ഇതു ആയിരം കാലി അല്ലേ? മഴക്കാലത്ത് മാത്രം കാണുന്ന ഒരു ഇഴ ജന്തു.
2011/4/27 Sreejith K. <sreejithk2000(a)gmail.com>
പഴുതാര എന്ന പേരിൽ കോമൺസിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ
ചിത്രത്തിൽ കാണുന്നത്
പഴുതാര തന്നെയാണോ എന്ന് നോക്കാമോ? ഇത് കടിക്കാത്ത മറ്റൊരു ഇഴജന്തു ആണെന്നാണ്
എന്റെ വിശ്വാസം.
http://commons.wikimedia.org/wiki/File:Pazhuthara.JPG
- ശ്രീജിത്ത് കെ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop