കോൺഫ്ലിക്റ്റ് വിഘാതമല്ലല്ലോ, വൈരുദ്ധ്യമല്ലേ?
മണ്ണാങ്കട്ട. പദാനുപദ തര്‍ജ്ജമ അല്ലാതെ മറ്റെന്തെങ്കിലും ചിന്തിച്ചുകൂടെ പ്രവീണേ?
ഏറ്റുമട്ടല്‍, സംഘര്‍ഷം എന്നിവയല്ലേ കൂടുതല്‍ അര്ത്ഥത്തോടു് അടുത്തുനില്ക്കുന്ന പദങ്ങള്‍? മഹേഷ്
അഭിരുചിയുടെ സംഘട്ടനം/മത്സരം/ഏറ്റുമുട്ടല്‍/സമരം ... താത്പര്യങ്ങളുടെ... കാഴ്ചപ്പാടുകളുടെ... ഉദ്ദേശ്യങ്ങളുടെ... ലക്ഷ്യങ്ങളുടെ...
2009/1/13 MAHESH MANGALAT maheshmangalat@gmail.com

Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
'താത്പര്യസംഘര്‍ഷം' എന്ന് പ്രയോഗിച്ചു കണ്ടിട്ടുണ്ട്. ജോര്‍ജുകുട്ടി
Date: Tue, 13 Jan 2009 18:27:30 +0300From: sadik.khalid@gmail.comTo: wikiml-l@lists.wikimedia.orgSubject: Re: [Wikiml-l] Conflict of Interest അഭിരുചിയുടെ സംഘട്ടനം/മത്സരം/ഏറ്റുമുട്ടല്‍/സമരം ...താത്പര്യങ്ങളുടെ...കാഴ്ചപ്പാടുകളുടെ...ഉദ്ദേശ്യങ്ങളുടെ...ലക്ഷ്യങ്ങളുടെ... 2009/1/13 MAHESH MANGALAT maheshmangalat@gmail.com ഏറ്റുമട്ടല്‍, സംഘര്‍ഷം എന്നിവയല്ലേ കൂടുതല്‍ അര്ത്ഥത്തോടു് അടുത്തുനില്ക്കുന്ന പദങ്ങള്‍? മഹേഷ്_______________________________________________Wikiml-l is the mailing list for Malayalam Wikipedia projectsWikiml-l@lists.wikimedia.orghttps://lists.wikimedia.org/mailman/listinfo/wikiml-l-- സ്നേഹാന്വേഷണങ്ങളോടെ,സാദിക്ക് ഖാലിദ് _________________________________________________________________ Windows Live™: Keep your life in sync. http://windowslive.com/howitworks?ocid=TXT_TAGLM_WL_t1_allup_howitworks_0120...
പദാനുപദമാണ്ശരിയെന്നുറപ്പുണ്ടായിരുന്നെങ്കില് ചോദിക്കേണ്ട ഗതികേടുണ്ടാകുമായിരുന്നോ??
On 1/13/09, Georgekutty K. A. jorjqt@live.com wrote:
'താത്പര്യസംഘര്‍ഷം' എന്ന് പ്രയോഗിച്ചു കണ്ടിട്ടുണ്ട്.
ജോര്‍ജുകുട്ടി
Date: Tue, 13 Jan 2009 18:27:30 +0300 From: sadik.khalid@gmail.com To: wikiml-l@lists.wikimedia.org Subject: Re: [Wikiml-l] Conflict of Interest
അഭിരുചിയുടെ സംഘട്ടനം/മത്സരം/ഏറ്റുമുട്ടല്‍/സമരം ... താത്പര്യങ്ങളുടെ... കാഴ്ചപ്പാടുകളുടെ... ഉദ്ദേശ്യങ്ങളുടെ... ലക്ഷ്യങ്ങളുടെ...
