പീച്ചിങ്ങയുടെ ലേഖനത്തിൽ ചില ഇനങ്ങൽ കറി വയ്ക്കാൻ ഉപയോഗിക്കുന്നു എന്നു പറഞ്ഞിട്ടുള്ളതിനാൽ, ആ കറിവെക്കാനുപയോഗിക്കുന്ന പീച്ചിങ്ങയാണിത് എന്നു കരുതിയാൽ മതി. മുകളിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഈ കായയുമായി ബന്ധപ്പെട്ട് ശരിയാണ് - കൈപ്പും മിനുസവും ഒഴികെ... ചകിരിനാരു പോലെ ഞരമ്പ് (നരമ്പ്) ഉള്ളതിനാൽ തന്നെയാണിത് നരമ്പൻ എന്നു കാസർഗോഡുകാർ വിളിക്കുന്നത്... ഉണങ്ങിയ ആ നാരെടുത്ത്  സോപ്പ് തേച്ച് കുളിക്കുമ്പോൾ ദേഹം വൃത്തിയാക്കാൻ കർഷകർ ഉഅപ്യോഗിക്കുന്നതായും കണ്ടിട്ടുണ്ട്. അല്പം മൂത്തുപോയാൽ പിന്നെയിത് ഭക്ഷമ്യോഗ്യമല്ലാതാവും - മറ്റൊന്നും കൊണ്ടല്ല, അതിന്റെ ചകിരിനാരുപോലുള്ള ഭാഗം ചവച്ചരയ്ക്കാനാവില്ല...

ചിത്രത്തെ പീച്ചിങ്ങയുടെ കറിവെക്കാൻ ഉഅപയോഗിക്കുന്ന വകഭേദത്തിൽ ഒതുക്കാവുന്നതാണ്

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/27 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
ഇംഗ്ലീഷ് വിക്കിയിലും മറ്റും കാ