അത് സന്ദര്‍ഭം കൂടി നോക്കിയേ മലയാളം ആക്കാന്‍ സാധിക്കൂ. മനുഷ്യന്റെ ഫേസ് ആണേല്‍ മുഖം തന്നെയാണ് ശരി. ഇനി അല്ല എന്ന് സാങ്കേതികമായി പറഞ്ഞാലും ഉപയോഗിച്ച് അതിപ്രശസ്തമായിപ്പോയല്ലോ? മുഖശ്രീ എന്നൊക്കെ ആലങ്കാരിക ഭാഷയില്‍ പ്രയോഗിക്കാറുണ്ടല്ലോ.
പിന്നെ എഞ്ചിനീയറിംഗ് ഭാഷയില്‍ ഫേസ് എന്ന് പല അവസരത്തിലും ഉപയോഗിക്കുന്നുണ്ട്. ഉദാ: ഫേസ് മെഷിനിംഗ്
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്?
'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?
Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l