2009/1/13 MAHESH MANGALAT maheshmangalat@gmail.com
ഏറ്റുമട്ടല്‍, സംഘര്‍ഷം എന്നിവയല്ലേ കൂടുതല്‍ അര്ത്ഥത്തോടു് അടുത്തുനില്ക്കുന്ന പദങ്ങള്‍? മഹേഷ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Windows Live™: Keep your life in sync. See how it works.http://windowslive.com/howitworks?ocid=TXT_TAGLM_WL_t1_allup_howitworks_012009
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
പദാനുപദവിവര്ത്തനത്തെക്കാള് വിവക്ഷിതം ഭാഷാന്തരം ചെയ്യുകയാണു് ഉചിതം.വിലക്ഷണവും അര്‍ത്ഥബോധം നല്‍കാത്തതുമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണു് വേണ്ടതു്. മഹേഷ്
താല്പര്യ സംഘര്‍ഷം - ഫൈനലൈസ് ചെയ്യാം.
14 January 2009 9:58 AM ന്, MAHESH MANGALAT maheshmangalat@gmail.comഎഴുതി:

അഭിപ്രായവ്യത്യാസം എന്നൊരു വാക്കുണ്ടു്, അതു് മതിയാവുകില്ലേ.
2009/1/14 Francis Nazareth simynazareth@gmail.com

അഭിപ്രായവ്യത്യാസം ! ഉഗ്രനായിരിക്കുന്നു. ഇത് തന്നെയാണ് തേടിക്കൊണ്ടിരുന്നനത്.
An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/
ഞാനും അനുകൂലിക്കുന്നു.
14 January 2009 10:24 AM ന്, Challiyan challiyan@gmail.com എഴുതി:
അഭിപ്രായവ്യത്യാസം ! ഉഗ്രനായിരിക്കുന്നു. ഇത് തന്നെയാണ് തേടിക്കൊണ്ടിരുന്നനത്.
An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അഭിപ്രായവ്യത്യാസം ശരിയാകില്ല. ഇതാണു നിര്‍വ്വചനം
Wikipedia *conflict of interesthttp://en.wikipedia.org/wiki/Conflict_of_interest * (*COI*) is an incompatibility between the aim of Wikipedia, which is to produce a neutralhttp://en.wikipedia.org/wiki/Wikipedia:Neutral_point_of_view, reliably sourced http://en.wikipedia.org/wiki/Wikipedia:Verifiabilityencyclopedia, and the aims of an individual editor.
COI editing involves contributing to Wikipedia in order to promote your own interests or those of other individuals, companies, or groups. *Where advancing outside interests is more important to an editor than advancing the aims of Wikipedia, that editor stands in a conflict of interest.
താല്പര്യസംരക്ഷണം എന്നായാലോ? * 2009/1/14 കെവി & സിജി kevinsiji@gmail.com
അഭിപ്രായവ്യത്യാസം എന്നൊരു വാക്കുണ്ടു്, അതു് മതിയാവുകില്ലേ.
2009/1/14 Francis Nazareth simynazareth@gmail.com
താല്പര്യ സംഘര്‍ഷം - ഫൈനലൈസ് ചെയ്യാം.
14 January 2009 9:58 AM ന്, MAHESH MANGALAT maheshmangalat@gmail.comഎഴുതി:
പദാനുപദവിവര്ത്തനത്തെക്കാള് വിവക്ഷിതം ഭാഷാന്തരം ചെയ്യുകയാണു് ഉചിതം.വിലക്ഷണവും അര്‍ത്ഥബോധം നല്‍കാത്തതുമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണു് വേണ്ടതു്. മഹേഷ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Kevin Menoth
