മലയാളം ഉരുത്തിരിഞ്ഞു വന്ന ചമ്പു,മണിപ്രവാളം എന്നിവയിലൊക്കെ...
 എന്നതു കണ്ടില്ലെന്നുണ്ടോ?
 
അതു പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത് 
http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82
ഇതില്‍ എഴുത്തച്ഛനെ പറ്റി പരാമര്‍ശമില്ല എല്ലാവരും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു.
(ലേഖനം അപൂര്‍ണ്ണമാണെന്നറിയാം)

2009/2/6 Umesh Nair <umesh.p.nair@gmail.com>

അതു മനസ്സിലായില്ല.  കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രോത്സാഹിപ്പിച്ച പച്ചമലയാളപ്രസ്ഥാനത്തെപ്പറ്റിയാണോ ഉദ്ദേശിച്ചതു്?


2009/2/6 Challiyan <challiyan@gmail.com>
മണിപ്രവാളം മലയാളമാണെന്ന് പറഞ്ഞത് കുഞ്ഞുകുട്ടന്‍ തമ്പുരാന്‍

കേട്ടിരരന്നെന്‍നങ്കില്‍.


--
An Orthodontist dreaming to become a pilot;
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------