മുഖം മലയാളപദമല്ലെന്ന് ആദ്യായിട്ടാണ് കേൾക്കുന്നത്. അതിന്റെ ആധികാരികത കൂടെ ഒന്ന് വിശദമാക്കിയാൽ ഉപകാരപ്രദമായിരുന്നു.
 
ഈ വിക്കി ചർച്ചകളിൽക്കൂടെ ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുപോലെ സംശയം ജനിപ്പിക്കുന്ന പരാമർശങ്ങൾ ഒറ്റവാചകത്തിൽ പറഞ്ഞുപോകുന്നതിനുപകരം വിശദമായിത്തന്നെ പറയണമെന്ന് അപേക്ഷിക്കുന്നു.
 
-മനോജ് രവീന്ദ്രൻ

2009/2/3 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
http://www.mashithantu.com/malayalam-dictionary/nighantu.html?word=face



2009/2/3 Umesh Nair <umesh.p.nair@gmail.com>

ആരു പറഞ്ഞു മുഖം മലയാളമല്ലെന്നു്?  മുഞ്ഞിയും മോന്തയും മാത്രമല്ല മുഖവും മലയാളം തന്നെ.

2009/2/3 Shabeer CV <shabeer@vatakara.com>
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്?
'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?




Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Manoj Ravindran
-------------------------------------------------
http://chilayaathrakal.blogspot.com
http://sometravelogues.blogspot.com
http://niraksharan.blogspot.com
http://chilachitrangal.blogspot.com