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
താല്പര്യസംഘര്ഷം മലയാളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലില്ലാത്തതും വിക്കിയുടെ സംഭാവനയായി വരുന്നതുമായ വാക്കാണു്. കേട്ടാല്‍ ചിരിക്കാന്‍ തോന്നുന്ന പദപ്രയോഗങ്ങള്‍ അതിനാല്‍ വിക്കിക്കു് ഗുണം ചെയ്യില്ല. ഉള്ളടക്കത്തിനു് ചേരുന്നതും വിവക്ഷിതം വ്യക്തമാവുന്നതുമായ ഏതെങ്കിലും വാക്കു് ഉപയോഗിക്കുക. കെവിന്റെ നിര്‍ദ്ദേശം സ്വീകരിക്കാവുന്നതാണു്.മഹേഷ്
ശരിയാകായ്കയൊന്നുമില്ല. ഏഡിറ്റര്‍ക്ക് അഭിപ്രായവ്യത്യാസമുണണ്ട എന്നു സൂചിപ്പിക്കുന്നു. അനൂപ് ഒന്നുകൂടെ വായിച്ക് നോക്കൂ
COI എഡിറ്റര്‍ അയാള്‍ക്ക്/അയാള്ടെ കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍ വിക്കിയില്‍ തിരുത്തലുകള്‍ നടത്തുന്നു. ഇത് അഭിപ്രായവ്യത്യാസം വരുത്താവുന്ന ഒന്നാണ്. (അയാള്ടെ താല്പര്യം, മറ്റുള്ളവര്‍ക്ക് സംഘര്ഷമുണ്ടാക്കാമെന്ങങകും) ലളിതമായി പറഞ്ഞാല്‍ മതി. അല്ലെനില്‍ പുത്യോരു കണ്ണുകൊണ്ട് ഹ ഹ വരക്കും
യോജിച്ചുപോവുന്നില്ല എന്ന അര്‍ത്ഥത്തില്‍ അഭിപ്രായവ്യത്യാസം തന്നെയാണ് ഇതുവരെ വന്ന നിര്‍ദ്ദേശങ്ങളില്‍ വെച്ച് ഏറ്റവും നല്ലതായി തോന്നുന്നത്.
2009/1/14 Challiyan challiyan@gmail.com
COI എഡിറ്റര്‍ അയാള്‍ക്ക്/അയാള്ടെ കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍ വിക്കിയില്‍ തിരുത്തലുകള്‍ നടത്തുന്നു. ഇത് അഭിപ്രായവ്യത്യാസം വരുത്താവുന്ന ഒന്നാണ്. (അയാള്ടെ താല്പര്യം, മറ്റുള്ളവര്‍ക്ക് സംഘര്ഷമുണ്ടാക്കാമെന്ങങകും) ലളിതമായി പറഞ്ഞാല്‍ മതി. അല്ലെനില്‍ പുത്യോരു കണ്ണുകൊണ്ട് ഹ ഹ വരക്കും _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിയുടെയും എഡിറ്ററുടെയും താല്പര്യങ്ങള് തമ്മിലുള്ള പൊരുത്തമില്ലായ്കയാണല്ലോ ആ ഭാഗത്തു് ചര്‍ച്ച ചെയ്യുന്നതു്. താല്പര്യം തന്നെയാണു് പ്രശ്നം. അഭിപ്രായം മാത്രമല്ല.മഹേഷ്
ഒരു എഡിറ്റര്‍ അയാളുടെ താല്പര്യങ്ങള് സംരക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആയതിനാല്‍ *താല്പര്യ സംരക്ഷണം* എന്ന പദത്തിനോടാണെനിക്കു കൂറ്.
2009/1/14 MAHESH MANGALAT maheshmangalat@gmail.com
വിക്കിയുടെയും എഡിറ്ററുടെയും താല്പര്യങ്ങള് തമ്മിലുള്ള പൊരുത്തമില്ലായ്കയാണല്ലോ ആ ഭാഗത്തു് ചര്‍ച്ച ചെയ്യുന്നതു്. താല്പര്യം തന്നെയാണു് പ്രശ്നം. അഭിപ്രായം മാത്രമല്ല.മഹേഷ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അല്ലല്ലോ. വിക്കിയുടെ താല്പര്യത്തിനു് വിരുദ്ധമായ വ്യക്തിഗതമായ താല്പര്യവുമായി ഒരു എഡിറ്റര്‍ പ്രവര്‍ത്തിക്കുകയാണല്ലോ. അതിനാലാണല്ലോ താല്പര്യങ്ങളുടെ ഇടച്ചില്‍ ഉണ്ടാവുന്നതു്.മഹേഷ്
നയവൈരുദ്ധ്യം?
