തിരുത്ത്, തിരുത്ത്!
(നേരത്തെ മെയിൽ വിട്ടുകഴിഞ്ഞ നിമിഷം മനസ്സിലായതാണു്. പക്ഷേ വേറെ വിളി വന്നപ്പോൾ മെയിൽ അയക്കാൻ പറ്റിയില്ല.)

'മിനുസമുള്ള തിളങ്ങുന്ന' എന്നതു് ഓർമ്മപ്പിശകാണു്.

ഞാൻ പറഞ്ഞ കായ (bitter luffa) പോത്തങ്ങ തന്നെയായിരിക്കണം. അതിനെ 'കാട്ടുപീച്ചിങ്ങ' എന്നും പറയും  എന്നറിയുന്നു. അപ്പോൾ പീച്ചിങ്ങ (ridge gourd) എന്നതു് (ഇപ്പോൾ മലയാളം വിക്കിയിലുള്ളതുപോലെ) ഒരു (വീട്ടു)പച്ചക്കറി തന്നെയായിരിക്കണം.
പക്ഷേ ഇംഗ്ലീഷ് വിക്കിയിലും മറ്റും കാണുന്നതനുസരിച്ച് രണ്ടും ഒന്നുതന്നെയോ എന്നു് ഇപ്പോൾ സംശയം! നാട്ടിൽ തന്നെയുള്ള  ഏതെങ്കിലും പ്രായമായ ഗ്രാമീണരോടു വിളിച്ചുചോദിക്കലാവും നല്ലതു്! :(



പോത്തങ്ങയുടെ/കാട്ടുപീച്ചിങ്ങയുടെ പടവും പല ഭാഷകളിലുമുള്ള പേരും ഇവിടെ കാണാം:
http://www.flickr.com/photos/dinesh_valke/5070285357/




2011/4/27 Rajesh K <rajeshodayanchal@gmail.com>
കൈപ്പും മിനുമിനുപ്പും ഒഴിച്ച് ബാക്കിയൊക്കെ ഉണ്ട്...
ഒരേ ഗോത്രത്തിൽ പെടുന്നവരായിരിക്കണം


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/27 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>


ചിത്രത്തിലുള്ള കായ്ക്കും ഇതേ ഗുണങ്ങളുണ്ടോ?


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l