കണ്ണൂരൊക്കെ ഇതു താലോലിക്ക/താലോലി ആണു്.

2011/4/27 Prasanth S <prasanth.mvk@gmail.com>
ViswaPrabha (വിശ്വപ്രഭ) ഇപ്പൊ പറഞ്ഞ അതെ കായ ആണ് ഞാനും ഉദ്ദേശിച്ചത്. അതിനെയാണ് ഞങ്ങള്‍ പീച്ചിങ്ങ എന്ന് പറയുന്നത്. രാജേഷ്‌ പറയുന്ന കായ ഈ പ്രദേശങ്ങളില്‍ കണ്ടിട്ടില്ല. പക്ഷെ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ധാരാളം കണ്ടിട്ടുണ്ട്.

2011/4/27 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
Yes!

http://en.wikipedia.org/wiki/Luffa_cylindrica  or  more properly, Luffa aegyptiacais the bath scrub variety that we call പീച്ചിങ്ങ which is without ridges, smooth and cylindrical.

It is different from the ridge gourd http://en.wikipedia.org/wiki/Luffa_acutangula 
which is used as a vegetable.

We may need some editing in the wiki pages.2011/4/27 Prasanth S <prasanth.mvk@gmail.com>
http://goo.gl/5FX4F
ഈ ചിത്രങ്ങളില്‍ കാണുന്ന പുറം മിനുസമേറിയ കായ ആണ് സാധാരണയായി പീച്ചിങ്ങ എന്ന് ഞങ്ങളുടെ സ്ഥലത്ത് പറയുന്നത്. Ridge Gourd അതിന്റെ മറ്റൊരു വകഭേദം ആകാം. ചിത്രങ്ങളില്‍ കാണുന്ന Scrubber ആയി ഉപയോഗിക്കുന്ന ഉള്ഭാഗവും ഈ ചെടിയുടെ തന്നെ ആണ് . ചെടിയുടെ പേര് പീച്ചം എന്നും പറയുന്നു2011/4/27 Anivar Aravind <anivar@movingrepublic.org>
ഇതു Ridge Gourd അല്ലേ http://bit.ly/fE75FU
ബാംഗ്ലൂരില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ബോര്‍ഡ് വായിച്ചുള്ള പരിചയമേ
എനിക്കുള്ളൂ . മലയാളം പേരറിയില്ല

വിശ്വപ്രഭ പറയുന്നതു് ഞങ്ങള്‍ പീച്ചിക്കായ എന്നുപറയാറുള്ള സാധനമാണ് .
തോട്ടുവക്കത്താണ് അതു് കൂടുതലും കണ്ടിട്ടുള്ളതു് . അതു് ഇതല്ല


അനിവര്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l--
Regards

Prasanth S


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards

Prasanth S


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop