org/wiki/File:Naramban.JPG

സഹായം പ്രതീക്ഷിക്കുന്നു.

- ശ്രീജിത്ത് കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards

Prasanth S


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
http://en.wikipedia.org/wiki/Luffa_acutangula