ഇങ്ങിനെ തല്ലു കൂടണോ? മുഖം എന്നത് നാം ഉപയോഗിച്ചു പഴകി ഇപ്പോള്‍ മലയാളം ആയി.
അച്ഛന്‍ എന്നത് പേര്‍ഷ്യന്‍ ആണ് എന്ന് കേട്ടിട്ടുണ്ട്. മലയാളം തന്ത ആണത്രേ. എന്താ ഉപയോഗിക്കുമോ?  ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഉപാധി ആയി ഉപയോഗിക്കാം. വളരെയധികം മൌലികത ഭാഷയെ നശിപ്പിക്കും.




--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക


ആദ്യം മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു.. പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു...
മതമല്ല മനുഷ്യനാണ് വലുത്...