Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്? 'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?
_________________________________________________________________ Plug in to the MSN Tech channel for a full update on the latest gizmos that made an impact. http://computing.in.msn.com/
ആരു പറഞ്ഞു മുഖം മലയാളമല്ലെന്നു്? മുഞ്ഞിയും മോന്തയും മാത്രമല്ല മുഖവും മലയാളം തന്നെ.
2009/2/3 Shabeer CV shabeer@vatakara.com
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്? 'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്? **
Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!http://www.windowsandme.com
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
http://www.mashithantu.com/malayalam-dictionary/nighantu.html?word=face
2009/2/3 Umesh Nair umesh.p.nair@gmail.com

മുഖം മലയാളപദമല്ലെന്ന് ആദ്യായിട്ടാണ് കേൾക്കുന്നത്. അതിന്റെ ആധികാരികത കൂടെ ഒന്ന് വിശദമാക്കിയാൽ ഉപകാരപ്രദമായിരുന്നു.
ഈ വിക്കി ചർച്ചകളിൽക്കൂടെ ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുപോലെ സംശയം ജനിപ്പിക്കുന്ന പരാമർശങ്ങൾ ഒറ്റവാചകത്തിൽ പറഞ്ഞുപോകുന്നതിനുപകരം വിശദമായിത്തന്നെ പറയണമെന്ന് അപേക്ഷിക്കുന്നു.
-മനോജ് രവീന്ദ്രൻ
2009/2/3 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
http://www.mashithantu.com/malayalam-dictionary/nighantu.html?word=face
2009/2/3 Umesh Nair umesh.p.nair@gmail.com
ആരു പറഞ്ഞു മുഖം മലയാളമല്ലെന്നു്? മുഞ്ഞിയും മോന്തയും മാത്രമല്ല മുഖവും
മലയാളം തന്നെ.
2009/2/3 Shabeer CV shabeer@vatakara.com
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്? 'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്? **
Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!http://www.windowsandme.com/
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അത് സന്ദര്‍ഭം കൂടി നോക്കിയേ മലയാളം ആക്കാന്‍ സാധിക്കൂ. മനുഷ്യന്റെ ഫേസ് ആണേല്‍ മുഖം തന്നെയാണ് ശരി. ഇനി അല്ല എന്ന് സാങ്കേതികമായി പറഞ്ഞാലും ഉപയോഗിച്ച് അതിപ്രശസ്തമായിപ്പോയല്ലോ? മുഖശ്രീ എന്നൊക്കെ ആലങ്കാരിക ഭാഷയില്‍ പ്രയോഗിക്കാറുണ്ടല്ലോ. പിന്നെ എഞ്ചിനീയറിംഗ് ഭാഷയില്‍ ഫേസ് എന്ന് പല അവസരത്തിലും ഉപയോഗിക്കുന്നുണ്ട്. ഉദാ: ഫേസ് മെഷിനിംഗ്
2009/2/3 Shabeer CV shabeer@vatakara.com
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്? 'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്? **
Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!http://www.windowsandme.com
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
പച്ചമലയാളം മോന്ത, മോറ് എന്നൊക്കെയാണ്. മുഖം സംസ്കൃതത്തില്‍ നിന്ന് ആദേശം ചെയ്യപ്പെട്ടതാണ്.
ഷബീർ, ആദർശ്, ചള്ളിയൻ... ഒരുപാട് നന്ദി. വദനം എന്നുള്ള പദം മലയാളം തന്നെയാണോ എന്നൊരു സംശയം ബാക്കിയുണ്ട് ഇപ്പോൾ :)
2009/2/4 Challiyan challiyan@gmail.com
പച്ചമലയാളം മോന്ത, മോറ് എന്നൊക്കെയാണ്. മുഖം സംസ്കൃതത്തില്‍ നിന്ന് ആദേശം ചെയ്യപ്പെട്ടതാണ്. _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ? वधन पे मुस्कान !!!
വദനവും മുഖവും സംസ്കൃതമാണു്. മലയാളവുമാണു്.
*പ്രസിദ്ധ*സാഹിത്യകാരന്മാർ *പ്രഭാഷണ*ത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം * യാഥാർഥ്യ*വാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ ആധികാരികമാക്കരുതേ... (ദേവദാസിനു കടപ്പാടു്)
2009/2/3 Challiyan challiyan@gmail.com
അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ? वधन पे मुस्कान !!! _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഞാൻ ഇതൊക്കെ (മുഖവും, വദനവും) പഠിച്ചത് മലയാളമായിട്ടുതന്നെയാണ്. അതിന്റെയൊക്കെ ഉത്ഭവം മറ്റ് ഭാഷകളിൽ നിന്നായിരിക്കാം. പക്ഷെ എത്രയോ വർഷങ്ങളായി നാമത് മലയാളപദങ്ങളായി ഉപയോഗിക്കുന്നു. ഈ പദങ്ങൾ വിക്കിയുടെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചാൽ, അത് മലയാളമല്ല എന്നുപറഞ്ഞ് ആരെങ്കിലും ശണ്ഠയ്ക്ക് വരുമെന്ന് തോന്നുന്നുണ്ടോ ?
വിക്കിയിലെ ഈ ഡിസ്ക്കഷനുകൾ പുത്തൻ അറിവുകൾ തരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻപ് സൂചിപ്പിച്ചിരുന്നു.
പക്ഷെ ഇതുപോലെ ആശയക്കുഴപ്പം ഉണ്ടായാൽ ആ സന്തോഷം ഇല്ലാതായെന്ന് വരും.
ദയവായി ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണമെന്ന് അപേക്ഷിക്കുന്നു.
2009/2/5 Umesh Nair umesh.p.nair@gmail.com
വദനവും മുഖവും സംസ്കൃതമാണു്. മലയാളവുമാണു്.
*പ്രസിദ്ധ*സാഹിത്യകാരന്മാർ *പ്രഭാഷണ*ത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം *യാഥാർഥ്യ*വാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ ആധികാരികമാക്കരുതേ... (ദേവദാസിനു കടപ്പാടു്)
2009/2/3 Challiyan challiyan@gmail.com
അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ?
वधन पे मुस्कान !!! _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
വക്ത്രം, ആസ്യം, വദനം, തുണ്ഡം, ആനനം, ലപനം, മുഖം എന്നിവയാണു് അമരകോശത്തിലുള്ള പദങ്ങൾ. "വക്ത്രാസ്യേ വദനം തുണ്ഡമാനനം വദനം മുഖം". ഇവയെല്ലാം സംസ്കൃതം തന്നെ.
"സംസ്കൃതം ഇല്ലെങ്കിൽ മലയാളത്തിനെന്തുണ്ടു് - മുഞ്ഞിയും മോന്തയുമല്ലാതെ?" എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ടു്. ഈ പ്രഭാഷകനും അങ്ങനെ വല്ലതും പറഞ്ഞതായിരിക്കും.
മുഖം എന്നതു തന്നെ മലയാളത്തിൽ ഏറ്റവും ഉപയോഗിക്കുന്ന വാക്കു്.
ചള്ളിയാനേ, ആ ഹിന്ദി വാക്കു് വധൻ, വദൻ, വതൻ എന്നിവയിൽ ഏതാണു്? മുഖം എന്ന അർത്ഥത്തിലുള്ളതു് വദൻ ആണു്.
- ഉമേഷ്
ഇങ്ങിനെ തല്ലു കൂടണോ? മുഖം എന്നത് നാം ഉപയോഗിച്ചു പഴകി ഇപ്പോള്‍ മലയാളം ആയി. അച്ഛന് എന്നത് പേര്‍ഷ്യന്‍ ആണ് എന്ന് കേട്ടിട്ടുണ്ട്. മലയാളം തന്ത ആണത്രേ. എന്താ ഉപയോഗിക്കുമോ? ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഉപാധി ആയി ഉപയോഗിക്കാം. വളരെയധികം മൌലികത ഭാഷയെ നശിപ്പിക്കും.
മുഖം വദനം എന്നിവ മലയാളമല്ല എന്നു പറഞ്ഞില്ല. അത് താരതമ്യേന പുതിയതും ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു. അച്ചാറ് കേരളീയ ഭക്ഷണമാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. കേരളീയ വേഷം എന്താണെന്ന് ചോദിച്ചാലോ?
ഉമേഷ്: 10ആം ക്ലാസ്സ് വരെ മലയാളം പഠിച്ച വിവരമേ ഉള്ളൂ. വദനം ഹിന്ദിയാണെന്ന് ഊഹിച്ചെടുത്തതാണ്. മുഖം സംസ്കൃതമെന്ന് ഊഹിച്ചതുപോലെ. നവനീത്: ഇത്തരം ചര്‍ച്ചകള്‍ വിവരം കൂട്ടുന്നതിനേ ഉപകരിക്കൂ അത് തമ്മില്‍ തല്ലാണെന്നു കരുതുന്നില്ല.
An Orthodontist dreaming to become a pilot you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
അത് താരതമ്യേന പുതിയതും ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു
എന്തുമായാണ് താരതമ്യം? മലയാളം ഉരുത്തിരിഞ്ഞു വന്ന ചമ്പു,മണിപ്രവാളം എന്നിവയിലൊക്കെ ഉപയോഗിച്ചു കാണുന്ന പദമാണ് "മുഖം" "മോന്ത, മോറ് " എന്നോ തമിഴ് ഭാഷയൊട് കടപ്പാടുള്ള "മൂഞ്ചി/മൂഞ്ഞി"യെന്നോ അവയിലൊന്നും ഇല്ലെന്നാണ് തോന്നുന്നത്. അപ്പോള്‍ പിന്നെ കഷ്ടിച്ച് നാലുനൂറ്റാണ്ടെങ്കിലും ഉപയോഗത്തിലുള്ള പദം മലയാളമാണോ എന്ന് സംശയിക്കണോ? (അഭിപ്രായം സബാള്‍ട്ടന്‍ വാക്കുകളോട് തീരെ പുച്ഛം ഇല്ലാതെ തന്നെ) വദനം സംസ്കൃതപമാണെന്നാണ് ധാരണ. അതുകൊണ്ട് ഇതര ദേവനാഗിരി ഫ്ലേവറുകളിലും അത് വരാമല്ലോ.
2009/2/6 Challiyan challiyan@gmail.com
മുഖം വദനം എന്നിവ മലയാളമല്ല എന്നു പറഞ്ഞില്ല. അത് താരതമ്യേന പുതിയതും ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു. അച്ചാറ് കേരളീയ ഭക്ഷണമാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. കേരളീയ വേഷം എന്താണെന്ന് ചോദിച്ചാലോ?
ഉമേഷ്: 10ആം ക്ലാസ്സ് വരെ മലയാളം പഠിച്ച വിവരമേ ഉള്ളൂ. വദനം ഹിന്ദിയാണെന്ന് ഊഹിച്ചെടുത്തതാണ്. മുഖം സംസ്കൃതമെന്ന് ഊഹിച്ചതുപോലെ. നവനീത്: ഇത്തരം ചര്‍ച്ചകള്‍ വിവരം കൂട്ടുന്നതിനേ ഉപകരിക്കൂ അത് തമ്മില്‍ തല്ലാണെന്നു കരുതുന്നില്ല.
An Orthodontist dreaming to become a pilot you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മണിപ്രവാളം മലയാളമാണെന്ന് പറഞ്ഞത് കുഞ്ഞുകുട്ടന് തമ്പുരാന് കേട്ടിരരന്നെന്നങ്കില്.
അതു മനസ്സിലായില്ല. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രോത്സാഹിപ്പിച്ച പച്ചമലയാളപ്രസ്ഥാനത്തെപ്പറ്റിയാണോ ഉദ്ദേശിച്ചതു്?
2009/2/6 Challiyan challiyan@gmail.com
മണിപ്രവാളം മലയാളമാണെന്ന് പറഞ്ഞത് കുഞ്ഞുകുട്ടന് തമ്പുരാന് കേട്ടിരരന്നെന്നങ്കില്.
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മലയാളം ഉരുത്തിരിഞ്ഞു വന്ന ചമ്പു,മണിപ്രവാളം എന്നിവയിലൊക്കെ... എന്നതു കണ്ടില്ലെന്നുണ്ടോ?
അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത് http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E... ഇതില്‍ എഴുത്തച്ഛനെ പറ്റി പരാമര്‍ശമില്ല എല്ലാവരും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. (ലേഖനം അപൂര്‍ണ്ണമാണെന്നറിയാം)
2009/2/6 Umesh Nair umesh.p.nair@gmail.com
അതു മനസ്സിലായില്ല. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രോത്സാഹിപ്പിച്ച പച്ചമലയാളപ്രസ്ഥാനത്തെപ്പറ്റിയാണോ ഉദ്ദേശിച്ചതു്?
2009/2/6 Challiyan challiyan@gmail.com
മണിപ്രവാളം മലയാളമാണെന്ന് പറഞ്ഞത് കുഞ്ഞുകുട്ടന് തമ്പുരാന്
കേട്ടിരരന്നെന്നങ്കില്.
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
The real Mal Word for '*മുഖം*' is *മുഞ്ഞി .*പ്രയോഗം കൊണ്ട് സാധുവയതാണ് " മുഖം എന്നാ പദം. പണ്ട് മുതലേ ഒരു ഭാഷയിലെ പദങ്ങള്‍ അത് പോലെ മറ്റു ഭാഷകള്‍ സ്വീകരിക്കാറുണ്ട്. ഭാഷയുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണത്. French, Latin,German തുടങ്ങിയ ഭാഷകളില്‍ നിന്നെടുത്ത പദങ്ങള്‍ ഒഴിവാക്കി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല എന്നറിയുക. So plse don't bother about it.
2009/2/3 Shabeer CV shabeer@vatakara.com
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്? 'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്? **
Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!http://www.windowsandme.com/
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മുഖം മലയാളം അല്ല എന്ന അഭിപ്രായമില്ല. ദ്രാവിഡമല്ല അതെന്നു മാത്രം.
An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/