മലയാളം വിക്കിപീഡിയയിൽ ഭൂപടനിർമ്മാണത്തിനായി ഒരു പദ്ധതി
തുടങ്ങിയ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…
എല്ലാവർക്കും അറിയാമല്ലോ.
പ്രസ്തുത പദ്ധതിയുടെ ക്രോഡീകരണത്തിനായി ഒരു ഗൂഗിൾ ഗ്രൂപ്പ് തുടങ്ങിയിട്ടൂണ്ട്.
അത് ഇവിടെ കാണാം.
http://groups.google.com/group/mlwiki-maps
ഭൂപടനിർമ്മാണപദ്ധതിയിൽ താല്പര്യമുള്ളവർ അതിൽ അംഗത്വം എടുക്കുക
ഷിജു