The real Mal Word for   'മുഖം'  is മുഞ്ഞി .പ്രയോഗം കൊണ്ട് സാധുവയതാണ്  " മുഖം എന്നാ പദം. പണ്ട് മുതലേ ഒരു ഭാഷയിലെ പദങ്ങള്‍ അത് പോലെ മറ്റു ഭാഷകള്‍ സ്വീകരിക്കാറുണ്ട്. ഭാഷയുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണത്. French, Latin,German തുടങ്ങിയ ഭാഷകളില്‍ നിന്നെടുത്ത പദങ്ങള്‍ ഒഴിവാക്കി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല എന്നറിയുക. So plse don't bother about it. 

2009/2/3 Shabeer CV <shabeer@vatakara.com>
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്?
'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?




Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l