വിക്കിലേഖനത്തിൽ മറ്റം വരുത്തുന്നവർ മുകളിലെ അഭിപ്രായങ്ങൾ നന്നായി വായിച്ചുനോക്കേണ്ടിയിരിക്കുന്നു. മദ്ധ്യകേരളം വരെ ഓക്കെ ആയ സ്ഥിതിക്ക് തിരുവിതാംകൂർ - കാരുടെ കൂടി അഭിപ്രായങ്ങൾ കിട്ടിയാൽ നന്നായിരുന്നു.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/27 Anilkumar KV <anilankv@gmail.com>
കാസറഗോഡു്, കണ്ണൂര്‍ ജില്ലകളില്‍ ഇതു് നരമ്പന്‍ എന്നാണു് പൊതുവെ പരയാറു്. 'താരോപീല' ( താലോലിക്കയുടെ വകഭേദമാകാം ) എന്നും പറയാറുണ്ടു്. മദ്ധ്യകേരളത്തില്‍ ഇതിനെ പീച്ചിങ്ങ എന്നാണു്  പറയാറു്.

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l