2009/1/14 MAHESH MANGALAT maheshmangalat@gmail.com
അല്ലല്ലോ. വിക്കിയുടെ താല്പര്യത്തിനു് വിരുദ്ധമായ വ്യക്തിഗതമായ താല്പര്യവുമായി ഒരു എഡിറ്റര്‍ പ്രവര്‍ത്തിക്കുകയാണല്ലോ. അതിനാലാണല്ലോ താല്പര്യങ്ങളുടെ ഇടച്ചില്‍ ഉണ്ടാവുന്നതു്. മഹേഷ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അഭിപ്രായവ്യത്യാസം Difference of Opinion ആണ് Conflict of Interest അല്ല.
2009/1/14 Challiyan challiyan@gmail.com
COI എഡിറ്റര്‍ അയാള്‍ക്ക്/അയാള്ടെ കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍ വിക്കിയില്‍ തിരുത്തലുകള്‍ നടത്തുന്നു. ഇത് അഭിപ്രായവ്യത്യാസം വരുത്താവുന്ന ഒന്നാണ്. (അയാള്ടെ താല്പര്യം, മറ്റുള്ളവര്‍ക്ക് സംഘര്ഷമുണ്ടാക്കാമെന്ങങകും) ലളിതമായി പറഞ്ഞാല്‍ മതി. അല്ലെനില്‍ പുത്യോരു കണ്ണുകൊണ്ട് ഹ ഹ വരക്കും _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അപ്പൊ താത്പര്യവ്യത്യാസം എന്നാക്കിയാല്‍ പോരേ
2009/1/14 Jacob Jose jacob.jose@gmail.com

എന്റെ അഭിപ്രായത്തില്‍ Conflict of Interest എന്നത് മലയാളത്തില്‍ (കേരളത്തില്‍ത്തന്നെ) പൊതുവേ അത്ര "കു"പ്രയോഗത്തിലില്ലാത്ത ഒരു സന്മാര്‍ഗ്ഗവിഷയമാണ്. ആ നിലയ്ക്ക് അര്‍ത്ഥംവച്ച് നോക്കിയാല്‍ത്തന്നെ തനതു പദം കിട്ടാന്‍ സാധ്യതയുണ്ടോ എന്നു സംശയമാണ്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട പദങ്ങളില്‍ വച്ച് "താത്പര്യസംഘര്‍ഷം" ആണ് കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നുന്നത്.
"ചെയര്മാന് ബന്ധുക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി" എന്നത് "ചെയര്മാന് തന്‍താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു"എന്നോ "ചെയര്മാന് സ്വന്തം താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു" എന്നോ "ചെയര്മാന് സ്വാര്‍ത്ഥതാത്പര്യപ്രകാരം പ്രവര്‍ത്തിച്ചു" എന്നോ മറ്റോ പറയും.. "തീരുമാനം Conflict of Interest ഘടകമുണ്ടായിരുന്നതുമൂലം അധാര്‍മ്മികമായി കരുതപ്പെട്ടു" എന്നതിനു തുല്ല്യമായ ഒരു ഭാഷാപ്രയോഗം ഉണ്ടോ?
2009/1/14 MAHESH MANGALAT maheshmangalat@gmail.com
താല്പര്യസംഘര്ഷം മലയാളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലില്ലാത്തതും വിക്കിയുടെ സംഭാവനയായി വരുന്നതുമായ വാക്കാണു്. കേട്ടാല്‍ ചിരിക്കാന്‍ തോന്നുന്ന പദപ്രയോഗങ്ങള്‍ അതിനാല്‍ വിക്കിക്കു് ഗുണം ചെയ്യില്ല. ഉള്ളടക്കത്തിനു് ചേരുന്നതും വിവക്ഷിതം വ്യക്തമാവുന്നതുമായ ഏതെങ്കിലും വാക്കു് ഉപയോഗിക്കുക. കെവിന്റെ നിര്‍ദ്ദേശം സ്വീകരിക്കാവുന്നതാണു്. മഹേഷ്

പക്ഷപാതപരമല്ലേ അത്?
15 January 2009 1:53 AM നു, Jacob Jose jacob.jose@gmail.com എഴുതി:

Yes, difference of opinion is exactly the correct word.
-Sunil
On 1/15/09, Jacob Jose jacob.jose@gmail.com wrote:
അഭിപ്രായവ്യത്യാസം Difference of Opinion ആണ് Conflict of Interest അല്ല.
