ഇത് ഒരിനം പീച്ചിങ്ങ തന്നെയാണ്~ . ഇപ്പോള്‍ കോട്ടയത്തെ കടകളിലും എത്തുന്നുണ്ട് . നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നുമുണ്ട്.

2011/4/27 Anilkumar KV <anilankv@gmail.com>


2011/4/27 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>

മറ്റേത് പച്ചക്കറിയേയും പോലെ മൂത്ത് വരുമ്പോൾ പറിച്ച് കറിവെക്കുന്നു.

മൂത്താല്‍ ഇതു് കറിവെക്കാന്‍ കൊള്ളില്ല.

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l