ഞാൻ ഇതൊക്കെ (മുഖവും, വദനവും) പഠിച്ചത് മലയാളമായിട്ടുതന്നെയാണ്.
അതിന്റെയൊക്കെ ഉത്ഭവം മറ്റ് ഭാഷകളിൽ നിന്നായിരിക്കാം.
പക്ഷെ എത്രയോ വർഷങ്ങളായി നാമത് മലയാളപദങ്ങളായി ഉപയോഗിക്കുന്നു.
ഈ പദങ്ങൾ വിക്കിയുടെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചാൽ,  അത് മലയാളമല്ല എന്നുപറഞ്ഞ് ആരെങ്കിലും ശണ്ഠയ്ക്ക് വരുമെന്ന് തോന്നുന്നുണ്ടോ ?
 
വിക്കിയിലെ ഈ ഡിസ്ക്കഷനുകൾ പുത്തൻ അറിവുകൾ തരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻപ് സൂചിപ്പിച്ചിരുന്നു.
 
പക്ഷെ ഇതുപോലെ ആശയക്കുഴപ്പം ഉണ്ടായാൽ ആ സന്തോഷം ഇല്ലാതായെന്ന് വരും.
 
ദയവായി ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണമെന്ന് അപേക്ഷിക്കുന്നു. 

2009/2/5 Umesh Nair <umesh.p.nair@gmail.com>
വദനവും മുഖവും സംസ്കൃതമാണു്.  മലയാളവുമാണു്.

പ്രസിദ്ധസാഹിത്യകാരന്മാർ പ്രഭാഷണത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം യാഥാർഥ്യവാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ ആധികാരികമാക്കരുതേ...  (ദേവദാസിനു കടപ്പാടു്)


2009/2/3 Challiyan <challiyan@gmail.com>

അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന്‍ എന്ന് കേട്ടിട്ടില്ലേ?
वधन पे मुस्कान !!!
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Manoj Ravindran
-------------------------------------------------
http://chilayaathrakal.blogspot.com
http://sometravelogues.blogspot.com
http://niraksharan.blogspot.com
http://chilachitrangal.blogspot.com