2009/1/14 Challiyan challiyan@gmail.com
COI എഡിറ്റര്‍ അയാള്‍ക്ക്/അയാള്ടെ കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍ വിക്കിയില്‍ തിരുത്തലുകള്‍ നടത്തുന്നു. ഇത് അഭിപ്രായവ്യത്യാസം വരുത്താവുന്ന ഒന്നാണ്. (അയാള്ടെ താല്പര്യം, മറ്റുള്ളവര്‍ക്ക് സംഘര്ഷമുണ്ടാക്കാമെന്ങങകും) ലളിതമായി പറഞ്ഞാല്‍ മതി. അല്ലെനില്‍ പുത്യോരു കണ്ണുകൊണ്ട് ഹ ഹ വരക്കും _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
കറക്ട്.. ഓര്‍മ്മിപ്പിച്ചതിനു നന്ദി :)
നിലവില്‍ Conflict of Interest സൂചിപ്പിക്കാന്‍ ഈ കടുത്ത (പാതക)പ്രയോഗം മാത്രമേ മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുള്ളൂ എന്നെനിക്കു തോന്നുന്നു. പക്ഷപാതത്വം പൊതുവേ കര്‍മ്മത്തെ ഭൂതകാലത്തില്‍ (പാതകമായിക്കഴിഞ്ഞ്) സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതല്ലേ...? അതിന്റെ മൂലകാരണത്തിനു ഊന്നല്‍ നല്കുന്ന പ്രയോഗമാണ് വേണ്ടത്.. അങ്ങനെയൊന്നുണ്ടോ?
2009/1/14 Challiyan challiyan@gmail.com
പക്ഷപാതപരമല്ലേ അത്?
15 January 2009 1:53 AM നു, Jacob Jose jacob.jose@gmail.com എഴുതി:
എന്റെ അഭിപ്രായത്തില്‍ Conflict of Interest എന്നത് മലയാളത്തില്‍ (കേരളത്തില്‍ത്തന്നെ) പൊതുവേ അത്ര "കു"പ്രയോഗത്തിലില്ലാത്ത ഒരു സന്മാര്‍ഗ്ഗവിഷയമാണ്. ആ നിലയ്ക്ക് അര്‍ത്ഥംവച്ച് നോക്കിയാല്‍ത്തന്നെ തനതു
പദം
കിട്ടാന്‍ സാധ്യതയുണ്ടോ എന്നു സംശയമാണ്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട പദങ്ങളില്‍ വച്ച് "താത്പര്യസംഘര്‍ഷം" ആണ് കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നുന്നത്.
"ചെയര്മാന് ബന്ധുക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി" എന്നത് "ചെയര്മാന് തന്‍താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു"എന്നോ "ചെയര്മാന് സ്വന്തം താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു" എന്നോ "ചെയര്മാന് സ്വാര്‍ത്ഥതാത്പര്യപ്രകാരം പ്രവര്‍ത്തിച്ചു" എന്നോ മറ്റോ പറയും.. "തീരുമാനം Conflict of Interest ഘടകമുണ്ടായിരുന്നതുമൂലം അധാര്‍മ്മികമായി കരുതപ്പെട്ടു" എന്നതിനു തുല്ല്യമായ ഒരു ഭാഷാപ്രയോഗം ഉണ്ടോ?
2009/1/14 MAHESH MANGALAT maheshmangalat@gmail.com
താല്പര്യസംഘര്ഷം മലയാളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലില്ലാത്തതും വിക്കിയുടെ സംഭാവനയായി വരുന്നതുമായ വാക്കാണു്. കേട്ടാല്‍ ചിരിക്കാന്‍ തോന്നുന്ന പദപ്രയോഗങ്ങള്‍ അതിനാല്‍ വിക്കിക്കു് ഗുണം ചെയ്യില്ല. ഉള്ളടക്കത്തിനു് ചേരുന്നതും വിവക്ഷിതം വ്യക്തമാവുന്നതുമായ ഏതെങ്കിലും വാക്കു് ഉപയോഗിക്കുക. കെവിന്റെ നിര്‍ദ്ദേശം സ്വീകരിക്കാവുന്നതാണു്. മഹേഷ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
എന്റെ പിഴ.. അര്‍ത്ഥം വ്യക്തമാക്കിത്തന്നതിന് ചള്ളിയാന് നന്ദി.. :)
"വിരുദ്ധ താത്പര്യം" എന്നാണ് മെറ്റാവിക്കിയില്‍ ഞാന്‍ ഇത് വിവര്‍ത്തനം ചെയ്ത് എഴുതിയിരുന്നത് എന്ന് ഓര്‍ക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു..
