ഷബീർ, ആദർശ്, ചള്ളിയൻ... ഒരുപാട് നന്ദി.
വദനം എന്നുള്ള പദം മലയാളം തന്നെയാണോ എന്നൊരു സംശയം ബാക്കിയുണ്ട് ഇപ്പോൾ :)
 


 
2009/2/4 Challiyan <challiyan@gmail.com>
പച്ചമലയാളം മോന്ത, മോറ് എന്നൊക്കെയാണ്‍. മുഖം സംസ്കൃതത്തില്‍ നിന്ന്
ആദേശം ചെയ്യപ്പെട്ടതാണ്‍.
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
Manoj Ravindran
-------------------------------------------------
http://chilayaathrakal.blogspot.com
http://sometravelogues.blogspot.com
http://niraksharan.blogspot.com
http://chilachitrangal.blogspot.com