2009/1/14 Jacob Jose jacob.jose@gmail.com
കറക്ട്.. ഓര്‍മ്മിപ്പിച്ചതിനു നന്ദി :)
നിലവില്‍ Conflict of Interest സൂചിപ്പിക്കാന്‍ ഈ കടുത്ത (പാതക)പ്രയോഗം മാത്രമേ മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുള്ളൂ എന്നെനിക്കു തോന്നുന്നു. പക്ഷപാതത്വം പൊതുവേ കര്‍മ്മത്തെ ഭൂതകാലത്തില്‍ (പാതകമായിക്കഴിഞ്ഞ്) സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതല്ലേ...? അതിന്റെ മൂലകാരണത്തിനു ഊന്നല്‍ നല്കുന്ന പ്രയോഗമാണ് വേണ്ടത്.. അങ്ങനെയൊന്നുണ്ടോ?
2009/1/14 Challiyan challiyan@gmail.com
പക്ഷപാതപരമല്ലേ അത്?
15 January 2009 1:53 AM നു, Jacob Jose jacob.jose@gmail.com എഴുതി:
എന്റെ അഭിപ്രായത്തില്‍ Conflict of Interest എന്നത് മലയാളത്തില്‍ (കേരളത്തില്‍ത്തന്നെ) പൊതുവേ അത്ര "കു"പ്രയോഗത്തിലില്ലാത്ത ഒരു സന്മാര്‍ഗ്ഗവിഷയമാണ്. ആ നിലയ്ക്ക് അര്‍ത്ഥംവച്ച് നോക്കിയാല്‍ത്തന്നെ തനതു
പദം
കിട്ടാന്‍ സാധ്യതയുണ്ടോ എന്നു സംശയമാണ്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട പദങ്ങളില്‍ വച്ച് "താത്പര്യസംഘര്‍ഷം" ആണ് കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നുന്നത്.
"ചെയര്മാന് ബന്ധുക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി" എന്നത് "ചെയര്മാന് തന്‍താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു"എന്നോ
"ചെയര്മാന്
സ്വന്തം താത്പര്യമനുസരിച്ചു പ്രവര്‍ത്തിച്ചു" എന്നോ "ചെയര്മാന് സ്വാര്‍ത്ഥതാത്പര്യപ്രകാരം പ്രവര്‍ത്തിച്ചു" എന്നോ മറ്റോ പറയും.. "തീരുമാനം Conflict of Interest ഘടകമുണ്ടായിരുന്നതുമൂലം അധാര്‍മ്മികമായി കരുതപ്പെട്ടു" എന്നതിനു
തുല്ല്യമായ
ഒരു ഭാഷാപ്രയോഗം ഉണ്ടോ?
2009/1/14 MAHESH MANGALAT maheshmangalat@gmail.com
താല്പര്യസംഘര്ഷം മലയാളത്തില്‍ ഇപ്പോള്‍ പ്രയോഗത്തിലില്ലാത്തതും
വിക്കിയുടെ
സംഭാവനയായി വരുന്നതുമായ വാക്കാണു്. കേട്ടാല്‍ ചിരിക്കാന്‍ തോന്നുന്ന പദപ്രയോഗങ്ങള്‍ അതിനാല്‍ വിക്കിക്കു് ഗുണം ചെയ്യില്ല. ഉള്ളടക്കത്തിനു് ചേരുന്നതും വിവക്ഷിതം വ്യക്തമാവുന്നതുമായ ഏതെങ്കിലും വാക്കു് ഉപയോഗിക്കുക. കെവിന്റെ നിര്‍ദ്ദേശം സ്വീകരിക്കാവുന്നതാണു്. മഹേഷ്